നയൻതാരയും വിഘ്‌നേഷ് ശിവനും ചേർന്ന് നിർമ്മിച്ച ചിത്രം 'കൂഴങ്കൽ' ഇന്ത്യയുടെ ഒഫിഷ്യൽ ഓസ്‌കാർ എൻട്രിയിൽ!

Divya John
 നയൻതാരയും വിഘ്‌നേഷ് ശിവനും ചേർന്ന് നിർമ്മിച്ച ചിത്രം 'കൂഴങ്കൽ' ഇന്ത്യയുടെ ഒഫിഷ്യൽ ഓസ്‌കാർ എൻട്രിയിൽ! നയൻതാരയുടേയും വിഘ്‌നേഷ് ശിവൻറേയും നിർമ്മാണ കമ്പയായനി റൗഡി പിക്‌ചേഴ്‌സിൻറെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കൂഴങ്കൽ. വിഘ്‌നേഷ് ശിവൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്. നവാഗതനായ പി.എസ് വിനോത്‌രാജ് ഒരുക്കിയ 'കൂഴങ്കൽ' എന്ന ചിത്രം 2022ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.  


  ലോകത്തിന് മുന്നിൽ ഇന്ത്യൻ ഉള്ളടക്കത്തിന്റെ വെളിച്ചം തെളിച്ച് നടന്നയാളാണ് റേ, അതിനാൽ തന്നെ ഭാരതീയതയും അതിന്റെ വൈവിധ്യമാർന്ന സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ഒരു സിനിമ തിരഞ്ഞെടുക്കാനായാണ് ഞങ്ങൾ ശ്രമിച്ചത്', തിരഞ്ഞെടുപ്പിനെ കുറിച്ച് ഷാജി എൻ കരുൺ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. 'സത്യജിത് റേയുടെ ശതാബ്ദി വർഷത്തിൽ, കൊൽക്കത്തയിൽ ഞങ്ങൾക്ക് ഈ സ്ക്രീനിംഗ് ഉണ്ടായിരുന്നുവെന്നത് തന്നെ ഏറെ കാവ്യാത്മകമാണ്. മദ്യപാനിയായ ഒരു അച്ഛൻറേയും അയാളുടെ മകൻറേയും ജീവിതമാണ് സിനിമയുടെ കഥ. പിണങ്ങിപ്പോയ തൻറെ അമ്മയെ തിരിച്ചുകൊണ്ടുവരാൻ ആ മകനും അച്ഛനും ചേ‍ർന്ന് നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം. 



  നെതർലാൻറ്സിൽ നടന്ന അൻപതാമത് റോട്ടെർഡാം ടൈഗർ പുരസ്‌കാരം നേടിയ ചിത്രമാണ് കൂഴങ്കൽ. ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  ഷാജി.എൻ കരുൺ അദ്ധ്യക്ഷനായ 15 അംഗ സെലക്ഷൻ കമ്മി‌റ്റിയാണ് ഈ ചിത്രങ്ങൾ കണ്ട് വിലയിരുത്തി 'കൂഴങ്കൽ' ഔദ്യോഗിക 94-ാമത് അക്കാദമി പുരസ്കാരത്തിനായുള്ള ഓസ്കാർ എൻട്രിയായി തിരഞ്ഞെടുത്തത്. 2022  മലയാള ചിത്രമായ നായാട്ട്, ബോളിവുഡ് ചിത്രം ഷേർണി, തമിഴ് ചിത്രം മണ്ടേല ഉൾപ്പടെ 14 ചിത്രങ്ങളാണ് ഇക്കുറി ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ഷോർട്‌ലിസ്‌‌റ്റ് ചെയ്‌തിരുന്നത്.  



 റൗഡി പിക്‌ചേഴ്‌സിൻറെ ബാനറിൽ നയൻതാരയും വിഘ്നേഷ് ശിവനും ചേർന്ന് നിർമ്മിച്ച ചിത്രം ഷേർണി, നായാട്ട്, മണ്ടേല ഉൾപ്പെടെയുള്ള 14 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ഓസ്‌കാറിലെ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.  നെതർലാൻറ്സിൽ നടന്ന അൻപതാമത് റോട്ടെർഡാം ടൈഗർ പുരസ്‌കാരം നേടിയ ചിത്രമാണ് കൂഴങ്കൽ. ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  ഷാജി.എൻ കരുൺ അദ്ധ്യക്ഷനായ 15 അംഗ സെലക്ഷൻ കമ്മി‌റ്റിയാണ് ഈ ചിത്രങ്ങൾ കണ്ട് വിലയിരുത്തി 'കൂഴങ്കൽ' ഔദ്യോഗിക 94-ാമത് അക്കാദമി പുരസ്കാരത്തിനായുള്ള ഓസ്കാർ എൻട്രിയായി തിരഞ്ഞെടുത്തത്. 2022  മലയാള ചിത്രമായ നായാട്ട്, ബോളിവുഡ് ചിത്രം ഷേർണി, തമിഴ് ചിത്രം മണ്ടേല ഉൾപ്പടെ 14 ചിത്രങ്ങളാണ് ഇക്കുറി ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ഷോർട്‌ലിസ്‌‌റ്റ് ചെയ്‌തിരുന്നത്.

Find Out More:

Related Articles: