അഹങ്കരിക്കാൻ അവർക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ട്; പദ്മകുമാർ പറയുന്നു! മോഹൻലാലിനൊപ്പം ചിത്രം എന്ന സിനിമയിലെ കല്യാണി എന്ന കഥാപത്രമായി രഞ്ജിനി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. രഞ്ജിനിയെ കുറിച്ച് നടൻ പദ്മകുമാർ അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയുണ്ടായി. മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് സിനിമകൾ മാത്രം ചെയ്ത നടിയാണ് രഞ്ജിനി. രഞ്ജിനി പക്ഷേ അങ്ങനെ ആയിരുന്നില്ല എല്ലാവരോടും ഒപ്പം ഇരുന്ന് സാധാരണക്കാർ കഴിക്കുന്ന ഭക്ഷണം കഴിക്കുകയും ഷോട്ട് കഴിഞ്ഞാലും മാറി എവിടെയും പോയിരിക്കാതെ ഞങ്ങളോടൊപ്പം ഇരിക്കുകയും ചെയ്തു. എനിക്ക് അതൊക്കെ കണ്ടപ്പോൾ വളരെ അതിശയം തോന്നി. എല്ലാവരും ശരിക്കും കണ്ടുപഠിക്കേണ്ടത് തന്നെയാണ് അത്. അവരെ സംബന്ധിച്ച് അവർക്ക് അഹങ്കരിക്കാൻ പറ്റുന്ന ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ട്.
അവരുടെ കലാപ്രവർത്തന മേഖലയിൽ ആയാലും അവരുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയിലായാലും അവർക്ക് തീർച്ചയായും അഹങ്കരിക്കാൻ സാധിക്കും. എന്ത് നേടിയാലും നമ്മൾ തലക്കനം ഇടുമ്പോൾ മറ്റുള്ളവർ നമുക്ക് ഒരു വിലയും തരില്ല. എന്തൊക്കെ നേടിയാലും താഴ്ന്നു ഡൗൺ ടു എർത്തായി ജീവിച്ചാൽ മാത്രമേ സമൂഹം നമ്മളെ അംഗീകരിക്കുകയുള്ളൂ. രഞ്ജിനിയുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കാൻ പറ്റുന്ന ഒന്നാണ്" പദ്മകുമാർ പറയുന്നു. ഞാനും ഈ പ്രതീക്ഷയോടെയാണ് സെറ്റിലേക്ക് ചെന്നത്. അവർ നമ്മളോട് ഒന്നും അധികം സംസാരിക്കുക പോലും ഇല്ല എന്നാണ് വിചാരിച്ചത്. അവർ വരുന്നതിനു മുൻപ് തന്നെ ഞാൻ അവിടെ പലരോടും ചോദിച്ചു രഞ്ജിനി എങ്ങനെയുണ്ട് എന്ന്. കാരണം ഞാനൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നടിയാണ് രഞ്ജിനി.
എല്ലാവരും എന്നോട് പറഞ്ഞു നമ്മൾ ഉദ്ദേശിക്കുന്നത് പോലെയല്ല അവര് വളരെ സിമ്പിൾ ആണെന്ന്. അത് വളരെയധികം ശരിയായിരുന്നു. താരങ്ങളൊക്കെ സാധാരണ ചെയ്യുന്നത് മറ്റുള്ളവരുടെ ഒപ്പം ഇരിക്കാതെ എവിടെയെങ്കിലും മാറിയിരുന്നു ഭക്ഷണം കഴിക്കുക എന്നൊക്കെയാണ്. എല്ലാവരും ശരിക്കും കണ്ടുപഠിക്കേണ്ടത് തന്നെയാണ് അത്. അവരെ സംബന്ധിച്ച് അവർക്ക് അഹങ്കരിക്കാൻ പറ്റുന്ന ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ട്. അവരുടെ കലാപ്രവർത്തന മേഖലയിൽ ആയാലും അവരുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയിലായാലും അവർക്ക് തീർച്ചയായും അഹങ്കരിക്കാൻ സാധിക്കും. എന്ത് നേടിയാലും നമ്മൾ തലക്കനം ഇടുമ്പോൾ മറ്റുള്ളവർ നമുക്ക് ഒരു വിലയും തരില്ല. എന്തൊക്കെ നേടിയാലും താഴ്ന്നു ഡൗൺ ടു എർത്തായി ജീവിച്ചാൽ മാത്രമേ സമൂഹം നമ്മളെ അംഗീകരിക്കുകയുള്ളൂ. രഞ്ജിനിയുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കാൻ പറ്റുന്ന ഒന്നാണ്" പദ്മകുമാർ പറയുന്നു.
അവരെ സംബന്ധിച്ച് അവർക്ക് അഹങ്കരിക്കാൻ പറ്റുന്ന ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ട്. അവരുടെ കലാപ്രവർത്തന മേഖലയിൽ ആയാലും അവരുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയിലായാലും അവർക്ക് തീർച്ചയായും അഹങ്കരിക്കാൻ സാധിക്കും. എന്ത് നേടിയാലും നമ്മൾ തലക്കനം ഇടുമ്പോൾ മറ്റുള്ളവർ നമുക്ക് ഒരു വിലയും തരില്ല. എന്തൊക്കെ നേടിയാലും താഴ്ന്നു ഡൗൺ ടു എർത്തായി ജീവിച്ചാൽ മാത്രമേ സമൂഹം നമ്മളെ അംഗീകരിക്കുകയുള്ളൂ. രഞ്ജിനിയുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കാൻ പറ്റുന്ന ഒന്നാണ്" പദ്മകുമാർ പറയുന്നു. ഞാനും ഈ പ്രതീക്ഷയോടെയാണ് സെറ്റിലേക്ക് ചെന്നത്. അവർ നമ്മളോട് ഒന്നും അധികം സംസാരിക്കുക പോലും ഇല്ല എന്നാണ് വിചാരിച്ചത്. അവർ വരുന്നതിനു മുൻപ് തന്നെ ഞാൻ അവിടെ പലരോടും ചോദിച്ചു രഞ്ജിനി എങ്ങനെയുണ്ട് എന്ന്. കാരണം ഞാനൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നടിയാണ് രഞ്ജിനി. എല്ലാവരും എന്നോട് പറഞ്ഞു നമ്മൾ ഉദ്ദേശിക്കുന്നത് പോലെയല്ല അവര് വളരെ സിമ്പിൾ ആണെന്ന്. അത് വളരെയധികം ശരിയായിരുന്നു. താരങ്ങളൊക്കെ സാധാരണ ചെയ്യുന്നത് മറ്റുള്ളവരുടെ ഒപ്പം ഇരിക്കാതെ എവിടെയെങ്കിലും മാറിയിരുന്നു ഭക്ഷണം കഴിക്കുക എന്നൊ