സിദ്ധിഖിനെ തല്ലിക്കൊല്ലാൻ തോന്നുന്നു: നേരിന്റെ പ്രതികരണങ്ങൾ ഇങ്ങനെ! അത്രയും വലിയ ഹൈപ്പ് ദൃശ്യം സീരീസിൽ വന്ന സിനിമകൾ തന്നിട്ടുള്ളതാണ്. ആ പ്രതീക്ഷ നിലനിർത്തുന്നതായിരുന്നു നേരിന്റെ ട്രെയിലറും, പോസ്റ്ററും എല്ലാം. പ്രമോഷൻ പരിപാടികളിൽ മോഹൻലാലും ജീത്തു ജോസഫും അടങ്ങുന്ന സംഘവും അമിത പ്രതീക്ഷ നൽകാതെ, സിനിമയിൽ അസാധാരണമായി ഒന്നും ഇല്ല എന്ന് പറഞ്ഞ് ഫലിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അതേറ്റു. സിനിമ കയറി കൊളുത്തി. മോഹൻലാലിനെ നയകനാക്കി ജീത്തു ജോസഫ് സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞാൽ തന്നെ വലിയ പ്രതീക്ഷയാണ്. തിരക്കഥയെ കുറിച്ചാണ് ഭൂരിഭാഗം ആളുകൾക്കും പറയാനുള്ളത്. പയ്യെ തുടങ്ങി കത്തിക്കയറുന്ന വിധമുള്ളതാണ് ശാന്തി മായാദേവിയുടെ തിരക്കഥ.
ഡയലോഗ് ആണ് അതിലും ഗംഭീരം. ദൃശ്യം റഫറൻസ് പോലുള്ള സീനുകൾ കൈയ്യടി നിറയ്ക്കുന്നു. മുണ്ട് പറിക്കലും മാസ് ഡയലോഗും ഇല്ലാതെ തന്നെ ഒരു സിനിമ ഹിറ്റാകും എന്ന് ഈ തിരക്കഥ തെളിയിച്ചു എന്നാണ് ഒരാളുടെ അഭിപ്രായം. അഭിനയത്തെ കുറിച്ച് പറയുകയാണെങ്കിൽ, എപ്പോഴത്തെയും പോലെ മോഹൻലാൽ ദ കംപ്ലീറ്റ് ആക്ടർ. എടുത്ത് പറയേണ്ടത് അനശ്വര രാജന്റെ അഭിനയമാണ്. അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച റോളായിരിക്കും ഇത്. പിന്നെ സിദ്ധിഖിനെ തല്ലിക്കൊല്ലാൻ തോന്നുന്നു, എന്തൊരു മികച്ച പെർഫോമൻസ് ആണെന്നാണ് ഒരാളുടെ ചോദ്യം.
ഇതൊരു ത്രില്ലർ അല്ല, കോർട്ട് റൂം ഡ്രാമയാണ് എന്ന് ജീത്തു ജോസഫ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യം. പക്ഷെ അതിലും ഒരു രോമാഞ്ചമുണ്ട്.
കോടതി മുറിയിലെ സംസാരം എങ്ങനെ ഇങ്ങനെ രോമാഞ്ചമുണ്ടാക്കാൻ കഴിയുന്നു എന്ന് ചോദിച്ചാൽ, അത് ജീത്തു ജോസഫിന്റെ സംവിധാന മികവാണ്. തിരക്കഥയെ കുറിച്ചാണ് ഭൂരിഭാഗം ആളുകൾക്കും പറയാനുള്ളത്. പയ്യെ തുടങ്ങി കത്തിക്കയറുന്ന വിധമുള്ളതാണ് ശാന്തി മായാദേവിയുടെ തിരക്കഥ. അത്രയും വലിയ ഹൈപ്പ് ദൃശ്യം സീരീസിൽ വന്ന സിനിമകൾ തന്നിട്ടുള്ളതാണ്. ആ പ്രതീക്ഷ നിലനിർത്തുന്നതായിരുന്നു നേരിന്റെ ട്രെയിലറും, പോസ്റ്ററും എല്ലാം. പ്രമോഷൻ പരിപാടികളിൽ മോഹൻലാലും ജീത്തു ജോസഫും അടങ്ങുന്ന സംഘവും അമിത പ്രതീക്ഷ നൽകാതെ, സിനിമയിൽ അസാധാരണമായി ഒന്നും ഇല്ല എന്ന് പറഞ്ഞ് ഫലിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അതേറ്റു. സിനിമ കയറി കൊളുത്തി.
തിരക്കഥയെ കുറിച്ചാണ് ഭൂരിഭാഗം ആളുകൾക്കും പറയാനുള്ളത്. പയ്യെ തുടങ്ങി കത്തിക്കയറുന്ന വിധമുള്ളതാണ് ശാന്തി മായാദേവിയുടെ തിരക്കഥ. ഡയലോഗ് ആണ് അതിലും ഗംഭീരം. ദൃശ്യം റഫറൻസ് പോലുള്ള സീനുകൾ കൈയ്യടി നിറയ്ക്കുന്നു. മുണ്ട് പറിക്കലും മാസ് ഡയലോഗും ഇല്ലാതെ തന്നെ ഒരു സിനിമ ഹിറ്റാകും എന്ന് ഈ തിരക്കഥ തെളിയിച്ചു എന്നാണ് ഒരാളുടെ അഭിപ്രായം. അഭിനയത്തെ കുറിച്ച് പറയുകയാണെങ്കിൽ, എപ്പോഴത്തെയും പോലെ മോഹൻലാൽ ദ കംപ്ലീറ്റ് ആക്ടർ. എടുത്ത് പറയേണ്ടത് അനശ്വര രാജന്റെ അഭിനയമാണ്. അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച റോളായിരിക്കും ഇത്. പിന്നെ സിദ്ധിഖിനെ തല്ലിക്കൊല്ലാൻ തോന്നുന്നു, എന്തൊരു മികച്ച പെർഫോമൻസ് ആണെന്നാണ് ഒരാളുടെ ചോദ്യം.
ഇതൊരു ത്രില്ലർ അല്ല, കോർട്ട് റൂം ഡ്രാമയാണ് എന്ന് ജീത്തു ജോസഫ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യം. പക്ഷെ അതിലും ഒരു രോമാഞ്ചമുണ്ട്. കോടതി മുറിയിലെ സംസാരം എങ്ങനെ ഇങ്ങനെ രോമാഞ്ചമുണ്ടാക്കാൻ കഴിയുന്നു എന്ന് ചോദിച്ചാൽ, അത് ജീത്തു ജോസഫിന്റെ സംവിധാന മികവാണ്.