അയ്യപ്പൻ്റെ മറ്റൊരു മഹാത്ഭുതം; സംസാരശേഷിയില്ലാത്ത പൂർണിമ സാമവേദം പാടി!

Divya John
 അയ്യപ്പൻ്റെ മറ്റൊരു മഹാത്ഭുതം; സംസാരശേഷിയില്ലാത്ത പൂർണിമ സാമവേദം പാടി! ഭക്തന്മാർ ഒരിക്കൽ എങ്കിലും കേട്ടിരിക്കാൻ ഇടയുള്ള ഗാനങ്ങൾ ആണ് എംജി ശ്രീകുമാറിന്റേത്. മണ്ഡലകാലത്തിൽ മാത്രമല്ല, എംജിയുടെ അയ്യപ്പഗാനങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. അടുത്തിടെയാണ് തന്റെ ജീവിതത്തിലെ എല്ലാ വിധ സൗഭാഗ്യങ്ങൾക്കും അടിസ്ഥാനം അയ്യപ്പ സ്വാമിയാണ് എന്ന് എംജി തുറന്നു പറഞ്ഞത്. ഇപ്പോഴിതാ അയ്യപ്പൻ്റെ മറ്റൊരു മഹാത്ഭുതത്തെക്കുറിച്ച് പറയുകയാണ് താരം. മറ്റൊരുമണ്ഡലകാലം കൂടി തുടങ്ങിയത് കഴിഞ്ഞദിവസമാണ്. മണ്ഡലകാലം മുതൽ അത് തീരുന്നതുവരെ ഉറപ്പായും അയ്യപ്പ ഭക്തന്മാർ ഒരിക്കൽ എങ്കിലും കേട്ടിരിക്കാൻ ഇടയുള്ള ഗാനങ്ങൾ ആണ് എംജി ശ്രീകുമാറിന്റേത്. ഒരിക്കൽ കൊട്ടാരക്കര ക്ഷേത്രത്തിലാണോ എന്ന് ഓർമ്മ ഇല്ല. ഏതോ ഒരു ക്ഷേത്രത്തിൽ ഈ കുട്ടി ഭക്തിഗാനമേള കേൾക്കാൻ ചെല്ലുന്നു, അച്ഛനും അമ്മയും ആയിട്ട്.



 ഈ മോൾ ചുണ്ട് ആനക്കുന്നത് കണ്ടിട്ട്, ക്ഷേത്ര ഭാരവാഹികളിൽ ആരോ ഒരാൾ മോൾ പാടുന്നുണ്ടോ എന്ന് ചോദിച്ചു. മോൾ തലകുലുക്കി, എന്നാൽ അച്ഛനും അമ്മയ്ക്കും അത് വളരെ വിഷമം ആയി.സാമവേദം നാവിൽ ഉണർത്തിയ എന്ന ഗാനത്തെ കുറിച്ചോർക്കുമ്പോൾ ഒരു കാര്യം പറയേണ്ടതുണ്ട്. കൊട്ടാരക്കര ഉള്ള പൂർണ്ണിമ എന്ന കുട്ടി ആറുവയസ്സ് വരെ സംസാരിക്കില്ലായിരുന്നു. യൂ ട്യൂബിലൊക്കെ ഈ വാർത്തവന്നതാണ്. ആറുവയസ്സ് വരെ ഈ കുട്ടി സംസാരിക്കില്ലായിരുന്നു. പക്ഷെ എല്ലാ ദിവസവും ഈ കുട്ടിക്ക് ഈ പാട്ട് കേട്ടേ മതിയാകൂ എന്നായിരുന്നു. ആ കുട്ടി ഈ പാട്ട് കേട്ട് തന്നെ ഇരിക്കുന്ന ദിവസങ്ങൾ മാത്രമായി. ആ കുട്ടി വേദിയിൽ കയറി സാമവേദം പാടിയതും, ഈ മോളെ അറിയുന്നവർ എല്ലാം പൊട്ടിക്കരഞ്ഞുപോയി. 



