അടുത്ത മഴയ്ക്ക് മുൻപെങ്കിലും നടക്കുമോ! അനൂപിനും ഐശ്വര്യയ്ക്കും ആശംസയുമായെത്തിയ ജിപിയോട് ആരാധകരുടെ ചോദ്യങ്ങൾ.

Divya John
അടുത്ത മഴയ്ക്ക് മുൻപെങ്കിലും നടക്കുമോ! അനൂപിനും ഐശ്വര്യയ്ക്കും ആശംസയുമായെത്തിയ ജിപിയോട് ആരാധകരുടെ ചോദ്യങ്ങൾ. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ചടങ്ങിന് പങ്കെടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ അവിടെ എത്താൻ കഴിഞ്ഞില്ല. ചടങ്ങിന്റെ ഫീൽ വരാനായി മുണ്ടും ഷർട്ടുമണിഞ്ഞായിരുന്നു ജിപി എത്തിയത്. ഞാൻ അവിടെയില്ലെങ്കിലും നമ്മുടെ പിള്ളേരുണ്ടല്ലോയെന്നായിരുന്നു ജിപിയുടെ ചോദ്യം. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ അനൂപ് കൃഷ്ണന്റെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. 



   വിവാഹനിശ്ചയത്തിന്റെ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ജിപി കഴിഞ്ഞ 16ന് അങ്ങേരുടെ പിറന്നാളായിരുന്നു, വീട്ടിൽ പോയി പടക്കം പൊട്ടിക്കാനായിരുന്നു പ്ലാൻ. അതിനിടയിലാണ് അദ്ദേഹം റഷ്യയിലേക്ക് മുങ്ങിയത്. ഇപ്പോൾ റഷ്യയിലാണല്ലോ, യാത്രകളൊക്കെ സേഫായിരിക്കട്ടെയെന്നായിരുന്നു അനൂപ് പറഞ്ഞത്. ആശംസ അറിയിച്ചതിന് ഒരുപാട് സന്തോഷമെന്നും അനൂപ് പറഞ്ഞിരുന്നു. ഇതെന്താണെന്ന് മനസ്സിലായോ എന്ന് ചോദിച്ചായിരുന്നു അനൂപ് ഐശ്വര്യയോട് ജിപിയെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം ചോദിച്ചിരുന്നു.



  മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ അനൂപ് കൃഷ്ണന്റെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹനിശ്ചയത്തിന്റെ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ജിപി കഴിഞ്ഞ 16ന് അങ്ങേരുടെ പിറന്നാളായിരുന്നു, വീട്ടിൽ പോയി പടക്കം പൊട്ടിക്കാനായിരുന്നു പ്ലാൻ. അതിനിടയിലാണ് അദ്ദേഹം റഷ്യയിലേക്ക് മുങ്ങിയത്. ഇപ്പോൾ റഷ്യയിലാണല്ലോ, യാത്രകളൊക്കെ സേഫായിരിക്കട്ടെയെന്നായിരുന്നു അനൂപ് പറഞ്ഞത്. ആശംസ അറിയിച്ചതിന് ഒരുപാട് സന്തോഷമെന്നും അനൂപ് പറഞ്ഞിരുന്നു. 



തന്റെ യാത്രയ്ക്കിടെ അനൂപിനേയും ഐശ്വര്യയേയും ആശീർവദിച്ച ജിപിയുടെ നല്ല മനസ്സിനെക്കുറിച്ചായിരുന്നു ആരാധകർ ചർച്ച ചെയ്തത്. ഇത് പോലെ ജിപിയേയും കാണാനാഗ്രഹമുണ്ട്. അടുത്ത മഴയ്ക്ക് മുൻപ് വല്ലതും നടക്കുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ബിഗ് ബോസിൽ നിന്നും പുറത്തുവന്നതിന് ശേഷം അനൂപിനെ കാണാനായി ജിപി എത്തിയിരുന്നു. അന്ന് മുതൽ അനൂപേട്ടന്റെ ഇഷ ചേച്ചിയെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നായിരുന്നു ആരാധകർ കുറിച്ചത്. ഇഷയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം വാചാലനായപ്പോഴും ആ മുഖം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 



   ബിഗ് ബോസ് കണ്ടത് മുതൽ അനൂപ് ഐശ്വര്യ പ്രണയം പൂവണിയാൻ കാത്തുനിന്നവരാണ് നമ്മളിൽ പലരും. വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയുമായി പങ്കുവെച്ച വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടിയത്. ജിപിയുടെ വീഡിയോയിൽ സർപ്രൈസുണ്ടെന്ന് പറഞ്ഞായിരുന്നു അനൂപ് എത്തിയത്. റഷ്യൻ യാത്രയ്ക്കിടയിലെ വിശേഷങ്ങളെക്കുറിച്ചും ജിപി വിവരിച്ചിരുന്നു. എൻഗേജ്‌മെന്റിനിടയിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് അനൂപും എത്തിയിരുന്നു.

Find Out More:

Related Articles: