വെള്ളരിക്കാപട്ടണം ട്രെയ്‌ലറിൽ നിറഞ്ഞ് മുൻമന്ത്രിമാരും!

Divya John
വെള്ളരിക്കാപട്ടണം ട്രെയ്‌ലറിൽ നിറഞ്ഞ് മുൻമന്ത്രിമാരും! മുൻ മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ് ചിത്രത്തിലൂടെ. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാൽ ഏതൊരു പരാജിതൻറെയും ജീവിതം വിജയിക്കുമെന്നാണ് ചിത്രം പറയുന്നത്. ടോണി സിജിമോൻ നായകനായെത്തുന്ന വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജാൻവി ബൈജു, ഗൗരി ഗോപിക എന്നിവരാണ് ചിത്രത്തിലെ നായികമാർ. കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ ഐ.എ.എസ്സ് ആണ് ഗാനം രചിച്ചിരിക്കുന്നത് ഒപ്പം സംവിധായകൻ മനീഷ് കുറുപ്പും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 





മംഗലശ്ശേരി മൂവീസിൻറെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗതനായ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജു സോപാനം, ജയൻ ചേർത്തല, എം ആർ ഗോപകുമാർ, കൊച്ചുപ്രേമൻ, ആൽബർട്ട് അലക്സ്, ടോം ജേക്കബ്, ജയകുമാർ, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, അജയ് വിഷ്ണു, മാസ്റ്റർ സൂരജ്, മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ അഭിനവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ക്യാമറ- ധനപാൽ, സംഗീതം- ശ്രീജിത്ത് ഇടവന. 23 ന് ചിത്രം തിയേറ്ററുകളിലെത്തും. പി ആർ ഒ -പി ആർ സുമേരൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവനടൻ ടോണി സിജിമോൻ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് തീയേറ്ററുകളിലെത്തും. 






നവാഗതനായ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പളുങ്ക്, മാടമ്പി, ഛോട്ടാമുംബൈ, മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ടോണി. വെള്ളരിക്കാപ്പട്ടണത്തിലൂടെ മുൻമന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യുവനടിമാരായ ജാൻവി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാരായെത്തുന്നത്. മംഗലശ്ശേരി മൂവീസിൻറെ ബാനറിൽ മോഹൻ കെ കുറുപ്പ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത്. സംവിധായകൻ മനീഷ് കുറുപ്പും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.  





അഭിനേതാക്കൾ- ബിജു സോപാനം, ജയൻ ചേർത്തല, എം ആർ 'ഗോപകുമാർ, കൊച്ചുപ്രേമൻ, ആൽബർട്ട് അലക്സ്, ടോം ജേക്കബ്, ജയകുമാർ, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, അജയ് വിഷ്ണു, മാസ്റ്റർ സൂരജ്,മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ അഭിനവ്. ക്യാമറ-ധനപാൽ, സംഗീതം-ശ്രീജിത്ത് ഇടവന.പി ആർ ഒ - പി ആർ സുമേരൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവനടൻ ടോണി സിജിമോൻ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് തീയേറ്ററുകളിലെത്തും. നവാഗതനായ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പളുങ്ക്, മാടമ്പി, ഛോട്ടാമുംബൈ, മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ടോണി.

Find Out More:

Related Articles: