നോട്ട്ബുക്കിലെ ശ്രീലക്ഷ്മി ലുക്ക് ആകെ മാറി: കൗതുകത്തോടെ സോഷ്യൽ മീഡിയ!

Divya John
 നോട്ട്ബുക്കിലെ ശ്രീലക്ഷ്മി ലുക്ക് ആകെ മാറി: കൗതുകത്തോടെ സോഷ്യൽ മീഡിയ! അന്നത്തെ താരങ്ങൾ പലരും ഇന്നും ഇന്റസ്ട്രിയിലുണ്ട്. അവരുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നുമുണ്ട്. നോട്ട്ബുക്കിന് ശേഷം കത്തിക്കയറിയ റോമ ഇപ്പോൾ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്ന് അകന്ന് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. പാർവ്വതി തിരുവോത്ത് അന്നത്തെക്കാൾ ഇന്ന് വളരെ ബിസിയാണ്. തെലുങ്ക്, തമിഴ്, ബോളിവുഡ് തുടങ്ങിയ ഇന്റസ്ട്രികളിൽ എല്ലാം പേര് നേടിക്കഴിഞ്ഞു. സ്‌കന്ദ സിനിമകളിൽ നിന്ന് മാറി തെലുങ്ക് സീരിയലുകളിൽ സജീവമാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ഒരു കൂട്ടനം പുതുമുഖ താരങ്ങൾ മലയാള സിനിമയിൽ ശ്രദ്ധ നേടിയിരുന്നു. 



നേരത്തെ പല സിനിമകളും ചെയ്തിട്ടുണ്ട് എങ്കിലും മരിയ റോയ്, റോമ, പാർവ്വതി, സ്‌കന്ദ അശോക് തുടങ്ങിയ താരങ്ങൾ എല്ലാം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ്.എന്നാൽ ഇപ്പോൽ മരിയ റോയ് യുടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. സ്റ്റീഫൻ ഉമേഷ് എന്ന ഹെയർസ്റ്റൈലിസ്റ്റിന്റെ സലൂണിൽ വന്ന വീഡിയോ, സലൂണിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. ലുക്ക് എല്ലാം കംപ്ലീറ്റായി മാറി, വേറിട്ട ഗെറ്റപ്പിലാണ് മരിയ റോയ് യെ കാണാൻ പറ്റുന്നത്. അന്ന് ആ സിനിമയിൽ മരിച്ചു പോയ ശ്രീലക്ഷ്മിയെ ഇപ്പോഴാണ് കാണുന്നത്, എവിടെയായിരുന്നു ഇത്രയും കാലം, എന്താണ് സിനിമയിൽ അഭിനയിക്കാത്തത് എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.എന്നാൽ ഒരേ ഒരു താരത്തെ കുറിച്ച് മാത്രം യാതൊരു വിവരവും ഇല്ല. 



നോട്ട്ബുക്ക് എന്ന ചിത്രത്തിന്റെ കഥയെ ലീഡ് ചെയ്ത കഥാപാത്രമാണ് ശ്രീലക്ഷ്മി. എന്നാൽ നോട്ട്ബുക്കിന് ശേഷം ശ്രീലക്ഷ്മിയായി എത്തിയ മരിയ റോയ്യുടെ വിവരം ഒന്നുമില്ല. നോട്ട്ബുക്കിന് ശേഷം ഇടവേളകളിൽ മൂന്ന് - നാല് സിനിമകൾ ചെയ്തുവെങ്കിലും പിന്നീട് അപ്രത്യക്ഷയായി. സോഷ്യൽ മീഡിയയിൽ പോലും ആൻമരിയ സജീവമല്ല. ഇടയ്ക്ക് ചില ഫോട്ടോകൾ ആരാധകർ പങ്കുവയ്ക്കുമെങ്കിലും നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ ഇല്ല.നോട്ട്ബുക്ക് എന്ന ചിത്രത്തിന് ശേഷം പഠനത്തിന് വേണ്ടി മരിയ റോയ് ബ്രേക്ക് എടുത്തിരുന്നു. എന്നാൽ അത് കഴിഞ്ഞ് തിരിച്ചുവന്നതിന് ശേഷമാണ് മുംബൈ പൊലീസ് പോലുള്ള സിനിമകൾ ചെയ്തത്. എന്നാൽ 2013 ൽ റിലീസ് ചെയ്ത ആ സിനിമയോടുകൂടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് മരിയ റോയ്.


സ്‌കന്ദ സിനിമകളിൽ നിന്ന് മാറി തെലുങ്ക് സീരിയലുകളിൽ സജീവമാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ഒരു കൂട്ടനം പുതുമുഖ താരങ്ങൾ മലയാള സിനിമയിൽ ശ്രദ്ധ നേടിയിരുന്നു. നേരത്തെ പല സിനിമകളും ചെയ്തിട്ടുണ്ട് എങ്കിലും മരിയ റോയ്, റോമ, പാർവ്വതി, സ്‌കന്ദ അശോക് തുടങ്ങിയ താരങ്ങൾ എല്ലാം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ്.എന്നാൽ ഇപ്പോൽ മരിയ റോയ് യുടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. സ്റ്റീഫൻ ഉമേഷ് എന്ന ഹെയർസ്റ്റൈലിസ്റ്റിന്റെ സലൂണിൽ വന്ന വീഡിയോ, സലൂണിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. ലുക്ക് എല്ലാം കംപ്ലീറ്റായി മാറി, വേറിട്ട ഗെറ്റപ്പിലാണ് മരിയ റോയ് യെ കാണാൻ പറ്റുന്നത്. അന്ന് ആ സിനിമയിൽ മരിച്ചു പോയ ശ്രീലക്ഷ്മിയെ ഇപ്പോഴാണ് കാണുന്നത്, എവിടെയായിരുന്നു ഇത്രയും കാലം, എന്താണ് സിനിമയിൽ അഭിനയിക്കാത്തത് എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 

Find Out More:

Related Articles: