ബർത്ത് ഡേ ആശംസകൾ അറിയിച്ചവർക്ക് നടി ശിവദ നന്ദി പറഞ്ഞ രീതി: ആരാധകരുടെ കമെന്റുകൾ ഇങ്ങനെ!

Divya John
 ബർത്ത് ഡേ ആശംസകൾ അറിയിച്ചവർക്ക് നടി ശിവദ നന്ദി പറഞ്ഞ രീതി: ആരാധകരുടെ കമെന്റുകൾ ഇങ്ങനെ! അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ ആശംസകൾ അറിയിച്ചവർക്ക് എല്ലാം നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ശിവദ. ബർത്ത് ഡേയ്ക്ക് ആശംസകൾ അറിയിച്ചെത്തുന്നവർക്ക് ഒരു നീണ്ട സോഷ്യൽ മീഡിയ പോസ്റ്റിലൂടെയോ, ചിത്രങ്ങളിലൂടെയോ പലരും നന്ദി അറിയിക്കാറുണ്ട്. എന്നാൽ ശിവദയുടെ നന്ദി പ്രകടനം അല്പം വെറൈറ്റിയാണ്. സ്വന്തം കൈപ്പടയിൽ എഴുതിയാണ് ശിവദ നന്ദി അറിയിച്ചിരിയ്ക്കുന്നത്. ഇത് അല്പം സ്‌പെഷ്യൽ ആണ് എന്ന് ആരാധകർ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടി ശിവദയുടെ ജന്മദിനം. പ്രിയപ്പെട്ട നടിയ്ക്ക് ആശംസകൾ അറിയിച്ച് ആരാധകരും, ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളും എല്ലാം എത്തിയിരുന്നു.'പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇഷ്ടപ്പെടുന്നവരെ ജന്മദിനാശംസകൾ അറിയിച്ച നിങ്ങൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ ആശംസ എന്റെ ദിവസത്തെ കൂടുതൽ സവിശേഷവും, സ്‌നേഹവും അവിസ്മരണീയവുമാക്കി. നിങ്ങൾ തന്ന സ്‌നേഹത്തിൽ ഞാൻ ശരിക്കും അനുഗ്രഹീതയും നന്ദിയുള്ളവളുമാണ്. ഒരുപാട് സ്‌നേഹത്തോടെ ശിവദ' എന്നാണ് ശിവദ തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടി ശിവദയുടെ ജന്മദിനം. പ്രിയപ്പെട്ട നടിയ്ക്ക് ആശംസകൾ അറിയിച്ച് ആരാധകരും, ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളും എല്ലാം എത്തിയിരുന്നു. അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ ആശംസകൾ അറിയിച്ചവർക്ക് എല്ലാം നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ശിവദ. ബർത്ത് ഡേയ്ക്ക് ആശംസകൾ അറിയിച്ചെത്തുന്നവർക്ക് ഒരു നീണ്ട സോഷ്യൽ മീഡിയ പോസ്റ്റിലൂടെയോ, ചിത്രങ്ങളിലൂടെയോ പലരും നന്ദി അറിയിക്കാറുണ്ട്. എന്നാൽ ശിവദയുടെ നന്ദി പ്രകടനം അല്പം വെറൈറ്റിയാണ്. സ്വന്തം കൈപ്പടയിൽ എഴുതിയാണ് ശിവദ നന്ദി അറിയിച്ചിരിയ്ക്കുന്നത്. ഇത് അല്പം സ്‌പെഷ്യൽ ആണ് എന്ന് ആരാധകർ പറയുന്നു. ഇത്തരമൊരു നന്ദി പ്രകടനം മുൻപ് കണ്ടിട്ടില്ല, കൈക്ഷരം സൂപ്പറായിരിക്കുന്നു, ആശംസകൾ അറിയിച്ചവർക്ക് ഇത്രമേൽ ഹൃദയത്തിൽ തട്ടിയ നന്ദി പറയുന്ന സെലിബ്രിറ്റികൾ ചുരുക്കമാണ് എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെയാണ് ശിവദ നായികയായി അരങ്ങേറിയത്. സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ വലിയൊരു കരിയർ ബ്രേക്ക് കിട്ടി. അതിന് ശേഷം ശിവദയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇഷ്ടപ്പെടുന്നവരെ ജന്മദിനാശംസകൾ അറിയിച്ച നിങ്ങൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ ആശംസ എന്റെ ദിവസത്തെ കൂടുതൽ സവിശേഷവും, സ്‌നേഹവും അവിസ്മരണീയവുമാക്കി. നിങ്ങൾ തന്ന സ്‌നേഹത്തിൽ ഞാൻ ശരിക്കും അനുഗ്രഹീതയും നന്ദിയുള്ളവളുമാണ്. ഒരുപാട് സ്‌നേഹത്തോടെ ശിവദ' എന്നാണ് ശിവദ തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടി ശിവദയുടെ ജന്മദിനം. പ്രിയപ്പെട്ട നടിയ്ക്ക് ആശംസകൾ അറിയിച്ച് ആരാധകരും, ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളും എല്ലാം എത്തിയിരുന്നു. അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ ആശംസകൾ അറിയിച്ചവർക്ക് എല്ലാം നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ശിവദ.

Find Out More:

Related Articles: