കല്യാണത്തിന് വെറും 20 പേർ, കുഞ്ഞിന്റെ മാമോദീസ വളരെ സിംപിളായിരുന്നു; ശേഷങ്ങൾ പങ്കുവച്ച് നടി മിയ!

Divya John
 കല്യാണത്തിന് വെറും 20 പേർ, കുഞ്ഞിന്റെ മാമോദീസ വളരെ സിംപിളായിരുന്നു; ശേഷങ്ങൾ പങ്കുവച്ച് നടി മിയ! മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം മാത്രമല്ല, തമിഴ് - തെലുങ്ക് സിനിമാ ലോകത്തും മിയ ശ്രദ്ധേയയാണ്. കല്യാണവും പ്രസവുമൊക്കെ കഴിഞ്ഞ് അഭിനയത്തിൽ നിന്ന് ബ്രേക്കെടുക്കുന്നവരാണ് മിക്ക നായികമാരും. എന്നാൽ മിയയുടെ കാര്യത്തിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം ഇപ്പോൾ കൂടുതൽ സജീവമാവുകയാണ് നടി. നടി ആനി അവതരിപ്പിയ്ക്കുന്ന, അമൃത ടിവിയില ആനീസ് കിച്ചൺ എന്ന ഷോയിൽ എത്തിയ നടി വിശേഷങ്ങൾ പങ്കുവച്ചു. വിവാഹത്തിന് ആരെയും ക്ഷണിക്കാതിരുന്നതിന്റെ പിണക്കം ആനി പറഞ്ഞപ്പോഴാണ്, കല്യാണത്തിന് വെറും 20 പേരേ ഉണ്ടായിരുന്നുള്ളൂ.



 തന്റെ കാര്യത്തിൽ പ്രസവവും കുഞ്ഞിന്റെ മാമോദീസയും എല്ലാം സിംപിളായിരുന്നു എന്ന് മിയ പറഞ്ഞത്. ചെറിയ ചെറിയ റോളുകളിലൂടെ മലയാളത്തിലെ മുൻനിര താരനിരയിലേക്ക് വന്ന നടിയാണ് മിയ ജോർജ്. പെണ്ണ് കണ്ട് പോയതും, ലോക് ഡൗൺ ആയി. എല്ലാവരും വീടുകളിൽ സ്റ്റക്കായി. അപ്പോൾ പിന്നെ വേറെ പണിയൊന്നും ഇല്ല, ഞങ്ങൾ ഫുൾ ടൈം ഫോൺ വിളിയായി. അങ്ങനെയാണ് കൂടുതൽ അറിഞ്ഞതും പ്രണയിച്ചതും- മിയ പറഞ്ഞു.




കൊവിഡ് കാലത്തായിരുന്നു വിവാഹവും പ്രസവവും എല്ലാം. വിവാഹത്തെ കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നുവെങ്കിലും, ചടങ്ങുകൾ എല്ലാം സിംപിളായിരുന്നു എന്ന് മിയ പറയുന്നു. ആദ്യമായി പെണ്ണു കാണാൻ വന്ന ആളായിരുന്നു അശ്വിൻ, ആളെ തന്നെ ഞാൻ കെട്ടുകയും ചെയ്തു. സിനിമ കാണുന്ന ആളാണെങ്കിലും, മിയ എന്ന ആർട്ടിസ്റ്റ് ഉണ്ട് എന്നറിയാമെങ്കിലും എന്നെ കുറിച്ച് ഒന്നും അശ്വിന് അറിയില്ലായിരുന്നു. എന്റെ ഫുൾ നെയിം പോലും അറിയാതെയാണ് പെണ്ണ് കാണാൻ വന്നത്.വരുന്ന പ്രജക്ടുകളെ കുറിച്ചും മിയ പറഞ്ഞു. വെബ് സീരീസും സിനിമകളുമൊക്കെയായി തിരക്കിലാണ് താരം. അതിനിടയിൽ പല കഥകളും കേൾക്കുന്നുണ്ട്
.



 അതുകൂടാതെ ഇപ്പോൾ അമൃത ടിവിയിലെ സൂപ്പർ ഫാമിലി എന്ന ഷോയുടെ മെന്റർ കൂടെയാണ്. അതിന്റെ സന്തോഷവും മിയ പങ്കുവയ്ക്കുന്നു.കൊവിഡ് കാലത്ത് തന്നെയാണ് പ്രസവം കഴിഞ്ഞതും. ഏഴാം മാസത്തിലാണ് പ്രസവിച്ചത്. പ്രി മെച്വേഡ് ബേബി ആയതുകൊണ്ട് തന്നെ മകന് ചെറുപ്പം മുതലേ നല്ല ശ്രദ്ധ ആവശ്യമായിരുന്നു. 21 ദിവസത്തോളം ഇൻക്യുബിലേറ്ററിലായിരുന്നു കുഞ്ഞ്. ഭാരം തീരെ കുറവായിരുന്നു. പിന്നെ പതിയെ പതിയെ എല്ലാം ഓകെയാക്കി എടുക്കുകയായിരുന്നു. ഇപ്പോൾ ആള് പെർഫക്ട് ഓകെയാണ്. 3 വയസ്സായി.
 


 പെണ്ണ് കണ്ട് പോയതും, ലോക് ഡൗൺ ആയി. എല്ലാവരും വീടുകളിൽ സ്റ്റക്കായി. അപ്പോൾ പിന്നെ വേറെ പണിയൊന്നും ഇല്ല, ഞങ്ങൾ ഫുൾ ടൈം ഫോൺ വിളിയായി. അങ്ങനെയാണ് കൂടുതൽ അറിഞ്ഞതും പ്രണയിച്ചതും- മിയ പറഞ്ഞു.
കൊവിഡ് കാലത്തായിരുന്നു വിവാഹവും പ്രസവവും എല്ലാം. വിവാഹത്തെ കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നുവെങ്കിലും, ചടങ്ങുകൾ എല്ലാം സിംപിളായിരുന്നു എന്ന് മിയ പറയുന്നു. ആദ്യമായി പെണ്ണു കാണാൻ വന്ന ആളായിരുന്നു അശ്വിൻ, ആളെ തന്നെ ഞാൻ കെട്ടുകയും ചെയ്തു. സിനിമ കാണുന്ന ആളാണെങ്കിലും, മിയ എന്ന ആർട്ടിസ്റ്റ് ഉണ്ട് എന്നറിയാമെങ്കിലും എന്നെ കുറിച്ച് ഒന്നും അശ്വിന് അറിയില്ലായിരുന്നു. എന്റെ ഫുൾ നെയിം പോലും അറിയാതെയാണ് പെണ്ണ് കാണാൻ വന്നത്.വരുന്ന പ്രജക്ടുകളെ കുറിച്ചും മിയ പറഞ്ഞു. വെബ് സീരീസും സിനിമകളുമൊക്കെയായി തിരക്കിലാണ് താരം. അതിനിടയിൽ പല കഥകളും കേൾക്കുന്നുണ്ട്.

Find Out More:

Related Articles: