മകളുടെ ബെഡ്‌റൂമിൽ കയറുമ്പോൾ ഞാൻ കതകിൽ മുട്ടും: നടൻ ഷാരൂഖ് ഖാൻ!

Divya John
 മകളുടെ ബെഡ്‌റൂമിൽ കയറുമ്പോൾ ഞാൻ കതകിൽ മുട്ടും: നടൻ ഷാരൂഖ് ഖാൻ! അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സംസാരത്തിലും പ്രകമാകുന്ന ആ സവിശേഷത ആർക്കും മാതൃകയാക്കാവുന്നതാണ്. ബോളിവുഡ് ബാദുഷ എന്നാണ് ഷാരൂഖ് ഖാൻ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ബാദുഷ മാത്രമല്ല, നല്ല ഒരു കുടുംബസ്ഥനും പെർഫക്ട് ജെന്റിൽമാനുമാണ് താൻ എന്ന് പലപ്പോഴും ഷാരൂഖ് കാണിച്ചു തന്നിട്ടുണ്ട്.ഇപ്പോഴിതാ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതിനെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകൾ വൈറലാവുന്നു. അവരുടെ സ്വകാര്യതെ എങ്ങനെ മാനിക്കണം എന്നതിനെ കുറിച്ചാണ് ഷാരൂഖ് തന്റെ പറയുന്നത്. ''മുപ്പത് വർഷങ്ങളായി എന്റെ വിവാഹ കഴിഞ്ഞിട്ട്. എന്നാൽ ഇന്നുവരെ ഞാൻ എന്റെ ഭാര്യയുടെ പേഴ്‌സ് പരിശോധിച്ചിട്ടില്ല, അതിലെന്താണ് ഉള്ളത് എന്ന് നോക്കിയിട്ടില്ല.




അവൾ ഡ്രസ്സ് മാറുകയാണെങ്കിൽ ഇപ്പോഴും മുറിയിൽ തട്ടിയിട്ട് മാത്രമേ ഞാൻ അകത്തേക്ക് കടക്കാറുള്ളൂ. മകളുടെ ബെഡ്‌റൂമിലേക്ക് കടക്കുമ്പോഴും ഞാൻ വാതിലിന് തട്ടിയിട്ട് മാത്രമേ പ്രവേശിക്കുകയുള്ളൂ. അതവരുടെ സ്‌പേസ് ആണ്'' എന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്‌. എത്രകാലം ഒന്നിച്ചു ജീവിച്ചിട്ടും, മക്കളൊക്കെയായതിന് ശേഷം വേർപിരിയുന്ന ബോളിഡവുഡ് താരദമ്പതിമാരിൽ നിന്നെല്ലാം വ്യത്യസ്തമായി കുടുംബത്തെ സ്‌നേഹിച്ച്, അവരെ എന്നും ചേർത്തു പിടിക്കുന്ന ആളാണ് ഷാരൂഖ് ഖാൻ. കുടുംബത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും എല്ലാം ഷാരൂഖ് സംസാരിക്കുന്ന വിഷയങ്ങൾ വൈറലാവാറുണ്ട്. ബോളിവുഡ് ബാദുഷ എന്നാണ് ഷാരൂഖ് ഖാൻ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ബാദുഷ മാത്രമല്ല, നല്ല ഒരു കുടുംബസ്ഥനും പെർഫക്ട് ജെന്റിൽമാനുമാണ് താൻ എന്ന് പലപ്പോഴും ഷാരൂഖ് കാണിച്ചു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സംസാരത്തിലും പ്രകമാകുന്ന ആ സവിശേഷത ആർക്കും മാതൃകയാക്കാവുന്നതാണ്. 



ഇപ്പോഴിതാ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതിനെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകൾ വൈറലാവുന്നു. അവരുടെ സ്വകാര്യതെ എങ്ങനെ മാനിക്കണം എന്നതിനെ കുറിച്ചാണ് ഷാരൂഖ് തന്റെ പറയുന്നത്.
''മുപ്പത് വർഷങ്ങളായി എന്റെ വിവാഹ കഴിഞ്ഞിട്ട്. എന്നാൽ ഇന്നുവരെ ഞാൻ എന്റെ ഭാര്യയുടെ പേഴ്‌സ് പരിശോധിച്ചിട്ടില്ല, അതിലെന്താണ് ഉള്ളത് എന്ന് നോക്കിയിട്ടില്ല. അവൾ ഡ്രസ്സ് മാറുകയാണെങ്കിൽ ഇപ്പോഴും മുറിയിൽ തട്ടിയിട്ട് മാത്രമേ ഞാൻ അകത്തേക്ക് കടക്കാറുള്ളൂ. മകളുടെ ബെഡ്‌റൂമിലേക്ക് കടക്കുമ്പോഴും ഞാൻ വാതിലിന് തട്ടിയിട്ട് മാത്രമേ പ്രവേശിക്കുകയുള്ളൂ. അതവരുടെ സ്‌പേസ് ആണ്'' എന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്‌.


അതവരുടെ സ്‌പേസ് ആണ്'' എന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്‌. എത്രകാലം ഒന്നിച്ചു ജീവിച്ചിട്ടും, മക്കളൊക്കെയായതിന് ശേഷം വേർപിരിയുന്ന ബോളിഡവുഡ് താരദമ്പതിമാരിൽ നിന്നെല്ലാം വ്യത്യസ്തമായി കുടുംബത്തെ സ്‌നേഹിച്ച്, അവരെ എന്നും ചേർത്തു പിടിക്കുന്ന ആളാണ് ഷാരൂഖ് ഖാൻ. കുടുംബത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും എല്ലാം ഷാരൂഖ് സംസാരിക്കുന്ന വിഷയങ്ങൾ വൈറലാവാറുണ്ട്. ബോളിവുഡ് ബാദുഷ എന്നാണ് ഷാരൂഖ് ഖാൻ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ബാദുഷ മാത്രമല്ല, നല്ല ഒരു കുടുംബസ്ഥനും പെർഫക്ട് ജെന്റിൽമാനുമാണ് താൻ എന്ന് പലപ്പോഴും ഷാരൂഖ് കാണിച്ചു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സംസാരത്തിലും പ്രകമാകുന്ന ആ സവിശേഷത ആർക്കും മാതൃകയാക്കാവുന്നതാണ്. ഇപ്പോഴിതാ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതിനെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകൾ വൈറലാവുന്നു. 

Find Out More:

Related Articles: