എന്റെ കുഞ്ഞിനുപോലും; മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോ ആകണം; നൈല!

Divya John
 എന്റെ കുഞ്ഞിനുപോലും; മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോ ആകണം; നൈല! നടി എന്നതിൽ ഉപരി ആര്ജെ ആയും, അവതാരക ആയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടി അഭിനയിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളും.
തുടക്കം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. പിന്നീട് അഭിനയിച്ച ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. 2013ൽ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. സിനിമയിൽ ചിത്തിര എന്ന കഥാപാത്രത്തെയായിരുന്നു നൈല അവതരിപ്പിച്ചത്. നിരവധി സിനിമകൾ, ഒട്ടനവധി ജീവൻ തുളുമ്പുന്നകഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീൻ നായിക നൈല ഉഷ മലയാളികൾക്ക് പ്രിയങ്കരിയായി മാറി.



കൊവിഡ് വന്ന സമയത്ത് ഇനി സിനിമയുണ്ടാകുമോ എങ്ങനെയാണ് മുന്നോട്ട് എന്നൊക്കെ ആലോചിച്ച് നമ്മൾ ഇരിക്കുമ്പോൾ നൈലയുടെ പ്രശ്‌നം താൻ മേടിച്ച ഡ്രസ് ഇനി എപ്പോൾ ഇടും എന്നായിരുന്നുവെന്ന് ഷറഫുദ്ദീൻ പറഞ്ഞപ്പോഴായിരുന്നു ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് നൈല സംസാരിച്ചത്. ഒരു ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് നൈലയുടെ തുറന്നുപറച്ചിൽ.
 ഞാൻ മരിക്കുന്ന സമയം എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്‌ഷ്യം. എന്റെ ഒരു രൂപ പോലും മറ്റൊരാൾക്ക് സ്‌പൻഡ് ചെയ്യാൻ ഇട്ടിട്ട് പോകാൻ പാടില്ല. ആരായാലും. എന്റെ കുഞ്ഞായാലും അങ്ങനെ തന്നയാണ്. ഒരു പോയിന്റ് കഴിഞ്ഞാൽ ഞാൻ അവനെ ആണെങ്കിൽ കൂടിയും പിന്തുണയ്ക്കാൻ നിൽക്കില്ല.



  അത് അവന്റെ ജീവിതമാണ്. അവൻ ആണ് അവനുവേണ്ടി സമ്പാദിക്കേണ്ടത്. നൈല ഉഷ പറയുന്നു.
തുടക്കം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. പിന്നീട് അഭിനയിച്ച ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. 2013ൽ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. സിനിമയിൽ ചിത്തിര എന്ന കഥാപാത്രത്തെയായിരുന്നു നൈല അവതരിപ്പിച്ചത്.തുടക്കം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. പിന്നീട് അഭിനയിച്ച ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. 2013ൽ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. സിനിമയിൽ ചിത്തിര എന്ന കഥാപാത്രത്തെയായിരുന്നു നൈല അവതരിപ്പിച്ചത്.

Find Out More:

Related Articles: