അനുപമയും നിഖിലും ഒന്നിച്ച 'കാർത്തികേയ 2' സെപ്റ്റംബർ 23 മുതൽ!

Divya John
 അനുപമയും നിഖിലും ഒന്നിച്ച 'കാർത്തികേയ 2' സെപ്റ്റംബർ 23 മുതൽ!  പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. ഇ 4 എൻറർടെയ്ൻമെൻറ്സ് ആണ് കേരളത്തിലെ വിതരണക്കാർ. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ 'കാർത്തികേയ-2' സെപ്റ്റംബർ 23ന് കേരളത്തിൽ റിലീസ് ചെയ്യുന്നു. അഭിനേതാക്കൾ: നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട്. കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്‌സ്, സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്‌ല, നിർമ്മാതാക്കൾ: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പിആർഒ: ആതിര ദിൽജിത്.






   മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ ബോളിവുഡ് താരം അനുപം ഖേർ അവതരിപ്പിക്കുന്നു. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ 'കാർത്തികേയ-2' സെപ്റ്റംബർ 23ന് കേരളത്തിൽ റിലീസ് ചെയ്യുന്നു. 115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷൻ നേടിയ കാർത്തികേയ 2 ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്. കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സ്വന്തമാക്കിയാണ് മലയാളത്തിലേക്ക് എത്തുന്നത്. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്.






  കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേർ ആണ്. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ-2 ആഗസ്റ്റ് 12ന് റിലീസ് ചെയ്യും.




ശ്രീകൃഷ്ണ ഭഗവാൻറെ യഥാർത്ഥ കഥയും വസ്തുതകളും തുറന്നുകാട്ടുന്ന മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന് 'കാർത്തികേയ 2' ൻറെ ടീം ഇസ്‌കോൺ വൃന്ദവൻ സന്ദർശിക്കവേ ഇസ്കോൺ വക്താവ് പ്രശംസിച്ചു. അത്ഭുതങ്ങൾ ഒരുക്കിയ ഒരു സിനിമാ അനുഭവം ആണെന്നാണ് പറയുന്നത്. കാർത്തികേയ 2022 ആഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ.

Find Out More:

Related Articles: