വിദ്യ ബാലന്റെ നട്ട്ഘട്ട് മുതൽ സിറ്റി ഓഫ് ഡ്രീം സീസൺ 2 വരെ!

Divya John
 വിദ്യ ബാലന്റെ നട്ട്ഘട്ട് മുതൽ സിറ്റി ഓഫ് ഡ്രീം സീസൺ 2 വരെ! മൊബൈലിലും, വീട്ടിലിരുന്നു ടിവിയിലും ഒക്കെ ഒരു ക്ലിക്കിന്റെ ദൂരത്തിൽ പുത്തൻ ദൃശ്യ വിസ്മയം എത്തുന്നത് എല്ലാവരും ആസ്വദിച്ചു വരികതന്നെയാണ്. ഈ ആഴ്ച ഒടിടി പ്രേമികൾക്ക് കാണുവാൻ എന്തെല്ലാം പുതിയ കാര്യങ്ങൾ ഉണ്ടെന്ന് നമുക്ക് നോക്കാം. കോറോണയും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലാണ് സിനിമ- സീരിയൽ രംഗം. എന്തായാലും ഈ ദുസ്സഹമായ കാലഘട്ടത്തിലും ഒരു പുതിയ സാങ്കേതികവിദ്യ വലിയ വളർച്ചയിലാണ്. മറ്റൊന്നുമല്ല,  ഒടിടി മേഖല. കൊറോണ കാലത്തെ തിരിച്ചറിവുകളിലേക്കുള്ള നേർക്കാഴ്ചയാണ് പേര് പോലെ തന്നെയുള്ള ലവ് ഇൻ ദി ടൈംസ് ഓഫ് കൊറോണ എന്ന ചിത്രം.



   ഹോട്ട്സ്റ്റാറിലെ പ്രശസ്തമായ വെബ് സീരീസ് സിറ്റി ഓഫ് ഡ്രീമേഴ്‌സിന്റെ രണ്ടാം സീസണും ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. സിറ്റി ഓഫ് ഡ്രീമേഴ്‌സ് സീസൺ 2 എന്നാണ് പേര്. ഹോട്ട്സ്റ്റാറിലെ പ്രശസ്തമായ വെബ് സീരീസ് സിറ്റി ഓഫ് ഡ്രീമേഴ്‌സിന്റെ രണ്ടാം സീസണും ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ഹിന്ദി ടെലിവിഷൻ താരം ഹിന ഖാൻ മുഖ്യ വേഷത്തിൽ എത്തുന്ന ഷോട്ട് ഫിലിമാണ് ലൈൻസ്.കാർഗിൽയുദ്ധത്തിനു ശേഷം തന്റെ കുടുംബത്തിൽ നിന്ന് പിരിയേണ്ടി വരുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജൂലൈ 29 മുതൽ ഈ സിനിമ വൂട്ടിൽ കാണാം. 1649ൽ മുഗൾ രാജാവ് ഔറംഗസീബിനെതിരെ യുദ്ധം നടത്തിയ ച്ഛത്രസൽ രാജാവിന്റെ കഥ പറയുന്ന വെബ് സീരീസ് ആണിത്. 



  എംഎക്സ് പ്ലെയറിലാണ് ഈ സീരീസ് ജൂലൈ 29 നു റിലീസ് ചെയ്യുക. ആൺ മേൽക്കോയ്മയുള്ള ഒരു സമൂഹത്തിൽ സ്വവർഗാനുരാഗം സ്ത്രീ സ്വാതന്ത്ര്യം എന്നിവയെപ്പറ്റി വെളിച്ചം വീശുന്ന ഒരു സിനിമയാണ് ലിഹാഫ്.ജൂലൈ 31 നു വൂട്ടിലാണ് ഈ ഹൃസ്വചിത്രം റിലീസ് ചെയുക. വിദ്യ ബാലൻ മുഖ്യ വേഷത്തിൽ എത്തുന്ന ഒരു ഹൃസ്വ ചിത്രമാണ് നട്ട്ഘട്ട്. കഥക്കുള്ളിൽ ഒരു കഥ പറയുന്ന സിനിമ,ഒരു 'അമ്മ തന്റെ മകന് സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചു വിവരിക്കുന്നു.നെറ്ഫ്ലിക്സിലാണ് ഈ സിനിമ എത്തുന്നത്. ആറു ഹൃസ്വ ചിത്രങ്ങൾ അടങ്ങുന്ന ഒരു ആന്തോളജി സിനിമയാണ് ഇത്.



   ട്വിസ്റ്റ് എന്നതിനെ വളറെ ക്രിയാത്മകവും വേറിട്ടതുമായ രീതിയിൽ വരച്ചു കാട്ടുന്നു ഈ സിനിമകൾ. നീന ഗുപ്ത, ചങ്കി പാണ്ഡേ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൂട്ടിലാണ് ഈ സിനിമ കാണാൻ കഴിയുക. കൃതി സനോൻ ,പങ്കജ് തൃപതി എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ഒരു കോമഡി ചിത്രമാണ് മിമി. ഒരു അമേരിക്കൻ ദമ്പതികൾക്ക് വേണ്ടി വാടക ഗർഭം ധരിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് സിനിമ. മൊബൈലിലും, വീട്ടിലിരുന്നു ടിവിയിലും ഒക്കെ ഒരു ക്ലിക്കിന്റെ ദൂരത്തിൽ പുത്തൻ ദൃശ്യ വിസ്മയം എത്തുന്നത് എല്ലാവരും ആസ്വദിച്ചു വരികതന്നെയാണ്. 

Find Out More:

Related Articles: