കൈ നിറയെ പൂക്കളം, മുഖത്ത് നാണവുമായി തൃഷ: കാമുകനെ തേടി ആരധകരും!

Divya John
 കൈ നിറയെ പൂക്കളം, മുഖത്ത് നാണവുമായി തൃഷ: കാമുകനെ തേടി ആരധകരും! പ്രണയിക്കുന്നവരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും എല്ലാം അനുഭവങ്ങളും ആശംസകളും പങ്കുവച്ച് സോഷ്യൽ മീഡിയയിൽ എത്തി. ചില സെലിബ്രിറ്റികൾ മറച്ചുവച്ച ചില പ്രണയങ്ങൾ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതും ആരാധകർ ഏറ്റെടുത്തു.എന്നാൽ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തതിൽ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്. പ്രണയത്തിലാണ് എന്ന സൂചന നൽകി തൃഷ കൃഷ്ണ പങ്കുവച്ച പോസ്റ്റ് ആരാധകർ എറ്റെടുത്തിരിക്കുകയാണ്. കൈ നിറയെ റോസാപ്പൂക്കൾ കൊണ്ടുള്ള ബൊക്കയും, മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുള്ള ചിത്രങ്ങളാണ് തൃഷ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ഇന്നലെ ലോകമെമ്പാടുമുള്ള കമിതാക്കൾ എല്ലാം പ്രണയം ആഘോഷിക്കുകയായിരുന്നു. 




അതിന്റെ അലയടി ഇങ്ങ് സോഷ്യൽ മീഡിയയിലും ശക്തമായി പ്രതിഫലിച്ചു. നാൽപത് വയസ്സായിട്ടും ഇന്നും അവിവാഹിതയായി തുടരുകയാണ് തൃഷ കൃഷ്ണ. പല പ്രണയ ഗോസിപ്പുകളും ഇന്റസ്ട്രിയിൽ പരക്കെ പറഞ്ഞുകേട്ടുവെങ്കിലും ഒന്നിനോടും തൃഷ പ്രതികരിച്ചിരുന്നില്ല. അതിനിടയിൽ ഒരു ബന്ധം വിവാഹം വരെ എത്തി മുടങ്ങിപ്പോയി.അത് കണ്ടതും, തൃഷയുടെ കാമുകനെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇത്രയധികം പൂച്ചെണ്ടുകൾ തന്ന്, നിന്നെ ഇത്രയധികം ലജ്ജാവതിയാക്കിയത് ആരാണെന്ന് ചോദിച്ച് കമന്റുകൾ എത്തിയിട്ടുണ്ട്. ആരായിരുന്നാലും ഈ ബന്ധം വിവാഹം വരെ എത്തട്ടെ, തൃഷയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്നൊക്കെയാണ് ആരാധകരുടെ ആശംസകളും പ്രശംസകളും എല്ലാം.



വരുൺ മണിയൻ എന്നയാളുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് പുറത്ത് വന്നത് ആ വിവാഹത്തിൽ നിന്നും തൃഷ പിന്മാറിയെന്നാണ്. അതിന് ശേഷം വിവാഹമേ ഇനി വേണ്ട എന്ന രീതിയിലായിരുന്നു തൃഷയുടെ പ്രതികരണങ്ങൾ. അപ്പോഴും ഗോസിപ്പുകൾ സജീവമായിരുന്നു. അതിനിടയിലാണ് ഇപ്പോൾ വാലന്റൈസ് ഡേയിൽ തൃഷയുടെ ഈ പോസ്റ്റ്. ഇതോടെ നടനാണോ, ബിസിനസ്സ് മാനാണോ കാമുകൻ എന്നൊക്കെ ചോദിച്ച് ആരാധകർ പരക്കം പായുന്നുണ്ട്.പ്രണയത്തിലാണ് എന്ന സൂചന നൽകി തൃഷ കൃഷ്ണ പങ്കുവച്ച പോസ്റ്റ് ആരാധകർ എറ്റെടുത്തിരിക്കുകയാണ്.



കൈ നിറയെ റോസാപ്പൂക്കൾ കൊണ്ടുള്ള ബൊക്കയും, മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുള്ള ചിത്രങ്ങളാണ് തൃഷ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ഇന്നലെ ലോകമെമ്പാടുമുള്ള കമിതാക്കൾ എല്ലാം പ്രണയം ആഘോഷിക്കുകയായിരുന്നു. അതിന്റെ അലയടി ഇങ്ങ് സോഷ്യൽ മീഡിയയിലും ശക്തമായി പ്രതിഫലിച്ചു. നാൽപത് വയസ്സായിട്ടും ഇന്നും അവിവാഹിതയായി തുടരുകയാണ് തൃഷ കൃഷ്ണ. പല പ്രണയ ഗോസിപ്പുകളും ഇന്റസ്ട്രിയിൽ പരക്കെ പറഞ്ഞുകേട്ടുവെങ്കിലും ഒന്നിനോടും തൃഷ പ്രതികരിച്ചിരുന്നില്ല. അതിനിടയിൽ ഒരു ബന്ധം വിവാഹം വരെ എത്തി മുടങ്ങിപ്പോയി.അത് കണ്ടതും, തൃഷയുടെ കാമുകനെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Find Out More:

Related Articles: