ഗോപി ജീവിതത്തിലെ വലിയ ഭാഗമെന്ന് അഭയ!

Divya John
 ഗോപി ജീവിതത്തിലെ വലിയ ഭാഗമെന്ന് അഭയ! ഒരു നന്ദി ഉണ്ടാവണമല്ലോ ഇത്രയും ജീവിച്ച ജീവിതത്തോട്. ജെനുവിന് ആയി പ്രണയിക്കുന്നവർക്ക് ഉറപ്പായും അത് തോന്നും. കാരണം ഞാൻ ഇല്ലെങ്കിലും ഒപ്പം ഉണ്ടായ വ്യക്തി നല്ലതുപോലെ ജീവിക്കേണ്ടതുണ്ട്. കാരണം ഞാൻ നന്നായി ജീവിക്കുകയാണല്ലോ. അപ്പോൾ ആ വ്യക്തിയും നന്നായി ജീവിക്കണം എന്നാണ് എന്റെ മനസ്സിൽ. സിനിമകളിൽ ഒരുമിച്ചുപാടിയിട്ടുണ്ട്. അതൊന്നും തിരിച്ചറിയുന്നതില്ല. ഞങ്ങൾ ഒരുമിച്ചിരുന്ന് പാടുമായിരുന്നു. പ്രണയാതുരമായി സംസാരിക്കുന്ന പോലെ പാട്ടുകളും പാടുമായിരുന്നു- റിപ്പോർട്ടർ ടിവിയോട് അഭയ പറഞ്ഞു. ഗോപി എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണ്, ഗുരുസ്ഥാനീയനാണ്. ആ കാലഘട്ടം മാനിക്കാതെ ജീവിതം മുൻപോട്ട് പോകില്ലെന്ന് ഗായിക അഭയ ഹിരണ്മയി. 



ആ ഒരു ബന്ധത്തെ പോസിറ്റിവ് ആയിട്ടല്ലാതെ കാണാൻ സാധിക്കില്ല.റിലേഷൻഷിപ്പ് ഉണ്ടായിരുന്നപ്പോഴും, ഇറങ്ങേണ്ട അവസ്ഥ ഉണ്ടായപ്പോഴും അമ്മ പറഞ്ഞത് നിനക്ക് എപ്പോഴാണ് വേണ്ട എന്ന് തോന്നുന്നത് അപ്പോൾ വീട്ടിലേക്ക് പോന്നോളാൻ ആയിരുന്നു. എപ്പോഴും എനിക്ക് തിരിച്ചുപോകാൻ ഉള്ള സ്‌പെയ്‌സ് അവിടെ ഉണ്ടായിരുന്നു. പക്ഷെ അവരെ എന്റെ കൂടെ അമ്മയെയും പെങ്ങളെയും ഞാൻ ഇങ്ങു കൊണ്ട് വന്നു. ഒന്നൊന്നര വര്ഷം ആയിട്ടുള്ളൂ ഞാൻ സ്വതന്ത്ര ആയിട്ട്. പയ്യെ പയ്യെ ബാൻഡ് വളർന്നു വരുന്നു- അഭയ പറയുന്നു. പാട്ടിലും മോഡിലിംഗിലുമൊക്കെയായി ഇപ്പോൾ സജീവമാണ് അഭയ. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ചെത്തിയ അഭയ ഇപ്പോൾ സംഗീതപരിപാടികളുമായി തിരക്കുകളിൽ ആണ്. ഒട്ടും പതറാതെ ശക്തയായി മുന്നേറുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. 



ജീവിതത്തിൽ സ്വന്തം എന്ന് കരുതിയ പാർട്ണർ വരെ പിരിഞ്ഞപോഴും പരാതിയോ പരിഭവമോ ഒന്നും അഭയ പറഞ്ഞതില്ല. ഇപ്പോഴിതാ തന്റെ പാർട്ണർ ആയിരുന്ന ആളെക്കുറിച്ച് കുറ്റം പറയാൻ താൻ നിൽക്കില്ലെ ന്ന് പറയുകയാണ് അഭയ. ഗോപിയുമായുള്ള ലീവ് ഇൻ റിലേഷൻ തുടങ്ങുമ്പോൾ ആശങ്ക ഉണ്ടായിരുന്നു എന്നാണ് അഭയയുടെ അമ്മ പറയുന്നത്. നിരുത്സാഹപ്പെടുത്താൻ ഒരുപാട് ശ്രമിച്ചതാണ്. അഭയ പക്ഷേ അതിൽ കൺവിൻസ്‌ഡ് ആയിരുന്നു- 'അമ്മ കൂട്ടിച്ചേർത്തു. എന്നാൽ വീട്ടുകാരെ കൺവിൻസ്‌ഡ് ആക്കിയ ശേഷം ആയിരുന്നു പിന്നീട് മുൻപോട്ട് പോയതെന്നാണ് അഭയ പറയുന്നത്.ഗോപി എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണ്, ഗുരുസ്ഥാനീയനാണ്. ആ കാലഘട്ടം മാനിക്കാതെ ജീവിതം മുൻപോട്ട് പോകില്ലെന്ന് ഗായിക അഭയ ഹിരണ്മയി.



ആ ഒരു ബന്ധത്തെ പോസിറ്റിവ് ആയിട്ടല്ലാതെ കാണാൻ സാധിക്കില്ല. ഗോപി എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണ്, ഗുരുസ്ഥാനീയനാണ്. ആ കാലഘട്ടം മാനിക്കാതെ ജീവിതം മുൻപോട്ട് പോകില്ലെന്ന് ഗായിക അഭയ ഹിരണ്മയി. ആ ഒരു ബന്ധത്തെ പോസിറ്റിവ് ആയിട്ടല്ലാതെ കാണാൻ സാധിക്കില്ല.റിലേഷൻഷിപ്പ് ഉണ്ടായിരുന്നപ്പോഴും, ഇറങ്ങേണ്ട അവസ്ഥ ഉണ്ടായപ്പോഴും അമ്മ പറഞ്ഞത് നിനക്ക് എപ്പോഴാണ് വേണ്ട എന്ന് തോന്നുന്നത് അപ്പോൾ വീട്ടിലേക്ക് പോന്നോളാൻ ആയിരുന്നു. എപ്പോഴും എനിക്ക് തിരിച്ചുപോകാൻ ഉള്ള സ്‌പെയ്‌സ് അവിടെ ഉണ്ടായിരുന്നു. പക്ഷെ അവരെ എന്റെ കൂടെ അമ്മയെയും പെങ്ങളെയും ഞാൻ ഇങ്ങു കൊണ്ട് വന്നു. ഒന്നൊന്നര വര്ഷം ആയിട്ടുള്ളൂ ഞാൻ സ്വതന്ത്ര ആയിട്ട്. പയ്യെ പയ്യെ ബാൻഡ് വളർന്നു വരുന്നു- അഭയ പറയുന്നു. പാട്ടിലും മോഡിലിംഗിലുമൊക്കെയായി ഇപ്പോൾ സജീവമാണ് അഭയ. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ചെത്തിയ അഭയ ഇപ്പോൾ സംഗീതപരിപാടികളുമായി തിരക്കുകളിൽ ആണ്.

Find Out More:

Related Articles: