പ്രധാന മന്ത്രിക്കു ജന്മദിനാശംസകൾ നേർന്ന് മലയാള സിനിമാ താരങ്ങൾ!

Divya John
 പ്രധാന മന്ത്രിക്കു ജന്മദിനാശംസകൾ നേർന്ന് മലയാള സിനിമാ താരങ്ങൾ! 1950 സെപ്റ്റംബർ 17നായിരുന്നു നരേന്ദ്ര മോദി ജനിച്ചത്. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രാർഥനകൾ നടക്കുകയും ചെയ്യുന്നുണ്ട്. മോദിയുടെ മണ്ഡലമായ വാരണസിയിൽ ഉൾപ്പെടെ ഇന്നു പ്രത്യേക ചടങ്ങുകൾ നടക്കുന്നുമുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 71-ാം പിറന്നാൾ ആഘോഷിക്കുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായാണ് ആഘോഷങ്ങൾ നടത്തുന്നത്.  യുവനടനായ ഉണ്ണി മുകുന്ദനും മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും നരേന്ദ്ര മോദിയ്ക്ക് പിറന്നാളാശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് നിരവധി ആരാധകർ സിനിമാ മേഖലയിലുമുണ്ട്. 




   സിനിമാ രംഗത്തെ ചിലരൊക്കെ പ്രധാനമന്ത്രിയ്ക്ക് പിറന്നാളാശംസകൾ നേർന്ന് രംഗത്തെ ചില താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.'ഇന്ത്യയുടെ സൂര്യൻ കൂടുതൽ തിളങ്ങട്ടെ, ഭാരതലോകത്തിൽ കൂടുതൽ ഉദാരമായി തിളങ്ങാനാകട്ടെ. ഭാരതത്തിൻ്ഫെ അഭിമാനം'. നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ആശംസ. പലപ്പോഴായി സുരേഷ് ഗോപിയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്താറുണ്ട്. 'ഭാരതത്തെ ലോകത്തിൻ്റെ മുന്നിൽ അഭിമാനാക്കിക്കൊണ്ടേയിരിക്കൂ, ഹീരാബെൻ മോദീ, ദാമോദർദാസ് മുൽചന്ദ് മോദി. നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു.



   #HappyBdayModiji #HappyBdayNaMo' ആശംസ കുറിച്ചുകൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.നരേന്ദ്ര മോദിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിൻ്റെ ആശംസ. പ്രിയപ്പെട്ട ബഹുമാന്. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു. ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് യുവതാരം ഉണ്ണി മുകുന്ദനും.  



  ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 71-ാം പിറന്നാൾ ആഘോഷിക്കുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായാണ് ആഘോഷങ്ങൾ നടത്തുന്നത്. 1950 സെപ്റ്റംബർ 17നായിരുന്നു നരേന്ദ്ര മോദി ജനിച്ചത്. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രാർഥനകൾ നടക്കുകയും ചെയ്യുന്നുണ്ട്. മോദിയുടെ മണ്ഡലമായ വാരണസിയിൽ ഉൾപ്പെടെ ഇന്നു പ്രത്യേക ചടങ്ങുകൾ നടക്കുന്നുമുണ്ട്. യുവനടനായ ഉണ്ണി മുകുന്ദനും മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും നരേന്ദ്ര മോദിയ്ക്ക് പിറന്നാളാശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് നിരവധി ആരാധകർ സിനിമാ മേഖലയിലുമുണ്ട്. സിനിമാ രംഗത്തെ ചിലരൊക്കെ പ്രധാനമന്ത്രിയ്ക്ക് പിറന്നാളാശംസകൾ നേർന്ന് രംഗത്തെ ചില താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.'ഇന്ത്യയുടെ സൂര്യൻ കൂടുതൽ തിളങ്ങട്ടെ, ഭാരതലോകത്തിൽ കൂടുതൽ ഉദാരമായി തിളങ്ങാനാകട്ടെ.



  ഭാരതത്തിൻ്ഫെ അഭിമാനം'. നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ആശംസ. പലപ്പോഴായി സുരേഷ് ഗോപിയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്താറുണ്ട്. 'ഭാരതത്തെ ലോകത്തിൻ്റെ മുന്നിൽ അഭിമാനാക്കിക്കൊണ്ടേയിരിക്കൂ, ഹീരാബെൻ മോദീ, ദാമോദർദാസ് മുൽചന്ദ് മോദി. നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു. #HappyBdayModiji #HappyBdayNaMo' ആശംസ കുറിച്ചുകൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.നരേന്ദ്ര മോദിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിൻ്റെ ആശംസ. പ്രിയപ്പെട്ട ബഹുമാന്. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു.

Find Out More:

Related Articles: