'പ്രതിഭ ട്യൂട്ടോറിയൽസ്', ചിത്രീകരണം ആരംഭിച്ചു! ഗുഡ് ഡേ മൂവീസ് ആന്റ് അനാമിക മൂവീസ്സിന്റെ ബാനറിൽ എം. ശ്രീലാൽ പ്രകാശനും ജോയ് അനാമികയും ചേർന്നാണ് നിർമ്മിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കോടഞ്ചേരിയും പരിസരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാകുന്നത്. അഭിലാഷ് രാഘവൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന കോമഡി എന്റർടെയിൻമെന്റ് ചിത്രം പ്രതിഭ ട്യൂട്ടോറിയൽസ് ചിത്രീകരണം ആരംഭിച്ചു.പ്രതിഭ ട്യൂട്ടോറിയൽസ് എന്ന സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
സുധീഷ്, ജോണി ആന്റെണി, പാഷാണം ഷാജി, ജാഫർ ഇടുക്കി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, അൽത്താഫ് സലിം, വിജയകൃഷ്ണൻ, (ഹൃദയം ഫെയിം) അപ്പുണ്ണിശശി, ജയകൃഷ്ണൻ, എൽദോ രാജു (ഓപ്പറേഷൻ ജാവാ ഫെയിം). അഭിലാഷ് രാഘവൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന കോമഡി എന്റർടെയിൻമെന്റ് ചിത്രം പ്രതിഭ ട്യൂട്ടോറിയൽസ് ചിത്രീകരണം ആരംഭിച്ചു. ഗുഡ് ഡേ മൂവീസ് ആന്റ് അനാമിക മൂവീസ്സിന്റെ ബാനറിൽ എം. ശ്രീലാൽ പ്രകാശനും ജോയ് അനാമികയും ചേർന്നാണ് നിർമ്മിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കോടഞ്ചേരിയും പരിസരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാകുന്നത്.
ഹരി നാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു, എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു രാഹുൽ സി. വിമല ഛായാഗ്രഹണവും റെജിൻ കെ. കെ. എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം മുരളി ബേപ്പൂർ, മേക്കപ്പ് രാജൻ മാസ്‌ക്ക്, കോസ്റ്റും ഡിസൈൻ ചന്ദ്രൻ ചെറുവണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് നിഷാന്ത് പന്നിയങ്കര, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ, വാഴൂർ ജോസ് എന്നിവരാമ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ, എന്നിവർക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സൻ ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
അഭിലാഷ് രാഘവൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന കോമഡി എന്റർടെയിൻമെന്റ് ചിത്രം പ്രതിഭ ട്യൂട്ടോറിയൽസ് ചിത്രീകരണം ആരംഭിച്ചു. ഗുഡ് ഡേ മൂവീസ് ആന്റ് അനാമിക മൂവീസ്സിന്റെ ബാനറിൽ എം. ശ്രീലാൽ പ്രകാശനും ജോയ് അനാമികയും ചേർന്നാണ് നിർമ്മിക്കുന്നത്.