നാലുപേര് വേണം മോനെ നോക്കാൻ, ആശ നല്ല ക്ഷമയുള്ള ആളാണ്; മനോജ് കെ ജയന്റെ വിശേഷങ്ങൾ!

Divya John
 നാലുപേര് വേണം മോനെ നോക്കാൻ, ആശ നല്ല ക്ഷമയുള്ള ആളാണ്; മനോജ് കെ ജയന്റെ വിശേഷങ്ങൾ! മാമലകൾക്കപ്പുറത്ത് എന്ന സിനിമ ആയിരുന്നു മനോജ് കെ ജയന്റെ ആദ്യ സിനിമ എങ്കിലും അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സർഗം എന്ന സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. മുൻപൊരിക്കൽ ആനീസ് കിച്ചൻ എന്ന ടീവി ഷോയിൽ അതിഥി ആയി എത്തിയ അദ്ദേഹം തന്റെ സിനിമ ജീവിതത്തിന്റെ ആരംഭത്തെ കുറിച്ചും അനന്തഭദ്രം എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ച ദിഗംബരൻ എന്ന കഥാപാത്രത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ നായകന്മാരിൽ ശ്രദ്ധേയനായ താരമാണ് മനോജ് കെ ജയൻ.



1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അദ്ദേഹം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. 
എന്റെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് ഞാൻ ഒഴിഞ്ഞു മാറിയിരുന്നു. പിന്നീട് അവർ എന്നെ കാശു വാങ്ങാതെ തന്നെ അതിൽ അഭിനയിപ്പിച്ചു. ആ വർഷം ആ സിനിമയ്ക്ക് അവാർഡ് ഒക്കെ കിട്ടിയിരുന്നു. അതാണ് മാമലകൾക്ക് അപ്പുറത്ത് എന്ന സിനിമ. ദിഗംബരൻ എന്ന അനന്തഭദ്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. പിന്നീട് മേക്കപ്പ് ഇട്ടിട്ട് എന്നെ കണ്ടപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി. "ആശയുടെയും എന്റെയും ഇപ്പോഴത്തെ സന്തതി നാലുപേർ അവനെ നോക്കാൻ നിന്നാലും പറ്റില്ല. അത്രയ്ക്ക് കുസൃതി ആണ്. ആശ വളരെ ക്ഷമയുള്ള ആളാണ്. എന്നാലും അവളുടെ ക്ഷമ മുഴുവൻ നശിക്കും.



അവളോട് ഞാൻ അവനെ അടിക്കരുത് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അവൻ എപ്പോഴും ഫോണിൽ വിളിച്ച് പരാതി പറയും അമ്മ അടിച്ചെന്ന്. 
ഞാൻ അച്ഛൻ വീട്ടിൽ വന്നിട്ട് അടികൊടുക്കാം എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിക്കുന്നത്. ഞാൻ വീട്ടിൽ ഇല്ലെങ്കിൽ അവന്റെ ചേച്ചിയോടാണ് പരാതി മുഴുവൻ. കുഞ്ഞാറ്റ ചേച്ചി ആണ് അവന്റെ സപ്പോർട്ട് മുഴുവൻ" മനോജ് കെ ജയൻ പറയുന്നു. എന്നിലേക്ക് ആ കഥാപാത്രം ആവാഹിക്കപ്പെടുക ആയിരുന്നു. ആ കഥാപാത്രത്തിന്റെ ആദ്യ ഷോട്ട്, തിരനിരയും എന്ന പാട്ട് ആയിരുന്നു" എന്നൊക്കെ പറയുമ്പോൾ വീട്ടിലെ വിശേഷങ്ങൾ അവതാരിക ആയ ആനി ചോദിക്കുന്നുണ്ട്.



ഭാര്യ ആശയെ കൂടി കൊണ്ട് വരാമായിരുന്നില്ലേ എന്ന ചോദ്യത്തിനാണ് വീട്ടിലെ വിശേഷങ്ങൾ മനോജ് കെ ജയൻ പറഞ്ഞത്. എന്റെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് ഞാൻ ഒഴിഞ്ഞു മാറിയിരുന്നു. പിന്നീട് അവർ എന്നെ കാശു വാങ്ങാതെ തന്നെ അതിൽ അഭിനയിപ്പിച്ചു. ആ വർഷം ആ സിനിമയ്ക്ക് അവാർഡ് ഒക്കെ കിട്ടിയിരുന്നു. അതാണ് മാമലകൾക്ക് അപ്പുറത്ത് എന്ന സിനിമ. ദിഗംബരൻ എന്ന അനന്തഭദ്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. പിന്നീട് മേക്കപ്പ് ഇട്ടിട്ട് എന്നെ കണ്ടപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി.

Find Out More:

Related Articles: