മലയാളത്തിന്റെ ഇതിഹാസ നടൻ നെടുമുടി വേണു അന്തരിച്ചു! അഭിനയിച്ച സിനിമകൾ റിലീസിന് കാത്തിരിക്കവേയാണ് മഹാനടൻ്റെ വിയോഗ വാർത്ത വളരെ അപ്രതീക്ഷിതമായി പുറത്ത് വരുന്നത്. ഇന്നലെ രാത്രിയോടെ തന്നെ നടൻ്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വവരങ്ങൾ പുറത്ത് വന്നിരുന്നു. അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ കൂടിയായിരുന്നു നെടുമുടി വേണു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമായി പോയി എന്നും ഈ വിയോഗം വളരെ നേരത്തേ ആയിപ്പോയി എന്നും സിനിമാപ്രേമികളൊക്കെ തെല്ലു വിങ്ങലോടെ പറയുന്നുണ്ട്. അഞ്ചു ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരൊക്കെ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
നടനവൈഭവത്തിൽ ലോകോത്തര നിലവാരം കാത്തുസൂക്ഷിച്ച നടൻ കൂടിയാണ് നെടുമുടി വേണു. നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിൻറെ ഇതിഹാസ താരം നെടുമുടി വേണു അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അഭിനയിച്ച സിനിമകൾ റിലീസിന് കാത്തിരിക്കവേയാണ് മഹാനടൻ്റെ വിയോഗ വാർത്ത വളരെ അപ്രതീക്ഷിതമായി പുറത്ത് വരുന്നത്. ഇന്നലെ രാത്രിയോടെ തന്നെ നടൻ്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വവരങ്ങൾ പുറത്ത് വന്നിരുന്നു. അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ കൂടിയായിരുന്നു നെടുമുടി വേണു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
ഇത് തികച്ചും അപ്രതീക്ഷിതമായി പോയി എന്നും ഈ വിയോഗം വളരെ നേരത്തേ ആയിപ്പോയി എന്നും സിനിമാപ്രേമികളൊക്കെ തെല്ലു വിങ്ങലോടെ പറയുന്നുണ്ട്. അഞ്ചു ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരൊക്കെ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. നടനവൈഭവത്തിൽ ലോകോത്തര നിലവാരം കാത്തുസൂക്ഷിച്ച നടൻ കൂടിയാണ് നെടുമുടി വേണു. നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിൻറെ ഇതിഹാസ താരം നെടുമുടി വേണു അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിരവധി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് പതിറ്റാണ്ടുകളിലേറെയായി സിനിമാ ലോകത്തുള്ള അദ്ദേഹം സിനിമകളിൽ ഇപ്പോഴും സജീവമാണ്.
താരങ്ങൾ ഉൾപ്പെടെ നിരവധിപേർ അദ്ദേഹത്തിൻറെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നെടുമുടി സ്വദേശിയായ അദ്ദേഹം നാടകലോകത്ത് നിന്നാണ് സിനിമയിലെത്തിയത്. അടുത്തിടെ അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സ തേടുകയും ചെയ്യിരുന്നു. ഹിസ് ഹൈനസ് അബ്‍ദുള്ള, മാർഗ്ഗം, മിനുക്ക് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ആലപ്പുഴയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണുവിൻ്റെ ജനനം. ഒരു സുന്ദരിയുടെ കഥ, തമ്പ്, തകര എന്നീ സിനിമകളിലൂടെയാണ് സിനിമാലോകത്ത് സജീവമായത്.