ജീവിതത്തിലെ എല്ലാ വിജയത്തിന് പിന്നിലും നീയുണ്ട്; സുപ്രിയയെ ചേർത്ത് പിടിച്ചു നടൻ പൃഥ്വിരാജ്!

Divya John
 ജീവിതത്തിലെ എല്ലാ വിജയത്തിന് പിന്നിലും നീയുണ്ട്; സുപ്രിയയെ ചേർത്ത് പിടിച്ചു നടൻ പൃഥ്വിരാജ്!  മലയാള സിനിമയിൽ ഇന്ന് പൃഥ്വിയ്‌ക്കൊപ്പം തന്നെ പ്രസക്തമാണ് സുപ്രിയ എന്ന പേരും. ജീവിതത്തിൽ ഒന്നായതിന്റെ 12-ാം വാർഷികം ആഘോഷിയ്ക്കുകയാണ് ഇരുവരും ഇപ്പോൾ. പ്രേക്ഷകർ കാണുന്ന സ്റ്റാർഡത്തിനും അപ്പുറം വ്യക്തി ജീവിതത്തെക്കുറിച്ച് പറയുകയാണ് സുപ്രിയ. പൃഥ്വിരാജ് സുകുമാരൻ എന്ന പേരിനൊപ്പം പ്രേക്ഷകർ കേട്ട് തുടങ്ങിയ പേരാണ് സുപ്രിയ മേനോൻ. സുപ്രിയ പൃഥ്വിരാജിനെ വിളിക്കുന്നത് ഒരു ഇന്റർവ്യൂവിന് വേണ്ടിയാണ്. എന്നാൽ അത് നടക്കാതെ പോയിരുന്നു.ഔപചാരികമായാണ് ആദ്യം സംസാരിക്കുന്നതെങ്കിലും പിന്നീട് വളരെ അടുപ്പമുള്ള സുഹൃത്തുക്കളായി മാക്കുകയായിരുന്നു.


ഇതോടെ കുടുംബത്തിന് വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു താരം.എത്ര തിരക്കുകളാണെങ്കിലും മകൾക്ക് വേണ്ടി പൃഥ്വി അരികിലുണ്ടാകും. എന്നാൽ ഡെലിവറി സമയത്ത് പോലും താൻ ഒറ്റയ്ക്കായതിനെക്കുറിച്ച് സുപ്രിയ പറഞ്ഞിരുന്നു.ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതത്തിൽ ഒരുമിച്ചതിന്റെ 12-ാം വാർഷികം ആഘോഷിയ്ക്കുകയാണ് ഇരുവരും. പൃഥ്വിയുടെ വിവാഹം കേരളത്തിൽ വലിയ ചർച്ചാവിഷയമായിരുന്നു. ആർഭാടങ്ങളെ ഒഴിവാക്കി വളരെ സ്വകാര്യ ചടങ്ങായാണ് ഈ താര വിവാഹം നടന്നത്.


ഫോണിലൂടെയാണെങ്കിലും പരസ്പരം മനസ്സിലാക്കിയ ശേഷമാണ് ഇരുവരും പ്രണയിക്കാൻ ആരംഭിച്ചത്. അക്കാലത്ത് സുപ്രിയ മുംബൈയിലും പൃഥ്വി കേരളത്തിലുമായിരുന്നു. പൃഥ്വിയുടെ വിവാഹം കേരളത്തിൽ വലിയ ചർച്ചാവിഷയമായിരുന്നു. ആർഭാടങ്ങളെ ഒഴിവാക്കി വളരെ സ്വകാര്യ ചടങ്ങായാണ് ഈ താര വിവാഹം നടന്നത്. സിനിമയുടെ തിരക്കുകളിൽ പലപ്പോഴും സുപ്രിയ്ക്ക് പൃഥ്വിയോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തതിനെക്കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന്റെ വിവാഹം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിമർശനങ്ങളെ പിന്തള്ളിയാണ് ഈ 12 വർഷവും അവർ മുന്നേറിയത്. വിവാഹ ശേഷം ഓരോ വീക്ക് എൻഡിലും പൃഥ്വിയെ കാണാൻ ലൊക്കേഷനുകളിലേയ്ക്കാണ് സുപ്രിയ സഞ്ചരിച്ചുകൊണ്ടിരുന്നത്.


ഇതോടെ കുടുംബത്തിന് വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു താരം.എത്ര തിരക്കുകളാണെങ്കിലും മകൾക്ക് വേണ്ടി പൃഥ്വി അരികിലുണ്ടാകും. എന്നാൽ ഡെലിവറി സമയത്ത് പോലും താൻ ഒറ്റയ്ക്കായതിനെക്കുറിച്ച് സുപ്രിയ പറഞ്ഞിരുന്നു.ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതത്തിൽ ഒരുമിച്ചതിന്റെ 12-ാം വാർഷികം ആഘോഷിയ്ക്കുകയാണ് ഇരുവരും. പൃഥ്വിയുടെ വിവാഹം കേരളത്തിൽ വലിയ ചർച്ചാവിഷയമായിരുന്നു. ആർഭാടങ്ങളെ ഒഴിവാക്കി വളരെ സ്വകാര്യ ചടങ്ങായാണ് ഈ താര വിവാഹം നടന്നത്.എത്ര തിരക്കുകളാണെങ്കിലും മകൾക്ക് വേണ്ടി പൃഥ്വി അരികിലുണ്ടാകും. എന്നാൽ ഡെലിവറി സമയത്ത് പോലും താൻ ഒറ്റയ്ക്കായതിനെക്കുറിച്ച് സുപ്രിയ പറഞ്ഞിരുന്നു.

Find Out More:

Related Articles: