എനിക്ക് 43 വയസ്സായി; ഇനിയുള്ള പത്ത് വർഷം എന്നെ ഇഷ്ടപ്പെടുന്നവർ പറയുന്നത് പോലെ ജീവിക്കും: ജയം രവി!

Divya John
 എനിക്ക് 43 വയസ്സായി; ഇനിയുള്ള പത്ത് വർഷം എന്നെ ഇഷ്ടപ്പെടുന്നവർ പറയുന്നത് പോലെ ജീവിക്കും: ജയം രവി!  എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, സന്തോഷ് സുബ്രഹ്‌മണ്യം, സംതിങ് സംതിങ്, തനി ഒരുവൻ പോലുള്ള ഹിറ്റ് ചിത്രങ്ങൾ അടിക്കടി നൽകും, എല്ലാ താരം കഥാപാത്രങ്ങളും 21 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ പരീക്ഷിച്ചു, എന്നിട്ടും എന്തുകൊണ്ടാണ് ജയം രവിയ്ക്ക് പ്രതീക്ഷിച്ച നിലയിലേക്ക് ഉയരാൻ കഴിയാത്തത്?മണിരത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു പൊന്നിയൻ സെൽവൻ എന്ന ചിത്രം. അതിൽ ടൈറ്റിൽ റോൾ ചെയ്ത നടനാണ് ജയം രവി. പക്ഷെ എന്നിട്ടും ഒരു സൂപ്പർ താര ലെവലിലേക്ക് നടന് വളരാൻ കഴിഞ്ഞിട്ടില്ല. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണം, മക്കൾക്കൊപ്പം നല്ല ഓർമകൾ അവർക്ക് സമ്മാനിക്കണം, അതിനൊപ്പം എന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യണം എന്നതായിരുന്നു ഇതുവരെയുള്ള എന്റെ താത്പര്യം.



എന്നാൽ അത് മാത്രമല്ല, അതിനപ്പുറവും ഉണ്ട് എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത് ഇപ്പോഴാണ്. ഇപ്പോൾ ഞാൻ പുറത്ത് കടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് 43 വയസ്സായി, ഇനിയുള്ള പത്ത് വർഷം എന്തിനും തയ്യാറാണ് എന്ന നിലയിലാണ് ഞാൻ നിൽക്കുന്നത്. ഞാൻ ആഗ്രഹിച്ചതു പോലെ ഇതുവരെ മുന്നോട്ട് പോയി, ഇനി എന്നെ ഇഷ്ടപ്പെടുന്നവർ എന്നിൽ നിന്ന് ആഗ്രഹിക്കുന്നത് പോലെയുള്ള സിനിമകൾ ചെയ്യണം.കഥാപാത്രങ്ങൾക്ക് വേണ്ടി സാക്രിഫൈസ് ചെയ്യാനും, അതിന് വേണ്ടി കഷ്ടപ്പെടാനും ഞാൻ ശ്രമിയ്ക്കും. പക്ഷെ അപ്പോഴും കംഫർട്ട് സൂണിൽ നിന്ന് പുറത്ത് കടക്കാറില്ല. ഞാൻ വളരെ അധികം കഷ്ടപ്പെട്ട് ഒരു സിനിമ പരാജയപ്പെട്ടു പോയാൽ അത് എന്നെ മാനസികമായി തളർത്തും, അതൊരു സമ്മർദ്ദമാണ്. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അത് എന്റെ ശാന്തമായ ജീവിതത്തെ ബാധിക്കും എന്ന പേടി എനിക്കെപ്പോഴും ഉണ്ട്. അതിൽ നിന്ന് പുറത്ത് വരണം എന്ന് ആഗ്രഹിച്ചാലും പറ്റുന്നില്ല.



അതിന് കാരണം ഞാൻ തന്നെയാണ് എന്ന് ജയം രവി വ്യക്തമായി പറയുന്നു. ഞാൻ ഒരു മടിയനാണ് എന്ന് ഭാര്യ അടിക്കടി പറയും. അത് സത്യമാണ്. എന്റെ ഏറ്റവും വലിയ വിമർശകയാണ് ഭാര്യ ആർതി. ഞാൻ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ആർതിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. എവിടെയെങ്കിലും പോരായ്മ സംഭവിക്കുമ്പോൾ അത് എന്തുകൊണ്ടാണ് എന്ന് കൃത്യമായി ആർതി പറഞ്ഞു തരും. ഞാൻ എന്റെ കംഫർട്ട് സൂണിൽ നിന്നും പുറത്തു കടക്കുന്നില്ല എന്നതാണ് പ്രശ്‌നം- ജയം രവി പറഞ്ഞു തുടങ്ങി.



 മണിരത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു പൊന്നിയൻ സെൽവൻ എന്ന ചിത്രം. അതിൽ ടൈറ്റിൽ റോൾ ചെയ്ത നടനാണ് ജയം രവി. പക്ഷെ എന്നിട്ടും ഒരു സൂപ്പർ താര ലെവലിലേക്ക് നടന് വളരാൻ കഴിഞ്ഞിട്ടില്ല. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, സന്തോഷ് സുബ്രഹ്‌മണ്യം, സംതിങ് സംതിങ്, തനി ഒരുവൻ പോലുള്ള ഹിറ്റ് ചിത്രങ്ങൾ അടിക്കടി നൽകും, എല്ലാ താരം കഥാപാത്രങ്ങളും 21 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ പരീക്ഷിച്ചു, എന്നിട്ടും എന്തുകൊണ്ടാണ് ജയം

Find Out More:

Related Articles: