പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തി നടി അനുശ്രീ!

Divya John
 പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തി നടി അനുശ്രീ! അതിലൊരാളാണ് അനുശ്രീ. അനുശ്രീ എന്താണ് വിവാഹം ചെയ്യാത്തത്, എപ്പോൾ വിവാഹം ചെയ്യും എന്നൊക്കെയുള്ള ചോദ്യങ്ങൾ കുറേയേറെ കാലമായി സജീവമാണ്. എന്നാൽ അതിനെ കുറിച്ച് മാത്രം അനുശ്രീ ഒന്നും പറയുന്നില്ല. കരിയറിലാണ് ഇപ്പോഴും പൂർമ ശ്രദ്ധ. മലയാള സിനിമയിൽ അവിവാഹിതയായി തുടരുന്ന നായികമാരെ പ്രേക്ഷകർ പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്.പ്രിയപ്പെട്ട ഫോട്ടോ, ഫോക്കോസ് ഔട്ട്, പ്രണയം, ജീവിതം എന്നൊക്കെയാണ് ഹാഷ് ടാഗുകൾ. ഇത്രയും മതിയല്ലോ അനുശ്രീ പ്രണയത്തിലാണ് എന്ന് കമന്റോളികൾക്ക് തീരുമാനിക്കാൻ. ആരാണ് ആൾ എന്ന് തിരക്കിയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. നിഥിൻ രൺജി പണിക്കർ അടക്കം നിരവധി ആളുകൾ പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. ലവ് ഇമോജിയാണ് നിഥിന്റെ കമന്റ്, അതിന് തിരിച്ച് അനുശ്രീയും ലവ് ഇമോജി തന്നെ മറുപടി നൽകി. 



എന്നാൽ അനുശ്രീ ഒരാളുമായി പ്രണയത്തിലാണ് എന്ന സൂചന നൽകുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രണയത്തോടെ തിരിഞ്ഞു നോക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അനുശ്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 'ഈ നോട്ടം അനൂ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട ആൾക്ക് വേണ്ടിയാണ്' എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. അതിനൊപ്പം ഒരുപാട് പ്രണയത്തിന്റെ ഇമോജിയും. എന്നാൽ അനുശ്രീ ഒരാളുമായി പ്രണയത്തിലാണ് എന്ന സൂചന നൽകുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രണയത്തോടെ തിരിഞ്ഞു നോക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അനുശ്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 



'ഈ നോട്ടം അനൂ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട ആൾക്ക് വേണ്ടിയാണ്' എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. അതിനൊപ്പം ഒരുപാട് പ്രണയത്തിന്റെ ഇമോജിയും. പ്രിയപ്പെട്ട ഫോട്ടോ, ഫോക്കോസ് ഔട്ട്, പ്രണയം, ജീവിതം എന്നൊക്കെയാണ് ഹാഷ് ടാഗുകൾ. ഇത്രയും മതിയല്ലോ അനുശ്രീ പ്രണയത്തിലാണ് എന്ന് കമന്റോളികൾക്ക് തീരുമാനിക്കാൻ. ആരാണ് ആൾ എന്ന് തിരക്കിയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. നിഥിൻ രൺജി പണിക്കർ അടക്കം നിരവധി ആളുകൾ പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. ലവ് ഇമോജിയാണ് നിഥിന്റെ കമന്റ്, അതിന് തിരിച്ച് അനുശ്രീയും ലവ് ഇമോജി തന്നെ മറുപടി നൽകി. മലയാള സിനിമയിൽ അവിവാഹിതയായി തുടരുന്ന നായികമാരെ പ്രേക്ഷകർ പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്.



പ്രിയപ്പെട്ട ഫോട്ടോ, ഫോക്കോസ് ഔട്ട്, പ്രണയം, ജീവിതം എന്നൊക്കെയാണ് ഹാഷ് ടാഗുകൾ. ഇത്രയും മതിയല്ലോ അനുശ്രീ പ്രണയത്തിലാണ് എന്ന് കമന്റോളികൾക്ക് തീരുമാനിക്കാൻ. ആരാണ് ആൾ എന്ന് തിരക്കിയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. നിഥിൻ രൺജി പണിക്കർ അടക്കം നിരവധി ആളുകൾ പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. ലവ് ഇമോജിയാണ് നിഥിന്റെ കമന്റ്, അതിന് തിരിച്ച് അനുശ്രീയും ലവ് ഇമോജി തന്നെ മറുപടി നൽകി. എന്നാൽ അനുശ്രീ ഒരാളുമായി പ്രണയത്തിലാണ് എന്ന സൂചന നൽകുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രണയത്തോടെ തിരിഞ്ഞു നോക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അനുശ്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

Find Out More:

Related Articles: