ദിലീപ് ദേഷ്യം പിടിക്കാനെന്താണ് ഇത്ര കാര്യം; പുതിയ വിശേഷവുമായി നടൻ ദിലീപും കുടുംബവും! പൊതു വേദികളിൽ ജനപ്രിയ നായകൻ കാവ്യാ മാധവന് ഒപ്പം എത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ഏറ്റവും ഒടുവിൽ കല്യാണിന്റെ നവരാത്രി ആഘോഷത്തിലാണ് ഇരുവരും മക്കൾക്ക് ഒപ്പം എത്തിയത്. പിന്നീട് ചെന്നൈയിലേക്ക് തിരികെ പോയ കാവ്യാ മാധവന്റെ ഏറ്റവും പുതിയ വീഡിയോയും ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഏറ്റവും പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയിൽ നിറയുന്നത്. മീനാക്ഷി ദിലീപ് ഉര്വശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റക്ക് ഒപ്പം കറങ്ങാൻ പോയ സന്തോഷം പങ്കിട്ടെത്തിയപ്പോ ഇങ്ങു കേരളത്തിൽ ദിലീപും കാവ്യാ മാധവനും പ്രൊഡ്യൂസർ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷൻ പങ്കെടുക്കാൻ എത്തിയതാണ്. ദിലീപ് കുടുംബത്തിന്റെ വിശേഷങ്ങൾ ഒക്കെയും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാത്രിയിൽ ഹോസ്റ്റലിൽ നിന്നും കറങ്ങാൻ മീനാക്ഷിയെ കൂട്ടികൊണ്ട് പോകുന്ന കഥയും ഒപ്പം ഇരുവരും തമ്മിലുള്ള സൗഹൃദവും ഒക്കെ ചർച്ച ആയിരുന്നു. ഇതിനിടയിലാണ് ഉര്വശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുമായി മീനാക്ഷിയ്ക്ക് ഉള്ള അടുപ്പം പറയുന്ന ചിത്രം കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവർ തമ്മിൽ ഇങ്ങനെ ഒരു അടുപ്പം ഉണ്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം അതേസമയം കുഞ്ഞാറ്റ ഉർവശിയും ആയി അടുത്ത പോലെ മീനാക്ഷി മഞ്ജുവുമായി അടുക്കാൻ വല്ല സാധ്യത ഉണ്ടോ എന്നുള്ള കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.,
ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ദിലീപും കാവ്യാ മാധവനും ഇടയ്ക്കിടെ കേരളത്തിൽ വന്നു പോകും. മീനാക്ഷി ചെന്നൈയിൽ ആണ് പഠിച്ചതും അതുകൊണ്ടുതന്നെ അവിടവുമായി ആ നഗരവുമായി ഇപ്പോൾ അടുത്ത ബന്ധമാണുള്ളത്. എന്നാൽ ഇതൊക്കെ റെക്കോർഡ് ചെയ്യുന്നുണ്ടോ എന്ന കാവ്യയുടെ ചോദ്യം കേട്ടിട്ട് ദിലീപ് തെല്ലൊരു ശാസന സ്വരത്തിൽ കാവ്യയോട് എന്തോ പറയുന്നതും കേൾക്കാം. നടൻ ജയറാമും പാർവതിയും ഒക്കെ പങ്കെടുത്ത വിവാഹസത്കാരത്തിൽ പാർവതിയും ജയറാമും ആയി ദിലീപിനുള്ള ബന്ധത്തെ കുറിച്ച് കൂടി മനസിലാകുന്നതാണ്. ഇവരുടെ മകൾ മാളവിക ജയറാമും ആയി ചെന്നൈയിൽ മീനാക്ഷി ദിലീപിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തങ്ങളുടെ പ്രിയപെട്ടവരെ കണ്ട സന്തോഷത്തിലാണ് ഇരുവരും. പ്രത്യേകിച്ചും കാവ്യാ മാധവൻ.
അവർ മിക്ക ആളുകളെയും ഓടിച്ചെന്നു കെട്ടിപിടിക്കുന്നതും മകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുന്നതും കാണാൻ സാധിക്കും. 6 വയസ്സുകാരിയായ മകൾ പാട്ടുപാടുമെന്നും മെലോഡിയസ് ആയ സംഗീതം ആണ് അവൾക്ക് ഇഷ്ടമെന്നും പറയുന്നുണ്ട്. മീനാക്ഷി ചെന്നൈയിൽ ആണ് പഠിച്ചതും അതുകൊണ്ടുതന്നെ അവിടവുമായി ആ നഗരവുമായി ഇപ്പോൾ അടുത്ത ബന്ധമാണുള്ളത്. എന്നാൽ ഇതൊക്കെ റെക്കോർഡ് ചെയ്യുന്നുണ്ടോ എന്ന കാവ്യയുടെ ചോദ്യം കേട്ടിട്ട് ദിലീപ് തെല്ലൊരു ശാസന സ്വരത്തിൽ കാവ്യയോട് എന്തോ പറയുന്നതും കേൾക്കാം. നടൻ ജയറാമും പാർവതിയും ഒക്കെ പങ്കെടുത്ത വിവാഹസത്കാരത്തിൽ പാർവതിയും ജയറാമും ആയി ദിലീപിനുള്ള ബന്ധത്തെ കുറിച്ച് കൂടി മനസിലാകുന്നതാണ്. ഇവരുടെ മകൾ മാളവിക ജയറാമും ആയി ചെന്നൈയിൽ മീനാക്ഷി ദിലീപിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തങ്ങളുടെ പ്രിയപെട്ടവരെ കണ്ട സന്തോഷത്തിലാണ് ഇരുവരും. പ്രത്യേകിച്ചും കാവ്യാ മാധവൻ.