ബാക്കി എല്ലാവരും കൈ അടിച്ചു. ഈ പാട്ടുമുഴുവൻ ആ കുട്ടി പാടി എന്നുള്ളതാണ് അത്ഭുതം. ആ കുട്ടി എന്റെ വീട്ടിലും, ടോപ്പ് സിംഗറിലും ആ കുട്ടി വന്നിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഈ സമ്പത്തോ പ്രതാപമോ ഒന്നും വലിയ കാര്യമല്ല എന്ന് മനസിലാകുന്നത്.ഏതുനിമിഷവും വേണമെങ്കിലും അതൊക്കെ പോകാം- എംജി പങ്കിട്ട പുതിയ വീഡിയോയിൽ പറയുന്നു. ഒരിക്കൽ കൊട്ടാരക്കര ക്ഷേത്രത്തിലാണോ എന്ന് ഓർമ്മ ഇല്ല. ഏതോ ഒരു ക്ഷേത്രത്തിൽ ഈ കുട്ടി ഭക്തിഗാനമേള കേൾക്കാൻ ചെല്ലുന്നു, അച്ഛനും അമ്മയും ആയിട്ട്. ഈ മോൾ ചുണ്ട് ആനക്കുന്നത് കണ്ടിട്ട്, ക്ഷേത്ര ഭാരവാഹികളിൽ ആരോ ഒരാൾ മോൾ പാടുന്നുണ്ടോ എന്ന് ചോദിച്ചു. മോൾ തലകുലുക്കി, എന്നാൽ അച്ഛനും അമ്മയ്ക്കും അത് വളരെ വിഷമം ആയി.



മറ്റൊരുമണ്ഡലകാലം കൂടി തുടങ്ങിയത് കഴിഞ്ഞദിവസമാണ്. മണ്ഡലകാലം മുതൽ അത് തീരുന്നതുവരെ ഉറപ്പായും അയ്യപ്പ ഭക്തന്മാർ ഒരിക്കൽ എങ്കിലും കേട്ടിരിക്കാൻ ഇടയുള്ള ഗാനങ്ങൾ ആണ് എംജി ശ്രീകുമാറിന്റേത്. ഒരിക്കൽ കൊട്ടാരക്കര ക്ഷേത്രത്തിലാണോ എന്ന് ഓർമ്മ ഇല്ല. ഏതോ ഒരു ക്ഷേത്രത്തിൽ ഈ കുട്ടി ഭക്തിഗാനമേള കേൾക്കാൻ ചെല്ലുന്നു, അച്ഛനും അമ്മയും ആയിട്ട്. ഈ മോൾ ചുണ്ട് ആനക്കുന്നത് കണ്ടിട്ട്, ക്ഷേത്ര ഭാരവാഹികളിൽ ആരോ ഒരാൾ മോൾ പാടുന്നുണ്ടോ എന്ന് ചോദിച്ചു. മോൾ തലകുലുക്കി, എന്നാൽ അച്ഛനും അമ്മയ്ക്കും അത് വളരെ വിഷമം ആയി.സാമവേദം നാവിൽ ഉണർത്തിയ എന്ന ഗാനത്തെ കുറിച്ചോർക്കുമ്പോൾ ഒരു കാര്യം പറയേണ്ടതുണ്ട്.



കൊട്ടാരക്കര ഉള്ള പൂർണ്ണിമ എന്ന കുട്ടി ആറുവയസ്സ് വരെ സംസാരിക്കില്ലായിരുന്നു. യൂ ട്യൂബിലൊക്കെ ഈ വാർത്തവന്നതാണ്. ആറുവയസ്സ് വരെ ഈ കുട്ടി സംസാരിക്കില്ലായിരുന്നു. പക്ഷെ എല്ലാ ദിവസവും ഈ കുട്ടിക്ക് ഈ പാട്ട് കേട്ടേ മതിയാകൂ എന്നായിരുന്നു. ആ കുട്ടി ഈ പാട്ട് കേട്ട് തന്നെ ഇരിക്കുന്ന ദിവസങ്ങൾ മാത്രമായി. ആ കുട്ടി വേദിയിൽ കയറി സാമവേദം പാടിയതും, ഈ മോളെ അറിയുന്നവർ എല്ലാം പൊട്ടിക്കരഞ്ഞുപോയി. ബാക്കി എല്ലാവരും കൈ അടിച്ചു. ഈ പാട്ടുമുഴുവൻ ആ കുട്ടി പാടി എന്നുള്ളതാണ് അത്ഭുതം. ആ കുട്ടി എന്റെ വീട്ടിലും, ടോപ്പ് സിംഗറിലും ആ കുട്ടി വന്നിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഈ സമ്പത്തോ പ്രതാപമോ ഒന്നും വലിയ കാര്യമല്ല എന്ന് മനസിലാകുന്നത്.

Find Out More:

Related Articles: