4 വയസ്സിൽ തുടങ്ങി 40 വർഷത്തെ അഭിനയ ജീവിതം, തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടി മീന

Divya John
 4 വയസ്സിൽ തുടങ്ങി 40 വർഷത്തെ അഭിനയ ജീവിതം, തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടി മീന! നാൽപത് വർഷം, ബാലതാരമായി തുടങ്ങി, ഇന്നും നായിക റോളിൽ തന്നെ നിറഞ്ഞു നിൽക്കുന്നു. എന്താണ് അതിന്റെ വിജയ രഹസ്യം എന്ന് ചോദിച്ചപ്പോൾ മീന തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു, എന്നിട്ട് പറഞ്ഞു എന്റെ ഹാർഡ് വർക്ക് തന്നെയാണ്. അത്രയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ആത്മാർത്ഥതയും കഷ്ടപ്പെടാനുള്ള മനസ്സുമാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് മീന വിശ്വസിക്കുന്നു. നാലാം വയസ്സിൽ തുടങ്ങിയതാണ് മീനയുടെ അഭിനയ ജീവിതം. നാൽപത് വർഷങ്ങളായി, അഞ്ച് ഭാഷകളിലായി എണ്ണിയാൽ തീരാത്ത അത്രയും സിനിമകൾ. അതിൽ ഭൂരിഭാഗവും സൂപ്പർ സ്റ്റാർസിനൊപ്പം, കൂടുതലും ഹിറ്റുകൾ. 


 ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ അനന്തപുരം ഡയറീസിന്റെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ നടി. അതിനിടയിൽ അത്രയും വർഷത്തെ തന്റെ വിജയ രഹസ്യം എന്താണ് എന്ന് മീന വെളിപ്പെടുത്തി.
ഗോസിപ്പുകളും വിവാദങ്ങളും അന്നും ഇന്നും എന്നെ ബാധിച്ചിട്ടില്ല എന്നും മീന പറഞ്ഞു. അന്ന് മാഗസിനുകളിൽ എഴുതുകയാണ് എങ്കിൽ, ഇന്ന് അത് സോഷ്യൽ മീഡിയയിൽ എഴുതുന്നു. അന്ന് അതൊന്നും വായിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ഇന്ന് വായിക്കാൻ നേരമുണ്ട്, വായിക്കാറുണ്ട്. പക്ഷെ അതിന് എന്റെ ഇമോഷൻസിനെ തൊട്ട് കഴിക്കാൻ കഴിയില്ല. അതൊന്നും എന്നെ ബാധിക്കുന്നതല്ല. അർഹിക്കുന്ന അവഗണനയോടെ ഒഴിവാക്കും- മീന പറഞ്ഞു. കൂടെ ജോലി ചെയ്ത ഒരു ആക്ടർക്കും ഒരു പ്രൊഡ്യൂസർക്കും ഒരു സംവിധായകനും ഞാൻ കാരണം പ്രശ്‌നമുണ്ടായിട്ടില്ല. അത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു- മീന പറഞ്ഞു.



പക്ഷേ ഇന്ന് അത്ര തിരക്കുകളില്ല. കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യം. കുടുംബത്തെ വിട്ട് ഷൂട്ടിങിന് വേണ്ടി വരുമ്പോൾ അത്രയും എന്നെ ആകർഷിക്കുന്ന സിനിമയായിരിക്കണം. വീട്ടിലായിരിക്കുമ്പോൾ ഞാൻ എന്റെ മകളുടെ അമ്മയാണ്. അവളുടെ കാര്യങ്ങളൊക്കെ നോക്കി കൂടെ ഇരിക്കാനാണ് എനിക്കിഷ്ടം.
 ഗോസിപ്പുകളും വിവാദങ്ങളും അന്നും ഇന്നും എന്നെ ബാധിച്ചിട്ടില്ല എന്നും മീന പറഞ്ഞു. അന്ന് മാഗസിനുകളിൽ എഴുതുകയാണ് എങ്കിൽ, ഇന്ന് അത് സോഷ്യൽ മീഡിയയിൽ എഴുതുന്നു. അന്ന് അതൊന്നും വായിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ഇന്ന് വായിക്കാൻ നേരമുണ്ട്, വായിക്കാറുണ്ട്. പക്ഷെ അതിന് എന്റെ ഇമോഷൻസിനെ തൊട്ട് കഴിക്കാൻ കഴിയില്ല. അതൊന്നും എന്നെ ബാധിക്കുന്നതല്ല. അർഹിക്കുന്ന അവഗണനയോടെ ഒഴിവാക്കും- മീന പറഞ്ഞു.  



നാലാം വയസ്സിൽ തുടങ്ങിയതാണ് മീനയുടെ അഭിനയ ജീവിതം. നാൽപത് വർഷങ്ങളായി, അഞ്ച് ഭാഷകളിലായി എണ്ണിയാൽ തീരാത്ത അത്രയും സിനിമകൾ. അതിൽ ഭൂരിഭാഗവും സൂപ്പർ സ്റ്റാർസിനൊപ്പം, കൂടുതലും ഹിറ്റുകൾ. ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ അനന്തപുരം ഡയറീസിന്റെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ നടി. അതിനിടയിൽ അത്രയും വർഷത്തെ തന്റെ വിജയ രഹസ്യം എന്താണ് എന്ന് മീന വെളിപ്പെടുത്തി.
ഗോസിപ്പുകളും വിവാദങ്ങളും അന്നും ഇന്നും എന്നെ ബാധിച്ചിട്ടില്ല എന്നും മീന പറഞ്ഞു. അന്ന് മാഗസിനുകളിൽ എഴുതുകയാണ് എങ്കിൽ, ഇന്ന് അത് സോഷ്യൽ മീഡിയയിൽ എഴുതുന്നു. അന്ന് അതൊന്നും വായിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ഇന്ന് വായിക്കാൻ നേരമുണ്ട്, വായിക്കാറുണ്ട്. പക്ഷെ അതിന് എന്റെ ഇമോഷൻസിനെ തൊട്ട് കഴിക്കാൻ കഴിയില്ല. 

Find Out More:

Related Articles: