14 ഡേയ്സ് ഓഫ് ലവ് ശ്രദ്ധ നേടി മുന്നേറുന്നു!

frame 14 ഡേയ്സ് ഓഫ് ലവ് ശ്രദ്ധ നേടി മുന്നേറുന്നു!

Divya John
14 ഡേയ്സ് ഓഫ് ലവ് ശ്രദ്ധ നേടി മുന്നേറുന്നു! നഹാസ് ഹിദയത്ത് സംവിധാനം ചെയ്ത,  ഹ്രസ്വചിത്രമാണ് 14 ഡേയ്സ് ഓഫ് ലവ്. ടിക് ടോക്കിലൂടെയും വെബ് സീരീസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട ഉണ്ണി ലാലുവും സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി നയന എൽസയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് 14 ഡേയ്സ് ഓഫ് ലവ്. സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്ന ഹ്രസ്വചിത്രം യുവതാരം ദുൽഖർ സൽമാനുൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയകഥയാണ് 14ഡേയ്സ് ഓഫ് ലവ് പറയുന്നത്. 


സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോയൽ ജോൺസാണ്. സംഗീത സംവിധായകൻ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നയന എൽസയ്ക്കും ഉണ്ണി ലാലുവിനും നഹാസ് ഹിദയത്തിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവത്തകർക്കും ഏല്ലാവിധ ആശംസകളും’ എന്നാണ് ദുൽഖർ സൽമാൻ ഹ്രസ്വചിത്രം പങ്കവെച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. സില്ലി മങ്ക്സ് ബാനറിൽ സജ്ജയ് റെഡ്ഢി & അനിൽ പല്ലല എന്നിവരാണ് ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നഹാസ് ഹിദായത്ത് തന്നെയാണ് ഹ്രസ്വചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത്. ദുൽക്കർ സൽമാൻ, പൃഥ്വിരാജ്, ജയസൂര്യ‚ ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്.


 ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് സിനിമ കണ്ടത്. ഹലോ ഹലോ എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനാണ്. കൊവിഡ് കാലയളവിൽ ഒരു ടാക്സിയിൽ ഒരുമിച്ചുള്ള പതിവ് യാത്രയെ തുടർന്ന് വളരെ യാദൃശ്ചികമായി പരിചയപ്പെട്ടവർ പിന്നീട് കൊവിഡ് പോസിറ്റീവാകുകയും തുടർന്ന് 14 ദിവസത്തെ ക്വാറന്റൈൻ ഏകാന്തതയ്ക്കിടെ ഈ കൊവിഡ് കാല സൗഹൃദം പ്രണയത്തിലേക്കും പരിണമിക്കുകയാണ്. അത്തരത്തിൽ തികച്ചും ആകർഷകവും യുണീക്കുമായ ഒരു പ്രണയസാക്ഷാത്കാരമാണ് 14 ഡെയ്സ് ഓഫ് ലവ് എന്ന ഹ്രസ്സ്വ ചിത്രത്തിൽ പ്രതിപാദിക്കുന്നത്. 


 മനോഹരമായ ഗാനവും ദൃശ്യാവിഷ്ക്കാരവും പ്രേക്ഷകരുടെ മനസ്സിൽ കുളിരണിയിക്കുന്നതാണ്. മാത്രമല്ല വളരെ മനോഹരമായ പ്രണയകഥയാണ് കൊവിഡ് പശ്ചാത്തലമാക്കി ഒരുക്കിയ 14ഡേയ്സ് ഓഫ് ലവ് പറയുന്നത്. ജോയൽ ജോൺസാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജോയൽ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്ന ഹ്രസ്വചിത്രം യുവതാരം ദുൽഖർ സൽമാനുൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയകഥയാണ് 14ഡേയ്സ് ഓഫ് ലവ് പറയുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോയൽ ജോൺസാണ്. സംഗീത സംവിധായകൻ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നയന എൽസയ്ക്കും ഉണ്ണി ലാലുവിനും നഹാസ് ഹിദയത്തിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവത്തകർക്കും ഏല്ലാവിധ ആശംസകളും’ എന്നാണ് ദുൽഖർ സൽമാൻ ഹ്രസ്വചിത്രം പങ്കവെച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. സില്ലി മങ്ക്സ് ബാനറിൽ സജ്ജയ് റെഡ്ഢി & അനിൽ പല്ലല എന്നിവരാണ് ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Find Out More:

Related Articles: