ചേച്ചി ആണെന്നേ പറയൂ, മസ്കറ്റിൽ മാർക്കറ്റിങ്ങ് ഹെഡ് ആണ്; അപർണ ദാസിന്റെ പുതിയ വീഡിയോ! സംവിധായകൻ സത്യൻ അന്തിക്കാട് ആണ് അപർണയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഒരുക്കിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതിനു പിന്നാലെ വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിലെ നായികയായുള്ള അരങ്ങേറ്റം അപർണയ്ക്കു പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. അപർണയുടെ ഏറ്റവും പുതിയ സിനിമയായ സീക്രട്ട് ഹോം കാണാൻ അമ്മയ്‌ക്കൊപ്പം എത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.മലയാള സിനിമയിലെ യുവ നായികമാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് അപർണ ദാസ്.
പഠന കാലം മുതൽ സിനിമയോടും അഭിനയത്തോടും പാഷനുണ്ടായിരുന്ന അപർണ ബിബിഎ പഠനം കഴിഞ്ഞ് അക്കൗണ്ട്സ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലിക്കു കയറിയതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ഫിലിം പ്രൊഡക്ഷൻ ടീമുകൾക്ക് പ്രൊഫൈൽ അയക്കുമായിരുന്നുവെങ്കിലും അപർണയുടെ വീഡിയോകളും ഫോട്ടോയും കണ്ട സത്യൻ അന്തിക്കാടിൻ്റെ മകൻ സംവിധായകൻ അഖിൽ സത്യനാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുന്നത്.മകൻ വഴി സത്യൻ അന്തിക്കാടിനെ നേരിട്ട് കാണുകയും ഞാൻ പ്രകാശനിലൂടെ മലയാള സിനിമയിലേക്ക് അപർണ എത്തുകയുമായിരുന്നു. രണ്ടാമത്തെ സിനിമയായ മനോഹരത്തിൻ്റെ സംവിധായകൻ അൻവർ സാദിഖിന് അപർണയുടെ പ്രൊഫൈൽ അയച്ചു കൊടുത്തതും അഖിൽ സത്യനാണ്.
പക്ഷെ മലയാളത്തേക്കാൾ കൂടുതൽ അപർണ ശ്രദ്ധിക്കപ്പെട്ടത് അന്യഭാഷാ ചിത്രങ്ങളിൽ ആയിരുന്നു. ദളപതി വിജയ്‌യെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ആയിരുന്നു അപർണയുടെ ആദ്യ തമിഴ് സിനിമ. ബീസ്റ്റിലേക്ക് ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ കണ്ടിട്ടാണ് അവസരം ലഭിച്ചതെന്ന് അപർണ പറഞ്ഞിട്ടുണ്ട്. 2023 ൽ തമിഴിൽ മികച്ച വിജയം നേടിയ ഡാഡയാണ് പിന്നീട് അപർണയുടെ കരിയറിൽ ടേണിംഗ് പോയിന്റ് ആയ ചിത്രം.മലയാള സിനിമയിലെ യുവ നായികമാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് അപർണ ദാസ്. സംവിധായകൻ സത്യൻ അന്തിക്കാട് ആണ് അപർണയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഒരുക്കിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതിനു പിന്നാലെ വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിലെ നായികയായുള്ള അരങ്ങേറ്റം അപർണയ്ക്കു പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. അപർണയുടെ ഏറ്റവും പുതിയ സിനിമയായ സീക്രട്ട് ഹോം കാണാൻ അമ്മയ്‌ക്കൊപ്പം എത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.