മഞ്ജു വാര്യർ പ്രണയത്തിലോ: റൊമാന്റിക് ആയി പങ്കുവച്ച വീഡിയോ വൈറലാവുന്നു!

Divya John
 മഞ്ജു വാര്യർ പ്രണയത്തിലോ: റൊമാന്റിക് ആയി പങ്കുവച്ച വീഡിയോ വൈറലാവുന്നു! തന്റെ തന്നെ വ്യത്യസ്തമായ പല ചിത്രങ്ങളും മഞ്ജു നിരന്തരം പങ്കുവയ്ക്കും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. മഞ്ജു പങ്കുവയ്ക്കുന്ന ഫോട്ടോകൾ എല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. ആ ഫോട്ടോകളെക്കാൾ ആകർഷണമാവും പലപ്പോഴും അതിന്റെ ക്യാപ്ഷൻ.എന്നാൽ ഇപ്പോൾ മഞ്ജു പങ്കുവച്ചരിയ്ക്കുന്നത് പ്രണയത്തെ കുറിച്ച് തന്റെ തന്നെ കാഴ്ചപ്പാടാണ്. അതും വളരെ പ്രണയാർദ്രമായിട്ടുള്ള ഒരു വീഡിയോയ്‌ക്കൊപ്പം വളരെ അർത്ഥവത്തായ, പോസിറ്റീവായ ക്വാട്ടുകളാണ് മഞ്ജു ക്യാപ്ഷനായി നൽകാറുള്ളത്. 



ചിലപ്പോൾ തന്റെ തന്നെ നിരീക്ഷണമാവാം, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും മഹത് വചനങ്ങളാവാം. 'ഒരു കാരണം കൊണ്ട് സംഭവിയ്ക്കുന്നതല്ല പ്രണയം, ഒരു കാരണവും ഇല്ലാതെ സംഭവിക്കുന്നതാണ്' എന്ന് മഞ്ജു വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. എനതുയിരേ...' എന്ന് തുടങ്ങുന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിനൊപ്പ ചേർത്തുവച്ച തന്റെ ഫോട്ടോ കൊളാഷ് വീഡിയോ ആണ് മഞ്ജു ഷെയർ ചെയ്തിരിയ്ക്കുന്നത്.



മഞ്ജുവിന്റെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന് കൈയ്യടിക്കുകയാണ് കമന്റിൽ ആരാധകർ. അതിനൊപ്പം മഞ്ജുവിന്റെ സൗന്ദര്‌ത്തെ പ്രശംസിക്കുന്നുമുണ്ട്
 എന്നാൽ ഇപ്പോൾ മഞ്ജു പങ്കുവച്ചരിയ്ക്കുന്നത് പ്രണയത്തെ കുറിച്ച് തന്റെ തന്നെ കാഴ്ചപ്പാടാണ്. അതും വളരെ പ്രണയാർദ്രമായിട്ടുള്ള ഒരു വീഡിയോയ്‌ക്കൊപ്പം വളരെ അർത്ഥവത്തായ, പോസിറ്റീവായ ക്വാട്ടുകളാണ് മഞ്ജു ക്യാപ്ഷനായി നൽകാറുള്ളത്. ചിലപ്പോൾ തന്റെ തന്നെ നിരീക്ഷണമാവാം, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും മഹത് വചനങ്ങളാവാം.



ആ ഫോട്ടോകളെക്കാൾ ആകർഷണമാവും പലപ്പോഴും അതിന്റെ ക്യാപ്ഷൻ.എന്നാൽ ഇപ്പോൾ മഞ്ജു പങ്കുവച്ചരിയ്ക്കുന്നത് പ്രണയത്തെ കുറിച്ച് തന്റെ തന്നെ കാഴ്ചപ്പാടാണ്. അതും വളരെ പ്രണയാർദ്രമായിട്ടുള്ള ഒരു വീഡിയോയ്‌ക്കൊപ്പം വളരെ അർത്ഥവത്തായ, പോസിറ്റീവായ ക്വാട്ടുകളാണ് മഞ്ജു ക്യാപ്ഷനായി നൽകാറുള്ളത്. ചിലപ്പോൾ തന്റെ തന്നെ നിരീക്ഷണമാവാം, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും മഹത് വചനങ്ങളാവാം. 'ഒരു കാരണം കൊണ്ട് സംഭവിയ്ക്കുന്നതല്ല പ്രണയം, ഒരു കാരണവും ഇല്ലാതെ സംഭവിക്കുന്നതാണ്' എന്ന് മഞ്ജു വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. എനതുയിരേ...' എന്ന് തുടങ്ങുന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിനൊപ്പ ചേർത്തുവച്ച തന്റെ ഫോട്ടോ കൊളാഷ് വീഡിയോ ആണ് മഞ്ജു ഷെയർ ചെയ്തിരിയ്ക്കുന്നത്.മഞ്ജുവിന്റെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന് കൈയ്യടിക്കുകയാണ് കമന്റിൽ ആരാധകർ. അതിനൊപ്പം മഞ്ജുവിന്റെ സൗന്ദര്‌ത്തെ പ്രശംസിക്കുന്നുമുണ്ട് 
 

Find Out More:

Related Articles: