ആകാംക്ഷയേറ്റി 'പട' ട്രെയിലർ!

Divya John
 ആകാംക്ഷയേറ്റി 'പട' ട്രെയിലർ! മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിവരെ  അണിനിരത്തി പ്രധാന കഥാപാത്രങ്ങളാക്കി കമൽ കെ.എം. സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട'. ചിത്രത്തിൻറെ ട്രെയിലർ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ  പുറത്തിറക്കി. ഏറെ പ്രതീക്ഷയേകുന്നതാണ് സിനിമയുടെ ട്രെയിലർ.  കൂടാതെ അർജുൻ രാധാകൃഷ്ണൻ, ദാസൻ കൊങ്ങാട്, വിവേക് വിജയകുമാരൻ എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 






  ഷൈൻ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രൻസ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാർ, ആദത്ത് ഗോപാലൻ, സാവിത്രി ശ്രീധരൻ, ജോർജ്ജ് ഏലിയ, സുധീർ കരമന, സിബി തോമസ് തുടങ്ങിയ പ്രമുഖരാണ് 'പട'യിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം സമീർ താഹിർ, എഡിറ്റിംഗ് ഷാൻ മുഹമ്മദ്, ആശയം സി വി സാരഥി, കമൽ കെ എം, നിർമ്മാണ നിയന്ത്രണം ബാദുഷ, സംഗീത വിഷ്ണു വിജയ്, കലാസംവിധാനം ഗോകുൽദാസ്, വേഷസംവിധാനം സ്‌റ്റെഫി സേവ്യർ, ചമയം ആർ ജി വയനാടൻ, ശബ്‍ദ മിശ്രണം പ്രമോദ് തോമസ്, ശബ്‍ദ സംവിധാനം അജയൻ അടാട്ട്.






  ഇ ഫോർ എൻറർടെയ്ൻമെൻറ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് " പട " നിർമ്മിക്കുന്നത്.ശബ്‍ദ ലേഖനം ഇഷ കുഷ്‌വാഹ്, ഗാനരചന, ആലാപനം വിനു കിടിച്ചുലൻ, ബിന്ദു ഇരുളം, നിർമ്മാണ മേൽനോട്ടം പ്രേംലാൽ കെ കെ, കെ രാജേഷ്, സഹസംവിധാനം സുധ പദ്മജ ഫ്രാൻസിസ്, നിർമ്മാണ നിർവ്വഹണം സുധർമൻ വള്ളിക്കുന്ന്, പ്രതാപൻ കല്ലിയൂർ, എസ്സാൻ കെ എസ്തപ്പാൻ, നിറം ലിജു പ്രഭാകർ,വി എഫ് എക്‌സ് ഡിജിറ്റൽ ടർബോ മീഡിയ, മാർക്കറ്റിംഗ് കാറ്റലിസ്റ്റ്, പരസ്യകല ഓൾഡ്‌ മോങ്ക്‌സ്,ട്രെയ്‌ലർ കട്ട് ചമൻ ചാക്കോ, പിആ‍ർഒ എഎസ് ദിനേശ് എന്നിവരാണ്. ഷൈൻ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രൻസ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാർ, ആദത്ത് ഗോപാലൻ, സാവിത്രി ശ്രീധരൻ, ജോർജ്ജ് ഏലിയ, സുധീർ കരമന, സിബി തോമസ് തുടങ്ങിയ പ്രമുഖരാണ് 'പട'യിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






 ഇ ഫോർ എൻറർടെയ്ൻമെൻറ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് " പട " നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രൻസ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാർ, ആദത്ത് ഗോപാലൻ, സാവിത്രി ശ്രീധരൻ, ജോർജ്ജ് ഏലിയ, സുധീർ കരമന, സിബി തോമസ് തുടങ്ങിയ പ്രമുഖരാണ് 'പട'യിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Find Out More:

Related Articles: