സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും നിമിഷങ്ങൾ പങ്കു വച്ച് റേച്ചൽ മാനൈയും കുടുംബവും!

Divya John
 സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും നിമിഷങ്ങൾ പങ്കു വച്ച് റേച്ചൽ മാനൈയും കുടുംബവും! ചേച്ചി ആങ്കറിങ്ങിലേക്ക് പോയപ്പോൾ ഡിസൈനിംഗിലാണ് റേച്ചൽ തിളങ്ങിയത്. പേളിയെപ്പോലെ തന്നെ റേച്ചലും സോഷ്യൽമീഡിയയിൽ സജീവമാണ്. ചേച്ചി ആങ്കറിങ്ങിലേക്ക് പോയപ്പോൾ ഡിസൈനിംഗിലാണ് റേച്ചൽ തിളങ്ങിയത്. പേളിയെപ്പോലെ തന്നെ റേച്ചലും സോഷ്യൽമീഡിയയിൽ സജീവമാണ്.പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേളി മാണി. അഭിനയവും അവതരണവുമൊക്കെയായി സജീവമായ പേളിയുടെ വിശേഷങ്ങൾ പെട്ടെന്ന് തന്നെ. വിവാഹവും മക്കളുടെ വരവുമെല്ലാം റേച്ചൽ ആഘോഷമാക്കിയിരുന്നു. വീട്ടിലേക്ക് പുതിയൊരാൾ കൂടി വരാൻ പോവുന്നതിന്റെ സന്തോഷം ആദ്യം പങ്കിട്ടത് പേളിയായിരുന്നു. 

ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ പുത്തൻ സന്തോഷമാണ് റേച്ചൽ മാണി പങ്കിട്ടിരിക്കുന്നത്. അതി സുന്ദരമായ ചിത്രങ്ങൾക്ക് നിറയെ ആശംസകളും ലഭിക്കുന്നുണ്ട്.
 അനിയത്തിക്കായി ഗംഭീരമായ ബേബിഷവർ പാർട്ടിയും പേളി ഒരുക്കിയിരുന്നു. കുട്ടിക്കാലത്ത് നമ്മൾ വഴക്കിടാറുണ്ടെങ്കിലും ഇപ്പോൾ നീ എന്റെ ശക്തിയാണെന്നാണ് റേച്ചലിനെക്കുറിച്ച് പേളി പറഞ്ഞത് ഇൻസ്റ്റഗ്രാമിലൂടെയായാണ് റേച്ചൽ ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടിയേകാറുണ്ട്. മകൻ ജനിച്ചതോടെ ഞാനെപ്പോഴും തിരക്കിലാണ് എന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. പോസ്റ്റ്പാർട്ടം വലിയ പ്രശ്‌നങ്ങളില്ലാതെയാണ് കടന്നുപോയതെന്നും റേച്ചൽ വ്യക്തമാക്കിയിരുന്നു.
പ്രസവശേഷം ഉറക്കമൊക്കെ കുറവായിരുന്നു എങ്കിലും അതിനെയെല്ലാം അതിജീവിച്ച കഥ താരം പറഞ്ഞിരുന്നു.

പേളിയെപ്പോലെ തന്നെ റേച്ചലും സോഷ്യൽമീഡിയയിൽ സജീവമാണ്. ചേച്ചി ആങ്കറിങ്ങിലേക്ക് പോയപ്പോൾ ഡിസൈനിംഗിലാണ് റേച്ചൽ തിളങ്ങിയത്. പേളിയെപ്പോലെ തന്നെ റേച്ചലും സോഷ്യൽമീഡിയയിൽ സജീവമാണ്.പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേളി മാണി. അഭിനയവും അവതരണവുമൊക്കെയായി സജീവമായ പേളിയുടെ വിശേഷങ്ങൾ പെട്ടെന്ന് തന്നെ. വിവാഹവും മക്കളുടെ വരവുമെല്ലാം റേച്ചൽ ആഘോഷമാക്കിയിരുന്നു. വീട്ടിലേക്ക് പുതിയൊരാൾ കൂടി വരാൻ പോവുന്നതിന്റെ സന്തോഷം ആദ്യം പങ്കിട്ടത് പേളിയായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ പുത്തൻ സന്തോഷമാണ് റേച്ചൽ മാണി പങ്കിട്ടിരിക്കുന്നത്. അതി സുന്ദരമായ ചിത്രങ്ങൾക്ക് നിറയെ ആശംസകളും ലഭിക്കുന്നുണ്ട്.
 അനിയത്തിക്കായി ഗംഭീരമായ ബേബിഷവർ പാർട്ടിയും പേളി ഒരുക്കിയിരുന്നു. 

വീട്ടിലേക്ക് പുതിയൊരാൾ കൂടി വരാൻ പോവുന്നതിന്റെ സന്തോഷം ആദ്യം പങ്കിട്ടത് പേളിയായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ പുത്തൻ സന്തോഷമാണ് റേച്ചൽ മാണി പങ്കിട്ടിരിക്കുന്നത്. അതി സുന്ദരമായ ചിത്രങ്ങൾക്ക് നിറയെ ആശംസകളും ലഭിക്കുന്നുണ്ട്.
 അനിയത്തിക്കായി ഗംഭീരമായ ബേബിഷവർ പാർട്ടിയും പേളി ഒരുക്കിയിരുന്നു. കുട്ടിക്കാലത്ത് നമ്മൾ വഴക്കിടാറുണ്ടെങ്കിലും ഇപ്പോൾ നീ എന്റെ ശക്തിയാണെന്നാണ് റേച്ചലിനെക്കുറിച്ച് പേളി പറഞ്ഞത് ഇൻസ്റ്റഗ്രാമിലൂടെയായാണ് റേച്ചൽ ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടിയേകാറുണ്ട്. മകൻ ജനിച്ചതോടെ ഞാനെപ്പോഴും തിരക്കിലാണ് എന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. പോസ്റ്റ്പാർട്ടം വലിയ പ്രശ്‌നങ്ങളില്ലാതെയാണ് കടന്നുപോയതെന്നും റേച്ചൽ വ്യക്തമാക്കിയിരുന്നു.
പ്രസവശേഷം ഉറക്കമൊക്കെ കുറവായിരുന്നു എങ്കിലും അതിനെയെല്ലാം അതിജീവിച്ച കഥ താരം പറഞ്ഞിരുന്നു.
 
Find Out More:

Related Articles: