22 വർഷം മുൻപുള്ള ചിത്രവും, ഇപ്പോഴത്തെ ലുക്കും; മകൾ അമ്മയെക്കാൾ സുന്ദരിയാണല്ലോ എന്ന് ആരാധകർ!

Divya John
 22 വർഷം മുൻപുള്ള ചിത്രവും, ഇപ്പോഴത്തെ ലുക്കും; മകൾ അമ്മയെക്കാൾ സുന്ദരിയാണല്ലോ എന്ന് ആരാധകർ! പ്രായവും ജീവിതം ആസ്വദിയ്ക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് പറയുന്ന നടി, തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ എല്ലാം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ പങ്കുവച്ചരിയ്ക്കുന്നത് തന്റെ മൂത്ത മകൾക്കൊപ്പമുള്ള ഒരു കൊളാഷ് ഫോട്ടയാണ്. 22 വർഷങ്ങൾക്ക് മുൻപ് എടുത്ത ഒരു ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേർത്തുവച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അമ്മയെക്കാൾ സുന്ദരിയാണല്ലോ മകൾ, അഭിനയത്തിലേക്ക് വരുമോ, ട്വിറ്റി, സ്വീറ്റ്, ബ്യൂട്ടിഫുൾ, ഗ്രറ്റ് ബോണ്ടിങ് എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ.


അഴകൻ എന്ന സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച മാധു തമിഴ്, ഹിന്ദി, മലയാം, തെലുങ്ക്, കന്നട ഭാഷകളിൽ എല്ലാം തൊണ്ണൂറുകളിൽ സജീവമായിരുന്നു. റോജ, ജെന്റിൽമാൻ പോലുള്ള സിനമകളിലെ അഭിനയമാണ് നടി കൂടുതൽ ശ്രദ്ധേയയാക്കിയത്. 1999 ൽ ആണ് ആനന്ദ് ഷാ എന്നയാളെ മാധു വിവാഹം ചെയ്യുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. രണ്ട് പെൺമക്കളാണ് ദമ്പതികൾക്ക്, അമയയും കെയിയയും. തൊണ്ണൂറുകളിലെ ഹിറ്റ് നായികയാണ് മാധു. യോദ്ധ, നിലഗിരി, എന്നോടിഷ്ടം കൂടാമോ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ഏറെ സുപരിചിതയാണ്. അഭിനയത്തിൽ നിന്ന് ഇടക്കാലത്ത് ഒരു ചെറിയ ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോൾ അഭിനയത്തിൽ മാത്രമല്ല ടിവി ഷോകളിലും സോഷ്യൽ മീഡിയയിലും എല്ലാം വളരെ അധികം സജീവമാണ്.


 തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ എല്ലാം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ പങ്കുവച്ചരിയ്ക്കുന്നത് തന്റെ മൂത്ത മകൾക്കൊപ്പമുള്ള ഒരു കൊളാഷ് ഫോട്ടയാണ്. 22 വർഷങ്ങൾക്ക് മുൻപ് എടുത്ത ഒരു ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേർത്തുവച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.  1999 ൽ ആണ് ആനന്ദ് ഷാ എന്നയാളെ മാധു വിവാഹം ചെയ്യുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. രണ്ട് പെൺമക്കളാണ് ദമ്പതികൾക്ക്, അമയയും കെയിയയും.പ്രായവും ജീവിതം ആസ്വദിയ്ക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് പറയുന്ന നടി, തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ എല്ലാം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ പങ്കുവച്ചരിയ്ക്കുന്നത് തന്റെ മൂത്ത മകൾക്കൊപ്പമുള്ള ഒരു കൊളാഷ് ഫോട്ടയാണ്.

Find Out More:

Related Articles: