ഷൈൻ ടോം ചാക്കോയും, വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന കുറുക്കൻ ഓഗസ്റ്റിൽ!

Divya John
 ഷൈൻ ടോം ചാക്കോയും, വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന കുറുക്കൻ ഓഗസ്റ്റിൽ! വർണ്ണച്ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ്് ചിത്രം നിർമ്മിക്കുന്നത്. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവ് മനോജ് റാംസിങ്ങാണ് കുറുക്കന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന 'കുറുക്കൻ' ഓഗസ്റ്റിൽ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിൽ അണിയറപ്രവർത്തകർ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസനും മകൻ വിനീത് ശ്രീനവാസനും നാല് വർഷത്തെ ഇടവേളയിലാണ് ഇരുവരും മറ്റൊരു ചിത്രത്തിന്റെ ഭാഗമാകുന്നത്. 






  ചിത്രത്തിൽ ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് പുരോഗമിക്കുന്നു. പി ആർ ഒ എ എസ് ദിനേശ്. അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം ആകാംക്ഷ ഒളിപ്പിക്കുന്നതായിരുന്നു. സലിംകുമാർ അവതരിപ്പിച്ച അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന ഹാസ്യ കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പേരാണ് ചിത്രത്തിൽ ഉപയോഗിക്കുന്നത്.വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സാണ് താരത്തിന്റേതായി അടുത്ത് പുറത്തിറങ്ങുന്ന ചിത്രം.







   'അരവിന്ദന്റെ അതിഥികൾ' സിനിമയിലെ മാധവനെയും അരവിന്ദനെയും അവതരിപ്പിച്ച് നാല് വർഷങ്ങൾക്കിപ്പുറം ശ്രീനിവാസനും (Sreenivasan) വിനീത് ശ്രീനിവാസനും (Vineeth Sreenivasan) മറ്റൊരു ചിത്രത്തിനായി കൈകോർക്കുന്നു. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന 'കുറുക്കൻ' (Kurukkan) എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുക. ഷൈൻ ടോം ചാക്കോ (Shine Tom Chacko), അജു വർഗീസ് (Aju Varghese) എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് സിനിമാസംഘം. പ്രാരംഭ പ്രവർത്തനങ്ങൾ മാത്രം ആരംഭിച്ച സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.





 സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എഴുതിയ മനോജ് രാംസിങ്ങിന്റെ തിരക്കഥയിൽ മഹാ സുബൈറാണ് കുറുക്കൻ നിർമ്മിക്കുന്നത്. മനോജ്‌ റാംസിങ്ങ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്റ്റിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.  വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കുറുക്കൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജയലാൽ ദിവാകരനാണ്. മഹാ സുബൈർ വർണ്ണച്ചിത്രയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ പ്രി–പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയാണ്.  

Find Out More:

Related Articles: