17ാം വിവാഹ വാർഷിക ദിനത്തിൽ രശ്മി അനിൽ പങ്കുവെച്ച പോസ്റ്റ് വൈറൽ! കോമഡി ഫെസ്റ്റിവലിലൂടെയായിരുന്നു രശ്മി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നാടകവേദിയിൽ നിന്നും തുടങ്ങി ബിഗ് സ്‌ക്രീനിലെ അവസരങ്ങളും ലഭിക്കുകയായിരുന്നു. മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അടുത്തിടെ രശ്മി പങ്കിട്ടിരുന്നു. വിവാഹ ജീവിതം 17ാം വർഷത്തിലേക്ക് കടന്നതിനെക്കുറിച്ചുള്ള രശ്മിയുടെ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. മകന്റെ ജനന നാാളും ഇതേ ദിവസം വന്നതിനെക്കുറിച്ചും അവർ എഴുതിയിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി അനിൽ. ഇന്ന് ഇരട്ടി സന്തോഷം. വ്യശ്ചികത്തിലെ ചതയം എന്റെ അമ്പാടിക്കണ്ണന്റെ പിറന്നാൾ.
ഞങ്ങളുടെ കല്യാണം നവംബർ21 വൃശ്ചികം 5നായിരുന്നു. ഇന്ന് ഇംഗ്ലീഷ് മാസത്തിലെയും മലയാള മാസത്തിലെയും ഡേറ്റ് ഒരുമിച്ച് വന്നിരിക്കുന്നു. അന്ന് തന്നെ അമ്പൂന്റെ പിറന്നാളും. ഡിസംബർ 2നാണ് ബർത്ത്ഡേ വരുന്നത്. അന്ന് ഞങ്ങൾ പൊളിക്കും, ഇന്ന് ഞങ്ങൾ ലൊക്കേഷനിലായിപ്പോയെന്നുമായിരുന്നു രശ്മി കുറിച്ചത്. ഞങ്ങൾ ഒരുമിച്ച് നടന്നിട്ട് 17 വർഷങ്ങൾ. ഇണക്കത്തേക്കാൾ കൂടുതൽ പിണക്കങ്ങൾ. എത്ര പിണങ്ങിയാലും ഒരാൾക്ക് ഒരാളില്ലാതെ പറ്റില്ലാന്ന് തോന്നും. എന്റെ വിഡ്ഡിത്തങ്ങൾ കേട്ട് ആർത്ത് ചിരിക്കുന്ന ആൾ. എപ്പോഴും കൂടെ നടക്കുന്ന എന്റെ മാത്രംആൾ. ഏട്ടനോട് എന്നെക്കുറിച്ച് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം കിട്ടും. എന്റെ പൊന്നോ ഞാൻ സഹിക്കയല്ലേന്ന്. ഞങ്ങൾ ഒരുമിച്ച് നടന്നിട്ട് 17 വർഷങ്ങൾ. ഇണക്കത്തേക്കാൾ കൂടുതൽ പിണക്കങ്ങൾ.
എത്ര പിണങ്ങിയാലും ഒരാൾക്ക് ഒരാളില്ലാതെ പറ്റില്ലാന്ന് തോന്നും. എന്റെ വിഡ്ഡിത്തങ്ങൾ കേട്ട് ആർത്ത് ചിരിക്കുന്ന ആൾ. എപ്പോഴും കൂടെ നടക്കുന്ന എന്റെ മാത്രംആൾ. ഏട്ടനോട് എന്നെക്കുറിച്ച് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം കിട്ടും. എന്റെ പൊന്നോ ഞാൻ സഹിക്കയല്ലേന്ന്. അറേഞ്ച്ഡ് മാര്യേജായിരുന്നു രശ്മിയുടേത്. ബന്ധുക്കളായിരുന്നുവെങ്കിലും അദ്ദേഹത്തെ പരിചയമില്ലായിരുന്നു. പെണ്ണുകാണൽ സമയത്ത് തനിക്ക് പറ്റിയ അമളിയെക്കുറിച്ചും മുൻപ് അവർ തുറന്ന് പറഞ്ഞിരുന്നു. കൂടെ വന്ന ഡ്രൈവർക്കായിരുന്നു ചായ കൊടുത്തത്. പിന്നീടാണ് ഇതാണ് ആളെന്ന് പറഞ്ഞ് അനിലിനെ പരിചയപ്പെടുത്തിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി അനിൽ.
കോമഡി ഫെസ്റ്റിവലിലൂടെയായിരുന്നു രശ്മി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നാടകവേദിയിൽ നിന്നും തുടങ്ങി ബിഗ് സ്‌ക്രീനിലെ അവസരങ്ങളും ലഭിക്കുകയായിരുന്നു. മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അടുത്തിടെ രശ്മി പങ്കിട്ടിരുന്നു. വിവാഹ ജീവിതം 17ാം വർഷത്തിലേക്ക് കടന്നതിനെക്കുറിച്ചുള്ള രശ്മിയുടെ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. മകന്റെ ജനന നാാളും ഇതേ ദിവസം വന്നതിനെക്കുറിച്ചും അവർ എഴുതിയിരുന്നു.