സ്നേഹിക്കപ്പെടുമ്പോൾ ആണ് ഒരു പെണ്ണ് കൂടുതൽ സുന്ദരി ആവുന്നത്; അമല പോളിന്റെ പുതിയ വിശേഷങ്ങൾ!

Divya John
 സ്നേഹിക്കപ്പെടുമ്പോൾ ആണ് ഒരു പെണ്ണ് കൂടുതൽ സുന്ദരി ആവുന്നത്; അമല പോളിന്റെ പുതിയ വിശേഷങ്ങൾ!  ഇവരുടെ വിവാഹവാർത്തയും ഫോട്ടോയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടപ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി അമല ആരാധകർക്കായി പങ്കുവെച്ചു. ജഗദിനൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താൻ ഗർഭിണിയാണെന്ന സന്തോഷമാണ് അമല ആരാധകരോട് പറഞ്ഞത്. ഇപ്പോഴിതാ ഗർഭാവസ്ഥയിൽ നടത്തിയ യാത്രയുടെ വീഡിയോ ആണ് അമല പങ്കുവച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് അമല പോൾ. ഈ കഴിഞ്ഞ നവംബറിൽ ആയിരുന്നു അമല പോൾ തന്റെ സുഹൃത്ത് കൂടിയായ ജഗദ് ദേശായിയെ വിവാഹം കഴിച്ചത്. സ്ത്രീകളേ, നിങ്ങൾക്ക് എപ്പോഴാണ് നിങ്ങളുടേത് ലഭിച്ചത്?" എന്ന ക്യാപ്ഷ്യനോടെയാണ് അമല വീഡിയോ പങ്കുവച്ചത്.



 അമലയും ജഗദും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ഗോവ യാത്രയുടെ ദൃശ്യങ്ങളാണ് അത്. ചെറുതായി വീർത്ത വയറുമായി ഗോവയുടെ അന്തരീക്ഷം ആസ്വദിക്കുന്ന അമലയെ വിഡിയോയിൽ കാണാം. ജഗദിനൊപ്പം അമലയെ ഇത്രയധികം സന്തോഷവതിയായി കാണുമ്പോൾ സന്തോഷം എന്നാണ് ആരാധകർ പറയുന്നത്. അമലയുടെ വീഡിയോയ്ക്ക് താഴെ നിരവധി സ്ത്രീകളാണ് ഗർഭകാലത്ത് തങ്ങൾക്ക് ആഗ്രഹങ്ങൾ തോന്നിത്തുടങ്ങിയത് എപ്പോഴാണ് എന്ന് അമലയോട് പറയുന്നത്. രണ്ടുമൂന്നു ദിവസങ്ങൾക്ക് മുൻപ് പൊങ്കൽ സ്‌പെഷ്യൽ ഒരു വിഡിയോയും അമല പങ്കുവച്ചിരുന്നു. അതിലും അമല വളരെ സുന്ദരിയായി ആണ് കാണപ്പെട്ടിരുന്നത്. "ആവേശകരമായ സംഗീതത്തിനും സ്വാദിഷ്ടമായ ഭക്ഷണത്തിനും വാരാന്ത്യ അലഞ്ഞുതിരിയലിനുമിടയിൽ ഗോവയിലെ വെള്ളിയാഴ്ച വിപണിയെ ട്രോളുന്നു. എങ്കിലും എന്റെ ഗർഭാവസ്ഥയിലുള്ള ആഗ്രഹങ്ങൾക്കായി കാത്തിരിക്കുന്നു.



 നിരവധി ആരാധകരാണ് അമലയുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. "പെണ്ണ് സ്നേഹിക്കപ്പെടുമ്പോൾ ആണ് ഏറ്റവും സുന്ദരി ആവുന്നത് എന്നത് എത്ര ശരിയാണ് എന്ന് അമലയുടെ കണ്ണിൽ നോക്കിയാൽ അറിയാം, ഇതായിരുന്നു അമലയുടെ റൈറ്റ് ചോയിസ്, അമലയ്ക്ക് ചേരുന്ന ജീവിത പങ്കാളി ഇതുതന്നെയാണ്. മുൻപ് അമല തിരഞ്ഞെടുത്തത് അമലയുടെ ജീവിതത്തിലെ ഒരു തെറ്റായ തീരുമാനം തന്നെ ആയിരുന്നു എന്ന് മനസിലാക്കാൻ അമലയുടെ വിഡിയോകളും ഫോട്ടോകളും മാത്രം കണ്ടാൽ മതിയാവും. എന്നും ഇങ്ങിനെ സന്തോഷമായിട്ടിരിക്കാൻ സാധിക്കട്ടെ, കുടുംബം, കുഞ്ഞ് , സ്നേഹിക്കാൻ കഴിയുന്ന ഒരു ഭർത്താവ് ഇപ്പോഴാണ് അമല ശരിക്കും കൂടുതൽ മനോഹരമായി ജീവിതം ആസ്വദിക്കുന്നത്" എന്നിങ്ങിനെ പോകുന്നു ആരാധകരുടെ അഭിപ്രായങ്ങൾ.



 സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് അമല പോൾ. ഈ കഴിഞ്ഞ നവംബറിൽ ആയിരുന്നു അമല പോൾ തന്റെ സുഹൃത്ത് കൂടിയായ ജഗദ് ദേശായിയെ വിവാഹം കഴിച്ചത്. സ്ത്രീകളേ, നിങ്ങൾക്ക് എപ്പോഴാണ് നിങ്ങളുടേത് ലഭിച്ചത്?" എന്ന ക്യാപ്ഷ്യനോടെയാണ് അമല വീഡിയോ പങ്കുവച്ചത്. അമലയും ജഗദും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ഗോവ യാത്രയുടെ ദൃശ്യങ്ങളാണ് അത്. ചെറുതായി വീർത്ത വയറുമായി ഗോവയുടെ അന്തരീക്ഷം ആസ്വദിക്കുന്ന അമലയെ വിഡിയോയിൽ കാണാം. ജഗദിനൊപ്പം അമലയെ ഇത്രയധികം സന്തോഷവതിയായി കാണുമ്പോൾ സന്തോഷം എന്നാണ് ആരാധകർ പറയുന്നത്. അമലയുടെ വീഡിയോയ്ക്ക് താഴെ നിരവധി സ്ത്രീകളാണ് ഗർഭകാലത്ത് തങ്ങൾക്ക് ആഗ്രഹങ്ങൾ തോന്നിത്തുടങ്ങിയത് എപ്പോഴാണ് എന്ന് അമലയോട് പറയുന്നത്. രണ്ടുമൂന്നു ദിവസങ്ങൾക്ക് മുൻപ് പൊങ്കൽ സ്‌പെഷ്യൽ ഒരു വിഡിയോയും അമല പങ്കുവച്ചിരുന്നു.   

Find Out More:

Related Articles: