ക്ഷീണംവും വിശപ്പുമുണ്ട്; പക്ഷെ ഹാപ്പിയാണ്!

Divya John
ക്ഷീണംവും വിശപ്പുമുണ്ട്; പക്ഷെ ഹാപ്പിയാണ്! പല ഷോകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. തന്റെയും മക്കളുടെയുമെല്ലാം വിശേഷം പങ്കുവച്ച് നിരന്തരം ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. അഭിനയത്തിൽ അത്ര സജീവമല്ല എങ്കിലും പൂർണിമ ഇപ്പോഴും ലൈംലൈറ്റിൽ തന്നെയുണ്ട. നല്ല വിശപ്പും ക്ഷീണവുമുണ്ട്. പക്ഷേ ഹാപ്പിയാണ്' എന്നു പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോ കണ്ടാൽ തന്നെ അക്കാര്യം മനസ്സിലാവുകയും ചെയ്യും. വീടു പണി എന്തായി, അതിന്റെ ക്ഷീണമാണോ എന്നൊക്കെ ചോദിച്ച് കുറേ ആരാധകർ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.ഒരുഭാഗത്ത് തന്റെ ആരാധകരെ എന്നും എന്റ്റർറ്റേൻ ചെയ്യിപ്പിയ്ക്കുന്നതിനൊപ്പം, മറ്റൊരു ഭാഗത്ത് തന്റെ ബിസിനസ്സും വീടുപണിയും ഒക്കെയായി തിരക്കിലുമാണ് പൂർണിമ. 



    അക്കാര്യങ്ങളും നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർ അറിയുന്നത്. ഇപ്പോഴിതാ വളരെ അധികം ക്ഷീണിച്ചു നിൽക്കുന്ന കുറച്ചു ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ക്ഷീണിച്ചു നിൽക്കുന്ന ഈ ഫോട്ടോയ്ക്ക് തൊട്ടു മുൻപ്, താൻ തന്നെ ഡിസൈൻ ചെയ്ത സാരിയിൽ അതി സുന്ദരിയായി നിൽക്കുന്ന ഫോട്ടോസും പൂർണിമ പങ്കുവച്ചിരുന്നു. ആ ഫോട്ടോസിനെ കുറിച്ചാണ് കമന്റിൽ വേറെ ചിലരുടെ സംസാരം.എന്നാൽ പൊതുവെ സെലിബ്രേഷൻ കാലത്ത് പൂർണിമയും താരത്തിന്റെ പ്രാണ എന്ന ബൂട്ടിക്കും വളരെ അധികം തിരക്കിലായിരിക്കും. പ്രത്യേകിച്ചും ഓണത്തിന്. കേരള സാരി വിധവിധമായി ഡിസൈൻ ചെയ്യുന്നതിൽ പ്രത്യേക കഴിവാണ് പൂർമിമയ്ക്ക്. ഓരോ വർഷവും പുതിയ ഡിസൈൻ പരിചയപ്പെടുത്താറുമുണ്ട്. 



  അതിന്റെ പ്രമോഷനും ഫോട്ടോഷൂട്ടുമൊക്കെയായ തിരക്കിലുമാവാം എന്ന് ചിലർ അഭിപ്രായപ്പെടുന്നു. 'നല്ല വിശപ്പും ക്ഷീണവുമുണ്ട്. പക്ഷേ ഹാപ്പിയാണ്' എന്നു പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോ കണ്ടാൽ തന്നെ അക്കാര്യം മനസ്സിലാവുകയും ചെയ്യും. വീടു പണി എന്തായി, അതിന്റെ ക്ഷീണമാണോ എന്നൊക്കെ ചോദിച്ച് കുറേ ആരാധകർ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്. അക്കാര്യങ്ങളും നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർ അറിയുന്നത്. ഇപ്പോഴിതാ വളരെ അധികം ക്ഷീണിച്ചു നിൽക്കുന്ന കുറച്ചു ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ഒരുഭാഗത്ത് തന്റെ ആരാധകരെ എന്നും എന്റ്റർറ്റേൻ ചെയ്യിപ്പിയ്ക്കുന്നതിനൊപ്പം, മറ്റൊരു ഭാഗത്ത് തന്റെ ബിസിനസ്സും വീടുപണിയും ഒക്കെയായി തിരക്കിലുമാണ് പൂർണിമ.


തന്റെയും മക്കളുടെയുമെല്ലാം വിശേഷം പങ്കുവച്ച് നിരന്തരം ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. അഭിനയത്തിൽ അത്ര സജീവമല്ല എങ്കിലും പൂർണിമ ഇപ്പോഴും ലൈംലൈറ്റിൽ തന്നെയുണ്ട. നല്ല വിശപ്പും ക്ഷീണവുമുണ്ട്. പക്ഷേ ഹാപ്പിയാണ്' എന്നു പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോ കണ്ടാൽ തന്നെ അക്കാര്യം മനസ്സിലാവുകയും ചെയ്യും. വീടു പണി എന്തായി, അതിന്റെ ക്ഷീണമാണോ എന്നൊക്കെ ചോദിച്ച് കുറേ ആരാധകർ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.ഒരുഭാഗത്ത് തന്റെ ആരാധകരെ എന്നും എന്റ്റർറ്റേൻ ചെയ്യിപ്പിയ്ക്കുന്നതിനൊപ്പം, മറ്റൊരു ഭാഗത്ത് തന്റെ ബിസിനസ്സും വീടുപണിയും ഒക്കെയായി തിരക്കിലുമാണ് പൂർണിമ. അക്കാര്യങ്ങളും നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർ അറിയുന്നത്. ഇപ്പോഴിതാ വളരെ അധികം ക്ഷീണിച്ചു നിൽക്കുന്ന കുറച്ചു ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. 

Find Out More:

Related Articles: