ആര്യ പാർവതിയും കുടുംബവും പാലുവിന്റെ ജന്മദിനാഘോഷത്തിൽ!

Divya John
ആര്യ പാർവതിയും കുടുംബവും പാലുവിന്റെ ജന്മദിനാഘോഷത്തിൽ! തന്റെ 23 ആം വയസിൽ തനിക്ക് ഒരു അനിയത്തി ജനിച്ചു എന്ന വാർത്ത പങ്കുവച്ചുകൊണ്ടാണ് ആര്യ കൂടുതൽ ജനശ്രദ്ധ നേടിയത്. അനിയത്തി പാലുവിന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിൽ ആര്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാലുവിന്റെ ഒന്നാം ജന്മദിനത്തിൽ ആര്യയും കുടുംബവും ഒന്നിച്ച് പങ്കെടുക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ആര്യ പാർവതി."ദൈവം എനിക്ക് തന്നതാണ് എന്റെ രണ്ടുമക്കളെയും. 47 ആം വയസിൽ അമ്മ ആയപ്പോൾ എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്നാണ് വിചാരിച്ചത്. എന്റെ മകൾ ഇങ്ങിനെ ഒരു സോഷ്യൽ സർക്കിളിൽ നിന്നത് കൊണ്ടാണ് ഞാൻ ഗർഭിണി ആയപ്പോൾ അത് ഇത്ര വാർത്ത ആകാൻ കാരണം. 



പക്ഷെ ഇപ്പോൾ എന്റെ അഭിമുഖങ്ങൾ ഡോക്ട്ടർമാർ അബോർഷന് വേണ്ടി അവരെ സമീപിക്കുന്ന ആളുകൾക്ക് കാണിച്ചുകൊടുക്കാറുണ്ട് എന്ന് പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്."അമ്മയ്ക്ക് പ്രസവശേഷം ഡിപ്രെഷൻ വരുമോ എന്നൊക്കെ പേടിച്ചിരുന്നു. അമ്മ നന്നായിട്ട് സംസാരിക്കുന്ന ആളാണ്. മുൻപ് നേഴ്സ് ആയിരുന്നു. അവൾക്ക് അമ്മയാവാൻ എനിക്ക് പറ്റില്ല, എങ്കിലും അമ്മയായി തന്നെ ഞാൻ അവളുടെ കൂടെ എന്നും ഉണ്ടാവും. അമ്മ ഗർഭിണി ആണെന്ന വാർത്ത വന്നപ്പോൾ ആകെ ഒരു നെഗറ്റിവ് കമന്റ് ആയിരുന്നു വന്നത്. അത് ഞാൻ കണ്ടിട്ടും അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുക്കാതിരിക്കുകയായിരുന്നു . പക്ഷെ അച്ഛൻ അത് കണ്ടിട്ട് മറുപടി പറഞ്ഞു.




അമ്മ നന്നായിട്ട് സംസാരിക്കുന്ന ആളാണ്. മുൻപ് നേഴ്സ് ആയിരുന്നു. അവൾക്ക് അമ്മയാവാൻ എനിക്ക് പറ്റില്ല, എങ്കിലും അമ്മയായി തന്നെ ഞാൻ അവളുടെ കൂടെ എന്നും ഉണ്ടാവും. അമ്മ ഗർഭിണി ആണെന്ന വാർത്ത വന്നപ്പോൾ ആകെ ഒരു നെഗറ്റിവ് കമന്റ് ആയിരുന്നു വന്നത്. അത് ഞാൻ കണ്ടിട്ടും അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുക്കാതിരിക്കുകയായിരുന്നു . പക്ഷെ അച്ഛൻ അത് കണ്ടിട്ട് മറുപടി പറഞ്ഞു. അമ്മ കുറച്ചുകൂടി ബോൾഡ് ആയി പ്രസവശേഷം. അമ്മ സെൽഫ് ലവ് കൊടുത്ത് അമ്മയെ തന്നെ ബോൾഡാക്കി മാറ്റിയെടുത്തു. ഞങ്ങൾക്കിടയിലേക്ക് ആരും പ്രതീക്ഷിക്കാതെ വന്നയാളാണ് പാലു" ആര്യ പറയുന്നു.എല്ലാവരും ചോദിക്കക്കറുണ്ട് ഇത്രയും വയസ് ആയപ്പോൾ കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ട് അല്ലേയെന്ന്. ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെയുണ്ട്, അതിനെ ഞാൻ എൻജോയ് ചെയ്യുവാണ്. 




 അമ്മ കുറച്ചുകൂടി ബോൾഡ് ആയി പ്രസവശേഷം. അമ്മ സെൽഫ് ലവ് കൊടുത്ത് അമ്മയെ തന്നെ ബോൾഡാക്കി മാറ്റിയെടുത്തു. ഞങ്ങൾക്കിടയിലേക്ക് ആരും പ്രതീക്ഷിക്കാതെ വന്നയാളാണ് പാലു" ആര്യ പറയുന്നു.എല്ലാവരും ചോദിക്കക്കറുണ്ട് ഇത്രയും വയസ് ആയപ്പോൾ കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ട് അല്ലേയെന്ന്. ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെയുണ്ട്, അതിനെ ഞാൻ എൻജോയ് ചെയ്യുവാണ്. പിന്നെ ആര്യയുടെ സപ്പോർട്ട് ആണ് ഏറ്റവും കൂടുതൽ. അവളുടെ സന്തോഷം തന്നെയാണ് എനിക്ക് വലുത്. യുട്യൂബ് വഴിയും സോഷ്യൽ മീഡിയ വഴിയും നിരവധി ആരാധകർ ആണ് പാലുവിന് ഉള്ളത്. പാലുവിനെ കാണുമ്പോൾ നിരവധി ആളുകളാണ് സ്നേഹത്തോടെ ഓടിവരുന്നത്" എന്ന് ആര്യയുടെ അമ്മ ദീപ്തി പറയുന്നു.

Find Out More:

Related Articles: