സംയുക്തയെ കൂടെ കൂട്ടിയിട്ട് 22 വർഷം: എന്റെ കുഴപ്പങ്ങൾ ആണ് കണ്ടുപിടിക്കുന്നത്!

Divya John
 സംയുക്തയെ കൂടെ കൂട്ടിയിട്ട് 22 വർഷം: എന്റെ കുഴപ്പങ്ങൾ ആണ് കണ്ടുപിടിക്കുന്നത്! കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു സംയുക്ത ബിജുമേനോന്റെ ഭാര്യ ആവുന്നത്. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചെങ്കിലും ചില പരസ്യ ചിത്രങ്ങളിലൂടെ സംയുക്തയെ ഇടയ്ക്ക് കാണാറുണ്ട്. ചന്ദ്രനുദിക്കുന്നദിക്ക്, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് ഇരുവരും അഭിനയിച്ചിട്ടുണ്ട്. മേഘമൽഹാറിലെ ഇരുവരുടെയും ജോഡി ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുകയും ഇവരുടെ വിവാഹം ആരാധകർ പ്രവചിക്കുകയും ചെയ്യുകയായിരുന്നു.മലയാള സിനിമയിലെ മാതൃകാ താരദമ്പതികൾ എന്നറിയപ്പെടുന്നവരാണ് നടൻ ബിജു മേനോനും നടി സംയുക്ത വർമ്മയും. ഒരു കാലഘട്ടത്തിൽ ബിജു ചേട്ടന്റെ ഹിറ്റ് സിനിമകളുടെ ഭാഗമായി സംയുക്ത ചേച്ചി ഉണ്ടായിരുന്നു. അഭിനയ ജീവിതത്തിന്റെ മുപ്പതുവർഷം പൂർത്തിയാകുന്ന ഈ വേളയിൽ സംയുക്ത ചേച്ചിയെ കുറിച്ച് എന്താണ് പറയാനുള്ളത്" എന്ന ചോദ്യത്തിനാണ് ബിജു മേനോൻ മറുപടി പറഞ്ഞിരിക്കുന്നത്.
   "സംയുക്തയെ കൂടെകൂട്ടിയിട്ട് ഇപ്പോൾ 22 വർഷമേ ആയിട്ടുള്ളു. എനിക്ക് നല്ല സപ്പോർട്ടാണ് സംയുക്ത.ഫാമിലി ബാക്ക് ഗ്രൗണ്ട് ഫ്രീ ആയാൽ മാത്രമല്ലെ നമുക്ക് നല്ല നല്ല സിനിമകൾ ചെയ്യാൻ പറ്റുള്ളൂ. സിനിമയിൽ നിന്ന് വന്ന ആളെന്ന നിലയിൽ സംയുക്തയുടെ സപ്പോർട്ട് വളരെ വലുതാണ്. സിനിമകൾ കണ്ടാൽ എന്റെ കുഴപ്പങ്ങൾ ആണ് കൂടുതൽ നോട്ട് ചെയ്തു പറയുന്നത്. അത് എന്നെ കൂടുതൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാറുണ്ട്" എന്നാണ് ബിജു മേനോൻ പറഞ്ഞത്.1999 ൽ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി ആണ് സംയുക്ത വർമ്മ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 20 ആം വയസ്സിൽ സിനിമയിലെത്തി മൂന്നുവർഷം മാത്രമാണ് സംയുക്ത അഭിനയത്തിൽ സജീവമായിരുന്നത്.ബിജുമേനോനുമായുള്ള വിവാഹം നടക്കുന്നത് 23 ആം വയസിൽ ആയതുകൊണ്ട് തന്നെ നേരത്തെ വിവാഹം കഴിച്ചതായി തോന്നിയിട്ടുണ്ടോ എന്ന് സംയുക്തയോട് പലരും മുൻപ് ചോദിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് അങ്ങിനെ ഒരു ചിന്തയെ ഉണ്ടായിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. 17 കാരനായ ദക്ഷ് ധർമ്മിക് ആണ് ഇവരുടെ ഏക മകൻ. ഒരു കാലഘട്ടത്തിൽ ബിജു ചേട്ടന്റെ ഹിറ്റ് സിനിമകളുടെ ഭാഗമായി സംയുക്ത ചേച്ചി ഉണ്ടായിരുന്നു. അഭിനയ ജീവിതത്തിന്റെ മുപ്പതുവർഷം പൂർത്തിയാകുന്ന ഈ വേളയിൽ സംയുക്ത ചേച്ചിയെ കുറിച്ച് എന്താണ് പറയാനുള്ളത്" എന്ന ചോദ്യത്തിനാണ് ബിജു മേനോൻ മറുപടി പറഞ്ഞിരിക്കുന്നത്. "സംയുക്തയെ കൂടെകൂട്ടിയിട്ട് ഇപ്പോൾ 22 വർഷമേ ആയിട്ടുള്ളു. എനിക്ക് നല്ല സപ്പോർട്ടാണ് സംയുക്ത.മേഘമൽഹാറിനു ശേഷം ആണ് ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുന്നത്. തുടർന്ന് 2002 നവംബർ 21 നായിരുന്നു ഇരുവരുടെയും വിവാഹം. ഈ വരുന്ന നവംബറിൽ ഇരുവരും തങ്ങളുടെ 22 ആം വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ തലവൻ സിനിമയുടെ പ്രസ് മീറ്റിൽ ബിജു മേനോൻ സംയുക്തയെ കുറിച്ച് സംസാരിച്ച വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Find Out More:

Related Articles: