കല്യാണം കഴിച്ചപ്പോൾ കേട്ടത്; ആ സമയത്ത് മുസ്തഫ പറഞ്ഞ വാക്കുകൾ: പ്രിയ മണി!

Divya John
 കല്യാണം കഴിച്ചപ്പോൾ കേട്ടത്; ആ സമയത്ത് മുസ്തഫ പറഞ്ഞ വാക്കുകൾ: പ്രിയ മണി! അജയ് ദേവ്ഗണിനൊപ്പമുള്ള മൈദാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങളും മറ്റ് പരിപാടികളുമൊക്കെയായി സജീവമായി നിൽക്കുന്നു. അതിനിടയിൽ ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹ ശേഷം നേരിട്ട നെഗറ്റീവ് കമന്റുകളെ കുറിച്ച് നടി പ്രതികരിച്ചത്.മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരിൽ വളരെ മോശം കമന്റുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിരുന്നു. അതൊന്നും എന്നെ ബാധിച്ചില്ല എന്ന് പറയാൻ കഴിയില്ല. നല്ല രീതിയിൽ എന്റെ വികാരങ്ങളെ അതെല്ലാം ബാധിച്ചിരുന്നു. എന്നെക്കാൾ എന്റെ പാരന്റ്‌സിനെയാണ് കൂടുതൽ ബാധിച്ചത്. എന്നാൽ ആ സമയത്ത് എന്തിനും എനിക്ക് സപ്പോർട്ടായി പാറ പോലെ മുസ്തഫ കൂടെ നിന്നു- പ്രിയാമണി പറയുന്നു.ബോളിവുഡിൽ ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് ഇപ്പോൾ പ്രിയാമണി. എന്നെ മാത്രമല്ല, എന്റെ പാരന്റ്‌സിനും അദ്ദേഹം ആശ്വാസമായി. ഞങ്ങൾ രണ്ട് പേരും നെഗറ്റീവുകൾ പാരന്റ്‌സിനെ ബാധിക്കാതെ നോക്കിയിരുന്നു. ഇതിലൊന്നും അധികം ശ്രദ്ധ കൊടുക്കേണ്ടതില്ല, വിഷമിക്കാനും ഇല്ല. എന്തെല്ലാം സംഭവിച്ചാലും അവസാനം ഞങ്ങൾ രണ്ട് പേരും തന്നെയാണ്, ഞങ്ങളുടെ ബന്ധത്തെ അത് ബാധിക്കുന്നില്ല എന്ന് അവരോട് പറഞ്ഞു. പാരന്റ്‌സിന്റെ അനുഗ്രഹവും പ്രാർത്ഥനയും തന്നെയായിരുന്നു ഞങ്ങളുടെ കരുത്ത് - പ്രിയാമണി പറഞ്ഞു
2026 ൽ ആയിരുന്നു പ്രിയമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 2017 ആഗസ്റ്റ് 23 ന് ഇരുവരും വിവാഹിതരായി. വിവാഹ ജീവിതം പ്രിയയുടെ കരിയറിനെ തെല്ലും ബാധിച്ചിട്ടില്ല. മുസ്തഫയുടെ പൂർണ സമ്മതത്തോടെ തന്നെയാണ് ഇപ്പോൾ ബോളിവുഡിലും ഒന്നിന് പിറകെ ഒന്നായി സിനിമകൾ ചെയ്യുന്നത്.അദ്ദേഹം പറഞ്ഞത്, 'നോക്കൂ, എന്ത് സംഭവിച്ചാലും അതാദ്യം എന്നിലേക്ക് വരട്ടെ. എന്ത് സംഭവിച്ചാലും, ഓരോ സ്‌റ്റെപ്പിലും എനിക്കൊപ്പം മുന്നോട്ട് വരൂ' എന്നാണ്. ഇത്രയും അധികം പിന്തുണ നൽകുന്ന, മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എല്ലാം എങ്ങനെയൊക്കെ കൈകാര്യം ചെയ്യണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം.ബോളിവുഡിൽ ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് ഇപ്പോൾ പ്രിയാമണി. അജയ് ദേവ്ഗണിനൊപ്പമുള്ള മൈദാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങളും മറ്റ് പരിപാടികളുമൊക്കെയായി സജീവമായി നിൽക്കുന്നു. അതിനിടയിൽ ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹ ശേഷം നേരിട്ട നെഗറ്റീവ് കമന്റുകളെ കുറിച്ച് നടി പ്രതികരിച്ചത്.മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരിൽ വളരെ മോശം കമന്റുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിരുന്നു. അതൊന്നും എന്നെ ബാധിച്ചില്ല എന്ന് പറയാൻ കഴിയില്ല. നല്ല രീതിയിൽ എന്റെ വികാരങ്ങളെ അതെല്ലാം ബാധിച്ചിരുന്നു. എന്നെക്കാൾ എന്റെ പാരന്റ്‌സിനെയാണ് കൂടുതൽ ബാധിച്ചത്. എന്നാൽ ആ സമയത്ത് എന്തിനും എനിക്ക് സപ്പോർട്ടായി പാറ പോലെ മുസ്തഫ കൂടെ നിന്നു- പ്രിയാമണി പറയുന്നു.

Find Out More:

Related Articles: