മഞ്ജുവിൻ്റെ പരിപാടിയിൽ ചടുലനൃത്തച്ചുവടുമായി ഭാവന; കാത്തിരുന്ന കൂടിക്കാഴ്ച!

Divya John
 മഞ്ജുവിൻ്റെ പരിപാടിയിൽ ചടുലനൃത്തച്ചുവടുമായി ഭാവന; കാത്തിരുന്ന കൂടിക്കാഴ്ച! മഞ്ജു വാര്യരും ഭാവനയും മലയാളികളുടെ പ്രിയതാരങ്ങളാണ്. ഇരുവരും തമ്മിലുള്ള സ്നേഹബന്ധമൊക്കെ കണ്ട് സിനിമാപ്രേമികൾ ഏറെ സന്തോഷിച്ചിട്ടുമുണ്ട്. എന്നാൽ അടുത്തിടെയൊന്നും താരങ്ങൾ ഒരുമിച്ച് കണ്ടിരുന്നില്ല. ഇപ്പോഴിതാ ഇരുവരും വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുകയാണ്. ഒരു ചാനൽ പരിപാടിയ്ക്കായാണ് ഇവരൊന്നിക്കുന്നത്. രണ്ട് താരങ്ങൾക്കും നിരവധി ആരാധകരുണ്ട് എന്നതിനാൽ തന്നെ പരിപാടിയുടെ റേറ്റിംഗ് മികച്ചതാകുമെന്ന് ചാനൽ ഉറപ്പാക്കിയിട്ടുമുണ്ട്. മഞ്ജു ഭാവങ്ങൾ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഒട്ടേറെ മുൻനിര താരങ്ങളാണ് ഭാഗമാകുന്നത്.


   മനോജ് കെ ജയൻ നിഖില വിമലും പരിപാടിയിലെത്തുന്നുണ്ട്. സീ കേരളം ചാനലിൻ്റെ ഓണപ്പരിപാടിയിലാണ് ഇരുതാരങ്ങളും ഒന്നിക്കുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാത്രമല്ല മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ചതിൻ്റെ ഓർമ്മകളും, പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും നടൻ മനോജ് കെ ജയൻ ചെയ്തു. ഇരുവരും ചേർന്ന് ഒരു റൊമാൻറിക് സോങ്ങും ആലപിക്കുന്നുണ്ട്. ഭാവന ഏറെക്കാലങ്ങൾക്ക് ശേഷമാണ് മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.  കൂടാതെ മൃദുല വിജയ്, ഷിജു ആർ, റിച്ചാർഡ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ആർ ജെ മാത്തുക്കുട്ടിയും, രാജ് കലേഷും ആണ് പരിപാടിയുടെ അവതാരകരായി എത്തുന്നത്. മഞ്ജു ഭാവങ്ങൾ പ്രൊമോ വീഡിയോ വൈറലായതിനു പിന്നാലെ ഇരുവരെയും ഒരുമിച്ച് കാണാനായി കാത്തിക്കുന്നുവെന്നാണ് ആരാധകരും കുറിച്ചിരിക്കുന്നത്.



  പൂർണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആൻറണി എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.  ഓഗസ്റ്റ് 22നാണ് സീ കേരളം ചാനലിൽ പരിപാടി സംപ്രേഷണം ചെയ്യുക. മഞ്ജുവിന്‌റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ ചതുർമുഖമാണ്. നടിയുടേതായി കൈനിറയെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഏറെ കാത്തിരുന്ന കൂടിച്ചേരലാണ് ഇതെന്നും ആരാധകർ പറയുന്നു. സീ കേരളം ചാനലിൻ്റെ ഓണപ്പരിപാടിയിലാണ് ഇരുതാരങ്ങളും ഒന്നിക്കുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഞ്ജു ഭാവങ്ങൾ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഒട്ടേറെ മുൻനിര താരങ്ങളാണ് ഭാഗമാകുന്നത്. 


  മനോജ് കെ ജയൻ നിഖില വിമലും പരിപാടിയിലെത്തുന്നുണ്ട്. മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. കലോത്സവ വേദികളിലൂടെയെത്തി മലയാള സിനിമയുടെ തിലകക്കുറിയായി മാറിയ മഞ്ജു വാര്യർ ഇപ്പോഴിതാ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്താലാണ് അറിയപ്പെടുന്നത്. മഞ്ജു വാര്യരുടെ ഒരു ഷോ സംഘടിപ്പിച്ചിരിക്കുകയാണ് സീ കേരളം ചാനൽ.  

Find Out More:

Related Articles: