ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് നീട്ടി!

Divya John
 ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് നീട്ടി! പ്രോസിക്യൂഷൻറെ കൂടുതൽ സമയം നൽകണമെന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. ദിലീപിൻറെ അറസ്റ്റിനുള്ള വിലക്കും അതിനാൽ വെള്ളിയാഴ്ച വരെ തുടരും. കൊച്ചിയിലെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുള്ള കേസിൽ ദിലീപ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.  ദിലീപ് ഉൾപ്പടെയുള്ളവരുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ലഭിച്ച ഡിജിറ്റൽ രേഖകളിൽനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കുന്നതിനും പോലീസ് ശ്രമം നടത്തുന്നുണ്ട്.

   ജാമ്യ ഹർജി നീട്ടിയതോടെ വരും ദിവസങ്ങളിൽ കുടുതൽ ചോദ്യം ചെയ്യലുകളും പരിശോധനകളുമുണ്ടാകാനിടയുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിൻറെ മൊഴികളും കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കിയേക്കും. അതിനിടെ, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുന്നുമുണ്ട്. ദിലീപിൻറെ ജാമ്യാപേക്ഷയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധു അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരുടെയെല്ലാം ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. 

  തെളിവിൻറെ അഭാവം മൂലം പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കാനാണ്‌ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം. ദിലീപ് ഉൾപ്പടെയുള്ളവരുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ലഭിച്ച ഡിജിറ്റൽ രേഖകളിൽനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കുന്നതിനും പോലീസ് ശ്രമം നടത്തുന്നുണ്ട്. ജാമ്യ ഹർജി നീട്ടിയതോടെ വരും ദിവസങ്ങളിൽ കുടുതൽ ചോദ്യം ചെയ്യലുകളും പരിശോധനകളുമുണ്ടാകാനിടയുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിൻറെ മൊഴികളും കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കിയേക്കും. അതിനിടെ, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുന്നുമുണ്ട്. 

   ജാമ്യ ഹർജി നീട്ടിയതോടെ വരും ദിവസങ്ങളിൽ കുടുതൽ ചോദ്യം ചെയ്യലുകളും പരിശോധനകളുമുണ്ടാകാനിടയുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിൻറെ മൊഴികളും കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കിയേക്കും. അതിനിടെ, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുന്നുമുണ്ട്. ദിലീപിൻറെ ജാമ്യാപേക്ഷയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധു അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരുടെയെല്ലാം ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

Find Out More:

Related Articles: