അമൃത സുരേഷ് ആശുപത്രിയിൽ നിന്ന് എത്തിയതിനു പിന്നാലെ ബാലയുടെ പുതിയ വീഡിയോ! എല്ലാ അഭിമുഖങ്ങളിലും മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ് ബാല എത്തിയതിന് പിന്നാലെ മകൾ പാപ്പുന നടത്തിയ പ്രതികരണം ബാലയ്ക്ക് വൻ തിരിച്ചടിയായി. അച്ഛൻ എന്ന നിലയിലെ, എന്നോട് സ്നേഹമുണ്ടെങ്കിൽ ചെയ്യേണ്ട ഒരേ ഒരു കാര്യം ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുകയാണ് എന്ന് പറഞ്ഞ മകൾ, ബാലയ്ക്കെതിരെ ചില ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള സൈബർ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുന്നു. നിലവിലെ പ്രശ്നങ്ങൾക്ക് പിന്നാലെ ആശപത്രിയിൽ അഡ്മിറ്റായ അമൃ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാല.ചുമരിൽ തൂക്കിയിട്ട തന്റെ ഒരു ഫോട്ടോ കൊളാഷ് വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്.
'ഞാൻ എഴുന്നേൽക്കുന്നത് കണ്ടോളൂ' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ബാലയോടുള്ള സ്നേഹം അറിയിച്ചും, കൂടുതൽ പ്രോത്സാഹനം നൽകിയും വരുന്ന കമന്റുകൾ കാണാം.
ഉടനെ മകൾക്കുള്ള പ്രതികരണവുമായി ബാല രംഗത്തെത്തി. നിനക്ക് രണ്ടര - മൂന്ന് വയസ്സുള്ളപ്പോൾ എന്നെ വിട്ടു പോയതാണ്, മകളോട് മത്സരിക്കാൻ ഞാനില്ല. ഇനിയൊരു പ്രതികരണവും ഉണ്ടായിരിക്കില്ല എന്ന് പറഞ്ഞ് ബാല ഒരു വീഡിയോ പുറത്തുവിട്ടു. എന്നാൽ ഇപ്പോൾ ആ വീഡിയോ ബാല ഡിലീറ്റ് ചെയ്തു. പകരം പുതിയ ഒരു വീഡിയോയുമായി എത്തിയിട്ടുണ്ട്. ബാലയുടെ വീഡിയോയ്ക്ക് പിന്നാലെ മകൾക്ക് നേരെ സൈബർ ആക്രമണം വന്നപ്പോൾ അമൃത, ആ ദാമ്പത്യ ജീവിതത്തിൽ താൻ അനുഭവിച്ച ഒരുപാട് ചോരുതുപ്പുന്ന ഓർമകൾ പങ്കുവച്ചിരുന്നു.
അതും വൻ വിവാദമായി. അതിന് പിന്നാലെയാണ് അമൃത ആശുപത്രിയിൽ അഡ്മിറ്റായി എന്ന് പറഞ്ഞ് സഹോദരി അഭിരാമി സുരേഷ് എത്തിയത്. അസുഖ വിവരം എന്താണെന്ന് പറഞ്ഞില്ല എങ്കിലും, താൻ ഇപ്പോൾ ബെറ്റർ ആയി വരുന്നു ന്നെ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അമൃത അറിയിച്ചിരുന്നു. അതേ സമയം മറുവശത്ത്, കഴിഞ്ഞ ദിവസമാണ് അമൃത സുരേ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. 'ഞാൻ എഴുന്നേൽക്കുന്നത് കണ്ടോളൂ' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ബാലയോടുള്ള സ്നേഹം അറിയിച്ചും, കൂടുതൽ പ്രോത്സാഹനം നൽകിയും വരുന്ന കമന്റുകൾ കാണാം.
വീഡിയോയ്ക്ക് താഴെ ബാലയോടുള്ള സ്നേഹം അറിയിച്ചും, കൂടുതൽ പ്രോത്സാഹനം നൽകിയും വരുന്ന കമന്റുകൾ കാണാം.
ഉടനെ മകൾക്കുള്ള പ്രതികരണവുമായി ബാല രംഗത്തെത്തി. നിനക്ക് രണ്ടര - മൂന്ന് വയസ്സുള്ളപ്പോൾ എന്നെ വിട്ടു പോയതാണ്, മകളോട് മത്സരിക്കാൻ ഞാനില്ല. ഇനിയൊരു പ്രതികരണവും ഉണ്ടായിരിക്കില്ല എന്ന് പറഞ്ഞ് ബാല ഒരു വീഡിയോ പുറത്തുവിട്ടു. എന്നാൽ ഇപ്പോൾ ആ വീഡിയോ ബാല ഡിലീറ്റ് ചെയ്തു. പകരം പുതിയ ഒരു വീഡിയോയുമായി എത്തിയിട്ടുണ്ട്. ബാലയുടെ വീഡിയോയ്ക്ക് പിന്നാലെ മകൾക്ക് നേരെ സൈബർ ആക്രമണം വന്നപ്പോൾ അമൃത, ആ ദാമ്പത്യ ജീവിതത്തിൽ താൻ അനുഭവിച്ച ഒരുപാട് ചോരുതുപ്പുന്ന ഓർമകൾ പങ്കുവച്ചിരുന്നു. അതും വൻ വിവാദമായി. അതിന് പിന്നാലെയാണ് അമൃത ആശുപത്രിയിൽ അഡ്മിറ്റായി എന്ന് പറഞ്ഞ് സഹോദരി അഭിരാമി സുരേഷ് എത്തിയത്. അസുഖ വിവരം എന്താണെന്ന് പറഞ്ഞില്ല എങ്കിലും, താൻ ഇപ്പോൾ ബെറ്റർ ആയി വരുന്നു ന്നെ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അമൃത അറിയിച്ചിരുന്നു