പിറന്നാൾ ദിനത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ സന്തോഷം പങ്കിട്ട് ഭാമ!

Divya John
 പിറന്നാൾ ദിനത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ സന്തോഷം പങ്കിട്ട് ഭാമ! അവതാരകയായി തിളങ്ങി നിന്ന സമയത്തായിരുന്നു ലോഹിതദാസ് തന്റെ സിനിമയിലേക്ക് ഭാമയെ ക്ഷണിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ഭാമയ്്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറുന്നതിനിടയിലായിരുന്നു ഭാമ വിവാഹിതയായത്. ബിസിനസുകാരനായ അരുൺ ജഗദീഷാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തോടെയായി താരം സിനിമയിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം അറിയിക്കുന്നുണ്ടായിരുന്നു. ഭാമയുടെ മകളായ ഗൗരിയും പ്രേക്ഷകർക്ക് പരിചിതയാണ്. നിവേദ്യമെന്ന ചിത്രത്തിലൂടെയായി അരങ്ങേറിയ താരമാണ് ഭാമ. രേഖിത കുറുപ്പെന്ന പേര് സിനിമയിലെത്തിയതോടെയാണ് ഭാമയായി മാറിയത്. 



ലോക് ഡൗണും കുഞ്ഞിന്റെ വരവുമൊക്കെയായി കുറച്ച് കാലം ഇടവേളയിലായിരുന്നു. എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന് ആലോചിച്ചിരുന്നു. അങ്ങനെയാണ് വാസുകിയിലേക്ക് എത്തിയത്. ഈ പേര് ഭയങ്കര ഇഷ്ടമാണ്. അത് തന്നെ സ്ഥാപനത്തിലും ഇടുകയായിരുന്നു. മോഡേണും നാടൻ വേഷവും ഒരുപോലെ ഉപയോഗിക്കുന്ന ആളാണ് താനെന്നും ഭാമ പറഞ്ഞിരുന്നു. മികച്ച അവസരം ലഭിച്ചാൽ സിനിമയിൽ തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ഭാമ ഓൺലൈൻ വസ്ത്ര സ്ഥാപനം തുടങ്ങിയത്. പിന്നാലെയായി ചാനൽ പരിപാടികളിലും പങ്കെടുത്തിരുന്നു.ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിലെ അപൂർവ്വ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. 



ഇന്നത്തെ ദിവസം വളരെയധികം സന്തോഷമുള്ളതാണ്. ദേവൻ അങ്കിളിനെയും ജയരാജേട്ടനേയും കാണാൻ പറ്റി. ഈ സർപ്രൈസ് ഞാനെന്നും ഓർത്തിരിക്കുമെന്നുമായിരുന്നു ഭാമ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഭാമയ്ക്ക് ആശംസകൾ അറിയിച്ചെത്തിയത്. കഴിഞ്ഞ ദിവസം ലുലു ഫാഷൻ വീക്കിലും ഭാമ എത്തിയിരുന്നു.
 അടുത്തിടെയായിരുന്നു ഭാമ ഓൺലൈൻ വസ്ത്ര സ്ഥാപനം തുടങ്ങിയത്. പിന്നാലെയായി ചാനൽ പരിപാടികളിലും പങ്കെടുത്തിരുന്നു. ലോക് ഡൗണും കുഞ്ഞിന്റെ വരവുമൊക്കെയായി കുറച്ച് കാലം ഇടവേളയിലായിരുന്നു. എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന് ആലോചിച്ചിരുന്നു. അങ്ങനെയാണ് വാസുകിയിലേക്ക് എത്തിയത്. ഈ പേര് ഭയങ്കര ഇഷ്ടമാണ്. അത് തന്നെ സ്ഥാപനത്തിലും ഇടുകയായിരുന്നു. മോഡേണും നാടൻ വേഷവും ഒരുപോലെ ഉപയോഗിക്കുന്ന ആളാണ് താനെന്നും ഭാമ പറഞ്ഞിരുന്നു.



മികച്ച അവസരം ലഭിച്ചാൽ സിനിമയിൽ തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാഹത്തോടെയായി താരം സിനിമയിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം അറിയിക്കുന്നുണ്ടായിരുന്നു. ഭാമയുടെ മകളായ ഗൗരിയും പ്രേക്ഷകർക്ക് പരിചിതയാണ്. നിവേദ്യമെന്ന ചിത്രത്തിലൂടെയായി അരങ്ങേറിയ താരമാണ് ഭാമ. രേഖിത കുറുപ്പെന്ന പേര് സിനിമയിലെത്തിയതോടെയാണ് ഭാമയായി മാറിയത്. ലോക് ഡൗണും കുഞ്ഞിന്റെ വരവുമൊക്കെയായി കുറച്ച് കാലം ഇടവേളയിലായിരുന്നു. എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന് ആലോചിച്ചിരുന്നു. അങ്ങനെയാണ് വാസുകിയിലേക്ക് എത്തിയത്. ഈ പേര് ഭയങ്കര ഇഷ്ടമാണ്. അത് തന്നെ സ്ഥാപനത്തിലും ഇടുകയായിരുന്നു. മോഡേണും നാടൻ വേഷവും ഒരുപോലെ ഉപയോഗിക്കുന്ന ആളാണ് താനെന്നും ഭാമ പറഞ്ഞിരുന്നു. മികച്ച അവസരം ലഭിച്ചാൽ സിനിമയിൽ തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു.

Find Out More:

Related Articles: