ഷാജി പാപ്പൻറേയും പെപ്പെയുടേയും പെങ്ങളായി തിളങ്ങിയ ആതിര പട്ടേൽ ഇപ്പോൾ എവിടെയാണ്?

Divya John
 ഷാജി പാപ്പൻറേയും പെപ്പെയുടേയും പെങ്ങളായി തിളങ്ങിയ ആതിര പട്ടേൽ ഇപ്പോൾ എവിടെയാണ്?  ഷാജി പാപ്പൻറേയും പെപ്പെയുടേയും പെങ്ങളായി തിളങ്ങിയ ആതിര പട്ടേൽ ഇപ്പോൾ എവിടെയാണ്? 'സൺഡേ ഹോളിഡേ'യിലും 'കോണ്ടസ'യിലുമൊക്കെ ആതിര അഭിനയിച്ചിട്ടുണ്ട്. ഉടൻ ഇറങ്ങാനിരിക്കുന്ന ഏതാനും സിനിമകളിലും ആതിര അഭിനയിക്കുന്നുണ്ട്. നല്ലൊരു നർത്തകി കൂടിയായ ആതിരയുടെ വിശേഷങ്ങൾ അറിയാം. 'അങ്കമാലി ഡയറീസി'ൽ പെപെയുടെ പെങ്ങളായും, 'ആട് 2'യിൽ ജയസൂര്യയുടെ പെങ്ങളായും 'വില്ലനി'ൽ മോഹൻലാലിൻറെ മകളായുമൊക്കെ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് ആതിര പട്ടേൽ. 


    

   ഇരിങ്ങാലക്കുട എസ് എൻ സ്കൂൾ പ്ലസ് ടു വരെ പഠിച്ച ആതിര. ബാംഗ്ലൂർ ആപ്ടെക് ഇൽ നിന്നും ഏവിയേഷൻ ഡിപ്ലോമ, വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറിൽ നിന്നും ഡിഗ്രി എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. ആദിത്യ പട്ടേൽ സഹോദരനാണ്. സ്കൂളിൽ വെച്ച് ഒരു ഫിലിം ക്യാമ്പിൻറെ ഭാഗമായി. ആദ്യത്തെ സിനിമ സംസ്കൃത സിനിമയായ ഇഷ്ടിയാണ്. 1997 ജൂൺ 19 -ന് കർണ്ണാടക സ്വദേശിയായ അരവിന്ദൻറെയും മലയാളിയായ ഹേനയുടെയും മകളായി ഇരിങ്ങാലക്കുടയിലാണ് ആതിര ജനിച്ചത്. ഭരതനാട്യം നർത്തകി കൂടിയാണ് ആതിര. അങ്കമാലി ഡയറീസിലേയും ആട് 2ലേയും വേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു.


   ഇഷ്ടിയ്ക്കു ശേഷം അങ്കമാലി ഡയറീസ്, സൺഡേ ഹോളിഡേ, വില്ലൻ, ആട് 2, കോണ്ടസ്സ, അഭിമാനിനി, ദേവകി തുടങ്ങി ഏതാനും സിനിമകളുടെ ഭാഗമായി അഭിനയിച്ചിട്ടുണ്ട്.  പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനാണ് ജിജോയ്. ആദ്യ സിനിമ ഇഷ്ടിയിൽ നെടുമുടി വേണു അഭിനയിച്ച കഥാപാത്രത്തിൻറെ മൂന്നാം ഭാര്യ ആയിട്ടാണ് ആതിര അഭിനയിച്ചത്. ആതിരയുടെ അമ്മയുടെ മുത്തച്ഛനാണ് നാടക സിനിമാ നടനായിരുന്ന എം.എസ് നമ്പൂതിരി. കുടുംബ സുഹൃത്തായ ജിജോയ് ആണ് ആതിരയെ  സിനിമയിലേക്ക് എത്തിയത്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനാണ് ജിജോയ്. ആദ്യ സിനിമ ഇഷ്ടിയിൽ നെടുമുടി വേണു അഭിനയിച്ച കഥാപാത്രത്തിൻറെ മൂന്നാം ഭാര്യ ആയിട്ടാണ് ആതിര അഭിനയിച്ചത്. ആതിരയുടെ അമ്മയുടെ മുത്തച്ഛനാണ് നാടക സിനിമാ നടനായിരുന്ന എം.എസ് നമ്പൂതിരി.



  മാത്രമല്ല ഷെയ്ൻ നിഗം നായകനാകുന്ന പുതിയൊരു സിനിമയിൽ ആതിര നായിക പ്രധാന്യമുള്ള ശ്രദ്ധേയ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും അഹാനയും പ്രധാന വേഷങ്ങളിലെത്തുന്ന 'അടി'യിലും ആതിരയുണ്ട്. ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുകയുമാണ്. 'അങ്കമാലി ഡയറീസി'ൽ പെപെയുടെ പെങ്ങളായും, 'ആട് 2'യിൽ ജയസൂര്യയുടെ പെങ്ങളായും 'വില്ലനി'ൽ മോഹൻലാലിൻറെ മകളായുമൊക്കെ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് ആതിര പട്ടേൽ. ഇരിങ്ങാലക്കുട എസ് എൻ സ്കൂൾ പ്ലസ് ടു വരെ പഠിച്ച ആതിര. ബാംഗ്ലൂർ ആപ്ടെക് ഇൽ നിന്നും ഏവിയേഷൻ ഡിപ്ലോമ, വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറിൽ നിന്നും ഡിഗ്രി എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്.

Find Out More:

Related Articles: