മമ്മൂട്ടി ഇന്നും ചെറുപ്പക്കാരനല്ലേ, ഉർവശി പവർ ഹൗസാണ്; ജലജ!

Divya John
 മമ്മൂട്ടി ഇന്നും ചെറുപ്പക്കാരനല്ലേ, ഉർവശി പവർ ഹൗസാണ്; ജലജ! കുറച്ചു കാലം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും വീണ്ടും സിനിമ രംഗത്ത് സജീവമായി ജലജ. മാലിക് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. മാലിക്കിൽ ജലയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൾ ദേവിയാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഒറ്റയുടെ പ്രമോഷന്റെ ഭാഗമായി മകൾക്കൊപ്പം എത്തിയതാണ് ജലജ. മകളും ഒറ്റയിൽ ജലജക്കൊപ്പം എത്തുന്നുണ്ട്. അഭിമുഖത്തിനിടയിൽ തന്റെ മുൻ സഹപ്രവർത്തകരെക്കുറിച്ച് സംസാരിക്കുകയാണ് ജലജ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു ജലജ.  മമ്മുക്കയും ലാലേട്ടനും ആണല്ലോ ഇന്നും മലയാള സിനിമയിലെ സൂപ്പർ സ്റ്റാർസ്. അത്രയും കഴിവുള്ള താരങ്ങൾ . അവരുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ലാലിൻറെ ഒപ്പം അഭിനയച്ചതിനെക്കാളും മമ്മൂട്ടിയുടെ കൂടെയാണ് പടങ്ങൾ ചെയ്തിട്ടുള്ളത്.

     അതിരാത്രത്തിലാണ് ലാലിൻറെ നായിക ആയി എത്തുന്നത്.നമ്മൾ ഒരു വലിയ ഫാമിലി പോലെ ആയിരുന്നു ആ സെറ്റിൽ. ഉർവശി എന്നത് പവർഹൗസാണ്. ഏതുറോളും പുള്ളിക്കാരി ഈസിയായി ഹാൻഡിൽ ചെയ്യും. ദേശാടനക്കിളി കരയാറില്ല എന്നതിൽ പുള്ളിക്കാരി കുറച്ചു സീരിയസ് റോളിൽ ആയിരുന്നു. പിന്നെ ചെയ്‌തതൊക്കെ കുറച്ച് ഹ്യൂമർ സെന്സുള്ള കഥാപാത്രമായി. എനിക്ക് ഒരു ഭാഗ്യം എന്ന് പറയുന്നത് ഇവരുടെ കൂടെയൊക്കെ അഭിനയിക്കാൻ സാധിച്ചു എന്നതാണ്. ഞാൻ ഒട്ടും പ്രതീക്ഷിക്കാതെയാണ് അതിലേക്കൊക്കെ എത്തുന്നത്. എനിക്ക് നിന്നോട് അസൂയ തോന്നിയിട്ടുണ്ടെന്നാണ് രോഹിണി എന്നോട് പറഞ്ഞിട്ടുള്ളത്- കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ജലജ പറഞ്ഞു. ഇന്നും ഹീറോ ആയി ചെറുപ്പക്കാരൻ ആയി ഇരിക്കുന്ന ആളാണ്.

മമ്മുക്ക എന്ന് ചിന്തിക്കുമ്പോൾ തന്നെ നമുക്കെല്ലാം അഭിമാനിക്കാൻ പറ്റുന്ന ഒരു നല്ല നടൻ ആണ് അദ്ദേഹം. അന്നും ഇന്നും ഒരുപോലെ എന്നതിലുപരി നല്ല നല്ല കഥാപാത്രങ്ങൾക്കായി അദ്ദേഹം ചെയ്യുന്ന നേട്ടങ്ങൾ മാറ്റങ്ങൾ ഒക്കെയാണ് നോക്കി കാണേണ്ടത്. ഒരുപാട് സിനിമകൾ നമ്മൾ ചെയ്തു. ഒരുമിച്ച് ചെയ്യുമ്പോൾ ഒരുപാട് സപ്പോർട്ട് നൽകുന്ന ഒരാളാണ് അദ്ദേഹം. അന്നും ഇന്നും അദ്ദേഹത്തിനു മാറ്റങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ നമ്മളൊക്കെ നമ്മുടെ കഴിവുകൾ വികസിപ്പിയെടുക്കുന്നതാണ്. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ആദ്യ പടം ഇപ്പോൾ കാണുമ്പൊൾ കുറച്ചുകൂടി ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരുന്നവരാണ്. പുള്ളി ഒരുപാട് പടങ്ങൾ ചെയ്തുവന്ന ആളാണ്. അത്രയും എക്‌സ്‌പീരിയൻസ് ഉണ്ടാകും. ഞാൻ ഒരു 25 വര്ഷത്തോളം ബ്രേക്ക് എടുത്തു മാറിനിന്ന ആളാണ്. മമ്മൂട്ടി യുടെ കുറെ സിനിമകൾ ചെയ്തിട്ടുണ്ട്. 

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ പുള്ളിയെക്കാൾ കുറച്ച് സീനിയർ ആണ്. ഞാൻ പടം ചെയ്തു കുറച്ചു കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി പടം ചെയ്തു തുടങ്ങുന്നത്. ഞാനും ന്യൂ ഫേസ് ആണ്. പുള്ളിയും ന്യൂ ഫേസ് ആണ്. അതുകൊണ്ടുതെന്നേ നമുക്ക് പരസ്പരം കണക്ട് ആകാൻ ആയി. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു ജലജ. കുറച്ചു കാലം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും വീണ്ടും സിനിമ രംഗത്ത് സജീവമായി ജലജ. മാലിക് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. മാലിക്കിൽ ജലയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൾ ദേവിയാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഒറ്റയുടെ പ്രമോഷന്റെ ഭാഗമായി മകൾക്കൊപ്പം എത്തിയതാണ് ജലജ. മകളും ഒറ്റയിൽ ജലജക്കൊപ്പം എത്തുന്നുണ്ട്. അഭിമുഖത്തിനിടയിൽ തന്റെ മുൻ സഹപ്രവർത്തകരെക്കുറിച്ച് സംസാരിക്കുകയാണ് ജലജ.

മമ്മുക്ക എന്ന് ചിന്തിക്കുമ്പോൾ തന്നെ നമുക്കെല്ലാം അഭിമാനിക്കാൻ പറ്റുന്ന ഒരു നല്ല നടൻ ആണ് അദ്ദേഹം. അന്നും ഇന്നും ഒരുപോലെ എന്നതിലുപരി നല്ല നല്ല കഥാപാത്രങ്ങൾക്കായി അദ്ദേഹം ചെയ്യുന്ന നേട്ടങ്ങൾ മാറ്റങ്ങൾ ഒക്കെയാണ് നോക്കി കാണേണ്ടത്. ഒരുപാട് സിനിമകൾ നമ്മൾ ചെയ്തു. ഒരുമിച്ച് ചെയ്യുമ്പോൾ ഒരുപാട് സപ്പോർട്ട് നൽകുന്ന ഒരാളാണ് അദ്ദേഹം. അന്നും ഇന്നും അദ്ദേഹത്തിനു മാറ്റങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ നമ്മളൊക്കെ നമ്മുടെ കഴിവുകൾ വികസിപ്പിയെടുക്കുന്നതാണ്. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ആദ്യ പടം ഇപ്പോൾ കാണുമ്പൊൾ കുറച്ചുകൂടി ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരുന്നവരാണ്. പുള്ളി ഒരുപാട് പടങ്ങൾ ചെയ്തുവന്ന ആളാണ്. അത്രയും എക്‌സ്‌പീരിയൻസ് ഉണ്ടാകും. ഞാൻ ഒരു 25 വര്ഷത്തോളം ബ്രേക്ക് എടുത്തു മാറിനിന്ന ആളാണ്. മമ്മൂട്ടി യുടെ കുറെ സിനിമകൾ ചെയ്തിട്ടുണ്ട്. 

Find Out More:

Related Articles: