വിനീത് ശ്രീനിവാസന് ചുറ്റും എട്ട് സുന്ദരിമാർ; ആരാണ് ഇവർ!

Divya John
 വിനീത് ശ്രീനിവാസന് ചുറ്റും എട്ട് സുന്ദരിമാർ; ആരാണ് ഇവർ! 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. സ്യൂട്ടണിഞ്ഞിരിക്കുന്ന വിനീത് ശ്രീനിവാസന് ചുറ്റും എട്ട് സുന്ദരിമാരെ കാണാം. അരവിന്ദൻറെ അതിഥികൾക്ക് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി വീണ്ടും സിനിമ ഒരുക്കുകയാണ് സംവിധായകൻ എം മോഹനൻ. 'കഥ പറയുമ്പോൾ എന്ന സിനിമയാണ് എം മോഹനൻറെ അരങ്ങേറ്റ ചിത്രം. മാണിക്യക്കല്ല്, അരവിന്ദൻറെ അതിഥികൾ അടക്കമുള്ള ശ്രദ്ധേയ സിനിമകളും അദ്ദേഹം പിന്നീട് സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ ബാബു ആൻറണി മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ഗുണ സുബ്രഹ്മണ്യം, ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിങ് രഞ്ജൻ എബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി എന്നിവരാണ്.



വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ചിത്രം നിർമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.  നി ഖില വിമൽ, കയാദു ലോഹർ (പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക), പ്രശസ്ത ഗാതിയ സയനോര ഫിലിപ്പ്, ഇന്ദുതമ്പി, ഐശ്വര്യ മിഥുൻ, ചിപ്പി ദേവസി, വർഷ രമേശ്, ഹരിത എന്നീ എട്ട് സുന്ദരിമാരാണ് പോസ്റ്ററിൽ വിനീതിനൊപ്പമുള്ളത്. ചിത്രം കാണുമ്പോൾ തന്നെ സിനിമ എങ്ങനെ ആയിരിക്കുമെന്ന കൗതുകവും ഉണർത്തിയിട്ടുണ്ട്. 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. സ്യൂട്ടണിഞ്ഞിരിക്കുന്ന വിനീത് ശ്രീനിവാസന് ചുറ്റും എട്ട് സുന്ദരിമാരെ കാണാം.



നിഖില വിമൽ, കയാദു ലോഹർ (പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക), പ്രശസ്ത ഗാതിയ സയനോര ഫിലിപ്പ്, ഇന്ദുതമ്പി, ഐശ്വര്യ മിഥുൻ, ചിപ്പി ദേവസി, വർഷ രമേശ്, ഹരിത എന്നീ എട്ട് സുന്ദരിമാരാണ് പോസ്റ്ററിൽ വിനീതിനൊപ്പമുള്ളത്. ചിത്രം കാണുമ്പോൾ തന്നെ സിനിമ എങ്ങനെ ആയിരിക്കുമെന്ന കൗതുകവും ഉണർത്തിയിട്ടുണ്ട്.കഥ പറയുമ്പോൾ എന്ന സിനിമയാണ് എം മോഹനൻറെ അരങ്ങേറ്റ ചിത്രം. മാണിക്യക്കല്ല്, അരവിന്ദൻറെ അതിഥികൾ അടക്കമുള്ള ശ്രദ്ധേയ സിനിമകളും അദ്ദേഹം പിന്നീട് സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ ബാബു ആൻറണി മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ഗുണ സുബ്രഹ്മണ്യം, ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിങ് രഞ്ജൻ എബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി എന്നിവരാണ്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ചിത്രം നിർമിക്കുന്നത്. 

Find Out More:

Related Articles: