മഞ്ജു വാര്യരുടെ കല്യാണിക്കൊപ്പമുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!

Divya John
 മഞ്ജു ധ്വാര്യരുടെ കല്യാണിക്കൊപ്പമുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകർ!  മഞ്ജു വാര്യർ സിനിമയിലും പരസ്യങ്ങളിലുമൊക്കെയായി സജീവമാണ്. വേറിട്ട ലുക്കിലാണ് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തമായ നിരവധി പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. യുവഅഭിനേത്രികളിൽ പ്രധാനികളിലൊരാളായ കല്യാണി പ്രിയദർശനൊപ്പം പ്രമുഖ ജ്വല്ലറി പരസ്യത്തിൽ മഞ്ജു വാര്യർ പ്രത്യക്ഷപ്പെട്ടിരുന്നു. കല്യാണിക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ട് വൈറലായിരിക്കുകയാണ് ഫോട്ടോ. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.  മഞ്ജു വാര്യരും കല്യാണിയും ഒരുമിച്ച് അഭിനയിച്ച പരസ്യത്തിന്റെ വീഡിയോ വളരെ മുൻപേ വൈറലായി മാറിയതാണ്.മഞ്ജു വാര്യരും കല്യാണിയും ഒരുമിച്ച് അഭിനയിച്ച പരസ്യത്തിന്റെ വീഡിയോ വളരെ മുൻപേ വൈറലായി മാറിയതാണ്.  




  വർഷങ്ങളായി മഞ്ജു വാര്യർ ഈ ബ്രാൻഡുമായി സഹകരിച്ച് തുടങ്ങിയിട്ട്. കല്യാണി പ്രിയദർശൻ അടുത്തിടെയാണ് മഞ്ജുവിനൊപ്പം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. പരസ്യത്തിന്റെ ചിത്രീകരണത്തിനിടയിലെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരമിപ്പോൾ. മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. തെന്നിന്ത്യൻ സിനിമയിലെ നിരവധി താരങ്ങളാണ് ഈ പരസ്യത്തിനായി ഒരുമിച്ചത്. തെന്നിന്ത്യൻ സിനിമയിലെ നിരവധി താരങ്ങളാണ് ഈ പരസ്യത്തിനായി ഒരുമിച്ചത്.ക്കു കല്യാണി പ്രിയ ദർശൻ എത്തിയത്. മാതാപിതാക്കൾക്ക് പിന്നാലെയായാണ് കല്യാണിയും സിനിമയിലേക്കെത്തിയത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സ്‌ക്രീനിൽ അമ്മയ്‌ക്കൊപ്പം ഒരുമിക്കാനുള്ള അവസരവും കല്യാണിക്ക് ലഭിച്ചിരുന്നു. പരസ്യത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.




  അച്ഛൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി വേഷമിട്ടിരുന്നു. സോറി കല്യാണി, കാണാൻ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് കൂടുതൽ ഇഷ്ടമായത് മഞ്ജുവിനെയാണ്. രണ്ടാളും ഒരേ നിറത്തിലുള്ള കോസ്റ്റിയൂമായിരുന്നു അണിഞ്ഞത്. നവവധുവായി അതീവ സുന്ദരിയായുള്ള ഫോട്ടോയാണ് കല്യാണി പോസ്റ്റ് ചെയ്തത്. മഞ്ജു ചേച്ചി തന്നെയാണ് സുന്ദരി, നോക്കി നിൽക്കാൻ തോന്നുന്നു. ഞങ്ങളുടെ ബ്യൂട്ടി ക്വീൻ മഞ്ജു തന്നെ തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.  കൂടാതെ മറ്റു ചില കമെന്റുകളും വന്നിരുന്നു. വിവാഹത്തിന് സ്വർണ്ണം നിർബന്ധമാണ് എന്ന തരത്തിലുള്ള പ്രമോഷനാണല്ലോ ഇതിലൂടെ ഉദ്ദേശിക്കുന്നത്.



   ഇത്തരത്തിലുള്ള പരസ്യങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് നല്ലത്. സ്വർണ്ണാഭരണങ്ങളൊന്നുമില്ലാതെയും സുന്ദരിയാവും. ഇങ്ങനെയുള്ള പരസ്യങ്ങളിൽ നിന്നും മാറി നിന്നൂടേയെന്നുള്ള ചോദ്യങ്ങളും ഫോട്ടോയ്ക്ക് താഴെയുണ്ട്. മേക്കപ്പില്ലാതെയും മഞ്ജു വാര്യർ സുന്ദരിയാണ്, ഇത്രയധികം മേക്കപ്പ് ആവശ്യമില്ലായിരുന്നുവെന്ന കമന്റുകളുമുണ്ട്. രിക്കും കാവിലെ ഭഗവതി നേരിൽ പ്രത്യക്ഷപ്പെട്ടത് പോലെ തന്നെയാണ് തോന്നുന്നതെന്നും ആരാധകർ പറയുന്നു.

Find Out More:

Related Articles: