സിസ്റ്റർ റാണി മരിയ ആകാൻ നടി വിൻസി അലോഷ്യസ്; ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്' ഉടൻ വരുന്നു!

Divya John
 സിസ്റ്റർ റാണി മരിയ ആകാൻ നടി വിൻസി അലോഷ്യസ്; ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്' ഉടൻ വരുന്നു!  ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ യുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന " ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്സ് " " (The data-face of the data-facelsse)-മുഖമില്ലാത്തവരുടെ മുഖം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രകാശന കർമ്മം എറണാകുളം ഐ എം എ ഹാളിൽ വെച്ച് നിർവ്വഹിച്ചു. 






  യൂജിൻ, ഫാദർ സ്റ്റാൻലി,ജീത്ത് മത്താറു,രവി കൊട്ടാരക്കര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മലയാള ചലച്ചിത്ര താരം വിൻസി അലോഷ്യസ് റാണിമരിയയായി അഭിനയിക്കുന്നു.  ജീത്ത് മത്താറു (പഞ്ചാബ്)സോനലി മൊഹന്തി(ഒറീസ്സ)പൂനം(മഹാരാഷ്ട്ര)സ്നേഹലത(നാഗ്പൂർ) പ്രേംനാഥ് (ഉത്തർപ്രദേശ്) അജീഷ് ജോസ്,ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന,ദിവ്യ,മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ-നിമേഷ് താനൂർ, വസ്ത്രാലങ്കാരം- ശരണ്യ ജീബു, മേക്കപ്പ്- 







  യൂജിൻ, ഫാദർ സ്റ്റാൻലി,ജീത്ത് മത്താറു,രവി കൊട്ടാരക്കര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മലയാള ചലച്ചിത്ര താരം വിൻസി അലോഷ്യസ് റാണിമരിയയായി അഭിനയിക്കുന്നു.  ജീത്ത് മത്താറു (പഞ്ചാബ്)സോനലി മൊഹന്തി(ഒറീസ്സ)പൂനം(മഹാരാഷ്ട്ര)സ്നേഹലത(നാഗ്പൂർ) പ്രേംനാഥ് (ഉത്തർപ്രദേശ്) അജീഷ് ജോസ്,ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന,ദിവ്യ,മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ-നിമേഷ് താനൂർ, വസ്ത്രാലങ്കാരം






  റോണി വെള്ള തൂവൽ, സ്റ്റിൽസ്-ഗിരി ശങ്കർ, എഡിറ്റിംഗ്-രഞ്ജൻ എബ്രഹാം,പബ്ലിസിറ്റി ഡിസൈൻ-ജയറാം,പി ആർ ഒ-എ എസ് ദിനേശ്. ട്രൈ ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-മഹേഷ് ആനി നിർവ്വഹിക്കുന്നു. തിരക്കഥ,സംഭാഷണം ജയപാൽ അനന്തൻ എഴുതുന്നു.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അൽഫോൺസ് ജോസഫ് സംഗീതം പകരുന്നു. കർദ്ദിനാൾ ജോർജ് ആലഞ്ചേരി,ഹൈബി ഈഡൻ എം പി,റോജി എ ജോൺ എംഎൽഎ,  യൂജിൻ, ഫാദർ സ്റ്റാൻലി,ജീത്ത് മത്താറു,രവി കൊട്ടാരക്കര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മലയാള ചലച്ചിത്ര താരം വിൻസി അലോഷ്യസ് റാണിമരിയയായി അഭിനയിക്കുന്നു

Find Out More:

Related Articles: