രഞ്ജിത്തിൽ നിന്നും വഴക്ക് കിട്ടിയതിനെക്കുറിച്ച് പറഞ്ഞ് നവ്യ നായർ!

Divya John
 രഞ്ജിത്തിൽ നിന്നും വഴക്ക് കിട്ടിയതിനെക്കുറിച്ച് പറഞ്ഞ് നവ്യ നായർ! മനോരമയുടെ കവർചിത്രം കണ്ടാണ് സിബി മലയിൽ ഇഷ്ടത്തിലേക്ക് ക്ഷണിച്ചതെന്ന് നവ്യ പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു നവ്യ സിനിമാജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ചത്. നന്ദനം സിനിമയ്ക്കിടെ രഞ്ജിത്തിൽ നിന്നും വഴക്ക് കിട്ടിയതിനെക്കുറിച്ചും നവ്യ പറഞ്ഞിരുന്നു. ഇഷ്ടമെന്ന ചിത്രത്തിലൂടെയായി സിനിമയിൽ അരങ്ങേറിയ നായികയാണ് നവ്യ നായർ. അസുഖമെന്ന രീനിലയിലല്ല ഞാൻ സൂക്കേട് എന്ന് പറഞ്ഞത്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ഈ പ്രയോഗം രഞ്ജിയേട്ടൻ മനസിലാക്കിയത്.






   അതോടെ അദ്ദേഹം ലൊക്കേഷനിൽ നിന്നും പോവുകയും ചെയ്തു. തലവേദനയായിട്ട് പോയതാണെന്നായിരുന്നു പറഞ്ഞത്. കല ചേച്ചി തെറ്റിച്ചതിന് എന്നെ എന്തിനാണ് ചീത്ത പറഞ്ഞത്. അദ്ദേഹത്തിന് എന്തിന്റെ സൂക്കേടാണെന്നായിരുന്നു ഞാൻ ചോദിച്ചോണ്ടിരുന്നത്. ചേച്ചി ചേച്ചിയുടെ റൈറ്റിലേക്കായിരുന്നു പോയത്. ഞാൻ വേറെ ഡയറക്ഷനിലും, ഒരാൾ പോവുമ്പോൾ ആ കൂടെ പോയിക്കൂടേയെന്നായിരുന്നു രഞ്ജിത്തേട്ടൻ ചോദിച്ചത്. അതും പറഞ്ഞ് ചീത്ത പറഞ്ഞിരുന്നു. എല്ലാവരും കേൾക്കെ ചീത്ത പറഞ്ഞതോടെ ഞാൻ വല്ലാതായി. റൂമിലെത്തിയതിന് ശേഷവും ഞാൻ അതേക്കുറിച്ച് തന്നെ പറയുന്നുണ്ടായിരുന്നു. 







  കലാരഞ്ജിനി ചേച്ചിക്കൊപ്പമുള്ള രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നോട് ക്യാമറയുടെ റൈറ്റിലേക്ക് നടക്കാനായിരുന്നു പറഞ്ഞത്.ഞാൻ പറഞ്ഞെന്നറിഞ്ഞ കാര്യം കേട്ട് വിഷമത്തോടെയായിരുന്നു രഞ്ജിയേട്ടൻ പോയത്. ഇതേക്കുറിച്ച് അച്ഛൻ ചോദിച്ചിരുന്നു. അച്ഛന് എന്തിന്റെ സൂക്കേടാണെന്ന് ഞാൻ ചോദിക്കാറില്ലേ, അതേ പോലെ പറഞ്ഞതാണ്. അല്ലാതെ മറ്റൊന്നും മനസിൽ വെച്ചിട്ടല്ല. എന്തായാലും അദ്ദേഹത്തെ വിളിച്ച് സംസാരിക്കാനും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് തൊട്ടപ്പുറത്തെ റൂമിലുള്ള രഞ്ജിയേട്ടനെ വിളിച്ച് സംസാരിക്കുന്നത്. നവ്യ എന്നെക്കുറിച്ച് സൂക്കേട് എന്ന തരത്തിൽ സംസാരിച്ചിരുന്നോയെന്നായിരുന്നു രഞ്ജിയേട്ടന്റെ ചോദ്യം. ഞാൻ പറഞ്ഞിരുന്നു.







  അച്ഛനോടൊക്കെ പറയുന്നത് പോലെ പറഞ്ഞതാണ്. ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. പറഞ്ഞില്ലെന്ന് പറഞ്ഞിരുന്നുവെങ്കിൽ നീ എന്റെ മുന്നിൽ കള്ളിയായേനെ എന്നായിരുന്നു രഞ്ജിയേട്ടൻ പറഞ്ഞതെന്നുമായിരുന്നു നവ്യ പറഞ്ഞത്.  ഇഷ്ടമെന്ന ചിത്രത്തിലൂടെയായി സിനിമയിൽ അരങ്ങേറിയ നായികയാണ് നവ്യ നായർ. അസുഖമെന്ന നിലയിലല്ല ഞാൻ സൂക്കേട് എന്ന് പറഞ്ഞത്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ഈ പ്രയോഗം രഞ്ജിയേട്ടൻ മനസിലാക്കിയത്. അതോടെ അദ്ദേഹം ലൊക്കേഷനിൽ നിന്നും പോവുകയും ചെയ്തു. തലവേദനയായിട്ട് പോയതാണെന്നായിരുന്നു പറഞ്ഞത്. കല ചേച്ചി തെറ്റിച്ചതിന് എന്നെ എന്തിനാണ് ചീത്ത പറഞ്ഞത്. അദ്ദേഹത്തിന് എന്തിന്റെ സൂക്കേടാണെന്നായിരുന്നു ഞാൻ ചോദിച്ചോണ്ടിരുന്നത്. ചേച്ചി ചേച്ചിയുടെ റൈറ്റിലേക്കായിരുന്നു പോയത്. ഞാൻ വേറെ ഡയറക്ഷനിലും, ഒരാൾ പോവുമ്പോൾ ആ കൂടെ പോയിക്കൂടേയെന്നായിരുന്നു രഞ്ജിത്തേട്ടൻ ചോദിച്ചത്.

Find Out More:

Related Articles: