കലിപ്പ് ലുക്കിൽ ഞെട്ടിച്ച് തോമസ് മാത്യു!

Divya John
 കലിപ്പ് ലുക്കിൽ ഞെട്ടിച്ച് തോമസ് മാത്യു! സിനിമയുടെ തിരക്കഥയും ഗണേശ് രാജ് തന്നെ ആയിരുന്നു. വിശാഖ് നായർ , അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി,റോഷൻ മാത്യു, അനാർക്കലി മരിക്കാർ, എന്നീ പുതുമുഖങ്ങൾ ആയിരുന്നു ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2016 ഒക്ടോബർ 21ന് ആണ് ആനന്ദം പ്രദർശനത്തിനെത്തിയത്. ന്യൂ ജെനറേഷൻ സിനിമാപ്രേമികൾക്കിടയിൽ ഒരു തംരംഗം തീർത്ത സിനിമ ആയിരുന്നു ആനന്ദം. നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം 2016ൽ ആണ് പുറത്തിറങ്ങിയത്. സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്. ഗണേശ് പറഞ്ഞതുപ്രകാരം തോമസ് ഒഡീഷൻ വീണ്ടും അറ്റൻഡ് ചെയ്തു. വലിയ പ്രതീക്ഷകൾ ഒന്നും കൊടുക്കാതിരുന്ന തോമസിനെ തേടി വീണ്ടും ഗണേശിന്റെ വിളി എത്തിയത് ആനന്ദത്തിനു വേണ്ടി നാട്ടിലേക്ക് ഒന്ന് വരാമോ, കൂടെ അഭിനയിക്കുന്നവർക്കൊപ്പം ഒന്ന് അഭിനയിച്ചു നോക്കാൻ ആണെന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ആ വിളി. 




ആനന്ദം സിനിമയും തോമസിന്റെ മുഖവും ഒരുപോലെ മലയാളികളുടെ മനസിൽ ഇടം നേടിയത് ആ വിളിയിലൂടെ ആണ്. ആനന്ദത്തിനു ശേഷം തോമസിനെ കുറിച്ച് അധികമൊന്നും ആർക്കും അറിയില്ലായിരുന്നു. നിഷ്കളങ്കമായ ചിരിയും കണ്ണുകളുമൊക്കെയായി ആരാധകർ കണ്ടിട്ടുള്ള തോമസിന്റെ ട്രാൻസ്ഫർമേഷിനിൽ ഞെട്ടിയിരിക്കുകയാണ്. കട്ടത്താടിയും വില്ലൻ ലുക്കുമായി ഞെട്ടിച്ചിരിക്കുകയാണ് തോമസ് ഇപ്പോൾ. ഇത് ആ പഴയ തോമസ് തന്നെയാണോ, വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. തോമസ് മാത്യു ഒരു കൊച്ചിക്കാരനാണ്. ബിസിനസുകാരായ അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് തോമസിന്റെ കുടുംബം. ഇനി ഒരിക്കലും നടക്കില്ല എന്ന് കരുതിയ തന്റെ ആഗ്രഹത്തിന് വിധിപോലും ഒപ്പം നിന്നപ്പോൾ അടുത്ത ദിവസം നടക്കാനിറങ്ങിയ തോമസിന്റെ മുന്നിലേക്ക് ആനന്ദം സിനിമയുടെ സംവിധായകനായ ഗണേശ് രാജ് വീണ്ടും പ്രത്യക്ഷപ്പെട്ടു. 



പരിചയപ്പെടുന്നതിനിടയിൽ തോമസിനോട് ഗണേശ് തന്നെ ചോദിക്കുകയായിരുന്നു സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന്. ആ ചോദ്യമാണ് തോമസിന്റെ ജീവിതം മാറ്റി മറിച്ചത്.ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിൽ ഒന്ന് അവതരിപ്പിച്ച ആളായിരുന്നു തോമസ് മാത്യു. അക്ഷയ് എന്ന നിഷ്കളങ്കനായ ഒരു കഥാപാത്രത്തെ ആണ് തോമസ് അവതരിപ്പിച്ചത്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് തോമസ് ആനന്ദം സിനിമയിലേക്ക് വരുന്നത്. ആനന്ദത്തിനു വേണ്ടി സംവിധായകൻ ഗണേശും ക്യമറാമാനും ചേർന്ന് ക്രൈസ്റ്റ് കോളേജിൽ ഒരു ഒഡീഷൻ നടത്തിയിരുന്നു. രാവിലെ ഒഡീഷനിൽ പങ്കെടുക്കാൻ ഇറങ്ങിയ തോമസിനും സുഹൃത്തിനും ഈ ഒഡീഷനിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഗണേശ് പറഞ്ഞതുപ്രകാരം തോമസ് ഒഡീഷൻ വീണ്ടും അറ്റൻഡ് ചെയ്തു. 



വലിയ പ്രതീക്ഷകൾ ഒന്നും കൊടുക്കാതിരുന്ന തോമസിനെ തേടി വീണ്ടും ഗണേശിന്റെ വിളി എത്തിയത് ആനന്ദത്തിനു വേണ്ടി നാട്ടിലേക്ക് ഒന്ന് വരാമോ, കൂടെ അഭിനയിക്കുന്നവർക്കൊപ്പം ഒന്ന് അഭിനയിച്ചു നോക്കാൻ ആണെന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ആ വിളി. ആനന്ദം സിനിമയും തോമസിന്റെ മുഖവും ഒരുപോലെ മലയാളികളുടെ മനസിൽ ഇടം നേടിയത് ആ വിളിയിലൂടെ ആണ്. ആനന്ദത്തിനു ശേഷം തോമസിനെ കുറിച്ച് അധികമൊന്നും ആർക്കും അറിയില്ലായിരുന്നു. നിഷ്കളങ്കമായ ചിരിയും കണ്ണുകളുമൊക്കെയായി ആരാധകർ കണ്ടിട്ടുള്ള തോമസിന്റെ ട്രാൻസ്ഫർമേഷിനിൽ ഞെട്ടിയിരിക്കുകയാണ്. കട്ടത്താടിയും വില്ലൻ ലുക്കുമായി ഞെട്ടിച്ചിരിക്കുകയാണ് തോമസ് ഇപ്പോൾ. ഇത് ആ പഴയ തോമസ് തന്നെയാണോ, വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. തോമസ് മാത്യു ഒരു കൊച്ചിക്കാരനാണ്.

Find Out More:

Related Articles: