മലയാള സിനിമയിൽ തനിക്ക് നേരിടുന്ന അവഗണനയെ കുറിച്ച് ശാലിൻ മനസ്സ് തുറക്കുന്നു!

Divya John
 മലയാള സിനിമയിൽ തനിക്ക് നേരിടുന്ന അവഗണനയെ കുറിച്ച് ശാലിൻ മനസ്സ് തുറക്കുന്നു! ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാലിൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശാലിൻ സോയ എന്ന നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലുസിംഗ് പോലുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു. പക്ഷെ ഒരു നായിക എന്ന നിലയിൽ തനിക്ക് സ്വീകരണ നൽകിയത് തമിഴ് സിനിമാ ലോകമാണെന്ന് ശാലിൻ പറയുന്നു. ലയാളത്തിൽ അർഹിയ്ക്കുന്ന അവസരം കിട്ടിയില്ലേ എന്ന് ചോദിച്ചപ്പോൾ, ഇല്ല എന്ന് മാത്രമല്ല, അവഗണനയായിരുന്നു എന്നാണ് ശാലിൻ പറഞ്ഞത്. മലയാളത്തിൽ നിന്ന് ഞാൻ അകന്നു നിന്നു എന്നൊക്കെയാണ് പലരും പറയുന്നത്. പക്ഷെ അവസരം വരാതിരുന്നത് കൊണ്ടാണ് എന്ന് എനിക്ക് മാത്രമേ അറിയൂ. അവസരങ്ങൾ കിട്ടിയാൽ മാത്രമല്ലേ അഭിനയിക്കാൻ സാധിക്കൂ. 



കണ്ണകി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലെ അഭിനയത്തിന് നാല് വശത്തു നിന്നും പ്രശംസകൾ കിട്ടുന്ന സാഹചര്യത്തിലാണ് ശാലിൻ അഭിമുഖം നൽകിയത്. തന്റെ ഒരു അഭിമുഖം കണ്ടിട്ടാണ് കണ്ണകിയിലേക്ക് അവസരം ലഭിച്ചത്. ഇന്നുവരെ ഒരു മലയാള സിനിമയിൽ നിന്നും എനിക്ക് അവസരം വന്നിട്ടില്ല. എൽസമ്മ എന്ന സിനിമ കണ്ടിട്ടാണ് തമിഴിൽ നിന്ന് ആദ്യത്തെ അവസരം വന്നത്. തമിഴിൽ ഇതുവരെ രണ്ട് സിനിമകൾ ചെയ്തു. കണ്ണകി എന്ന സിനിമ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് സിനിമയെ കുറിച്ചും എന്നെ കുറിച്ചും അതിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുമെല്ലാം പറഞ്ഞ് ഒരു പോസ്റ്റിട്ടിരുന്നു. അത് കണ്ട് കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ജോലി ചെയ്യുന്ന ആൾ അദ്ദേഹത്തെ വിളിച്ചത്രെ, 'നിങ്ങൾ എന്തിനാണ് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നത്. ഞങ്ങൾ സപ്പോർട്ട് ചെയ്യില്ല' എന്നൊക്കെ പറഞ്ഞുവെന്ന്.




ഞാൻ ഇവിടെ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ബെയിസിക്കലി ഇമോഷണൽ ആയിട്ടുള്ള ആളാണ്. എന്തെങ്കിലും പ്രശ്‌നം നടക്കുന്നുണ്ട് എന്ന് കണ്ടാൽ തന്നെ ഓടും. അങ്ങനെയുള്ള എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ആർക്കാണ് ഇത്രയും ശത്രുത എന്നറിയില്ല. തമിഴിൽ നിന്ന് നായികയായി അവസരം തന്ന് വിളിച്ചപ്പോൾ സന്തോഷമായിരുന്നു എനിക്ക്. ആ വേഷം അവസാനം എന്റെ കൈയ്യിൽ നിന്ന് തട്ടിപ്പറിക്കല്ലേ എന്ന പ്രാർത്ഥനയും ഉണ്ടായിരുന്നു. മലയാളത്തിൽ നല്ല അവസരങ്ങൾക്ക് വേണ്ടി തന്നെയാണ് കാത്തിരിയ്ക്കുന്നത്. സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്. ഏഴെട്ട് ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. എഴുതുന്നതും ഞാൻ തന്നെയാണ്.



ഒരു ഫീച്ചർ ഫിലിം ചെയ്യണം- ശാലിൻ സോയ പറഞ്ഞു. മലയാളത്തിൽ അർഹിയ്ക്കുന്ന അവസരം കിട്ടിയില്ലേ എന്ന് ചോദിച്ചപ്പോൾ, ഇല്ല എന്ന് മാത്രമല്ല, അവഗണനയായിരുന്നു എന്നാണ് ശാലിൻ പറഞ്ഞത്. മലയാളത്തിൽ നിന്ന് ഞാൻ അകന്നു നിന്നു എന്നൊക്കെയാണ് പലരും പറയുന്നത്. പക്ഷെ അവസരം വരാതിരുന്നത് കൊണ്ടാണ് എന്ന് എനിക്ക് മാത്രമേ അറിയൂ. അവസരങ്ങൾ കിട്ടിയാൽ മാത്രമല്ലേ അഭിനയിക്കാൻ സാധിക്കൂ. തന്റെ ഒരു അഭിമുഖം കണ്ടിട്ടാണ് കണ്ണകിയിലേക്ക് അവസരം ലഭിച്ചത്. ഇന്നുവരെ ഒരു മലയാള സിനിമയിൽ നിന്നും എനിക്ക് അവസരം വന്നിട്ടില്ല. എൽസമ്മ എന്ന സിനിമ കണ്ടിട്ടാണ് തമിഴിൽ നിന്ന് ആദ്യത്തെ അവസരം വന്നത്. തമിഴിൽ ഇതുവരെ രണ്ട് സിനിമകൾ ചെയ്തു. കണ്ണകി എന്ന സിനിമ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് സിനിമയെ കുറിച്ചും എന്നെ കുറിച്ചും അതിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുമെല്ലാം പറഞ്ഞ് ഒരു പോസ്റ്റിട്ടിരുന്നു.



അത് കണ്ട് കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ജോലി ചെയ്യുന്ന ആൾ അദ്ദേഹത്തെ വിളിച്ചത്രെ, 'നിങ്ങൾ എന്തിനാണ് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നത്. ഞങ്ങൾ സപ്പോർട്ട് ചെയ്യില്ല' എന്നൊക്കെ പറഞ്ഞുവെന്ന്. ഞാൻ ഇവിടെ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ബെയിസിക്കലി ഇമോഷണൽ ആയിട്ടുള്ള ആളാണ്. എന്തെങ്കിലും പ്രശ്‌നം നടക്കുന്നുണ്ട് എന്ന് കണ്ടാൽ തന്നെ ഓടും. അങ്ങനെയുള്ള എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ആർക്കാണ് ഇത്രയും ശത്രുത എന്നറിയില്ല. തമിഴിൽ നിന്ന് നായികയായി അവസരം തന്ന് വിളിച്ചപ്പോൾ സന്തോഷമായിരുന്നു എനിക്ക്.

Find Out More:

Related Articles: