രാജ് ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന രുധിരം ആരംഭിച്ചു!

Divya John
 രാജ് ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന രുധിരം ആരംഭിച്ചു! രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന് തുടക്കമായി. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും എത്തും. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷബീർ പത്താൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് മാർട്ടിൻ മാത്യു, വിൻസന്റ് ആലപ്പാട്ട്, ആർട്ട് ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻകൺട്രോളർ റിച്ചാർഡ്, സൗണ്ട് മിക്സ് ഗണേഷ് മാരാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ക്രിസ് തോമസ് മാവേലി, 





   അസോസിയേറ്റ് ഡയറക്ടർ സുജേഷ് ആനി ഈപ്പൻ, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, വി എഫ് എക്സ് സൂപ്പർവൈസർ ആനന്ദ് ശങ്കർ, ആക്ഷൻ റൺ രവി, ഫിനാൻസ് കൺട്രോളർ എം എസ് അരുൺ, സ്റ്റിൽസ് റെനി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് രുധിരത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. വാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും എത്തും. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി എസ് ലാലനാണ് രുധിരം നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും തൃശൂർ ആമ്പല്ലൂർ ശ്രീ ഗോകുലം റെസിഡെൻസിയിൽ ആണ് നടന്നത്.  







  സംവിധായകൻ ജിഷോ ലോൺ ആന്റണിയും ജോസഫ് കിരൺ ജോർജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റോഷാക്കിലൂടെ പുതുമയാർന്ന സംഗീതാനുഭവം നൽകിയ മിഥുൻ മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. സജാദ് കാക്കു ക്യാമറയും ഭവൻ ശ്രീകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും എത്തും. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി എസ് ലാലനാണ് രുധിരം നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും തൃശൂർ ആമ്പല്ലൂർ ശ്രീ ഗോകുലം റെസിഡെൻസിയിൽ ആണ് നടന്നത്.




നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും എത്തും. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷബീർ പത്താൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് മാർട്ടിൻ മാത്യു, വിൻസന്റ് ആലപ്പാട്ട്, ആർട്ട് ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻകൺട്രോളർ റിച്ചാർഡ്, സൗണ്ട് മിക്സ് ഗണേഷ് മാരാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ക്രിസ് തോമസ് മാവേലി, അസോസിയേറ്റ് ഡയറക്ടർ സുജേഷ് ആനി ഈപ്പൻ, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, വി എഫ്  എക്സ് സൂപ്പർവൈസർ ആനന്ദ് ശങ്കർ, ആക്ഷൻ റൺ രവി, ഫിനാൻസ് കൺട്രോളർ എം എസ് അരുൺ, സ്റ്റിൽസ് റെനി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് രുധിരത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.   

Find Out More:

Related Articles: